07 Nov, 2025
1 min read

‘മമ്മൂട്ടിയെ പോലൊരു നടനെ ബോളിവുഡിലോ ഹോളിവുഡിലോ ഞാന്‍ കണ്ടിട്ടില്ല’; നോവലിസ്റ്റ് ശോഭ ഡേ പറയുന്നു

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. 20-ാം വയസ്സില്‍ ആദ്യമായി ഫിലം ക്യാമറയുടെ മുന്നിലെത്തി ശേഷം മലയാളികളുടെ അഭിമാനത്തിന് മാറ്റ് കൂട്ടിയ അന്‍പത്തിയൊന്ന് വര്‍ഷങ്ങളാണ് അദ്ദേഹം ചലച്ചിത്രലോകത്ത് വിഹരിച്ചത്. അനുഭവങ്ങള്‍ പാളിച്ചകള്‍ തുടങ്ങി ഇപ്പോള്‍ നന്‍പകല്‍ നേരത്ത് മയക്കം വരെ എത്തി നില്‍ക്കുന്നു. മമ്മൂട്ടിയ്ക്ക് സിനിമയ്ക്കകത്തും പുറത്തുമെല്ലാം നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ നേവലിസ്റ്റും കോളമിസ്റ്റുമായ ശോഭ ഡേ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. മമ്മൂട്ടിയെ […]

1 min read

‘അത് മോഹന്‍ലാല്‍ ആയിരുന്നെങ്കിലോ, അയാള്‍ വര്‍ണ്ണവെറിയനും ജാതീയതയുടെ മൊത്തക്കച്ചവടക്കാരനും ആയേനേ’; കുറിപ്പ് വൈറല്‍

ക്രിസ്റ്റഫര്‍ പ്രമോഷന്‍ പരിപാടിക്കിടെ മമ്മൂട്ടി തമാശ രൂപേണ റേസിസത്തെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചാവിഷയം. നടി ഐശ്വര്യ ലക്ഷ്മി മമ്മൂക്ക ചക്കരയാണ് എന്ന പറയുകയും മമ്മൂട്ടി അതിന് മറുപടിയായി വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശര്‍ക്കര എന്നാണ് വിളിക്കാ. ശര്‍ക്കര എന്ന് വെച്ചാല്‍ കരുപ്പെട്ടിയാണ്. എന്നെ ചക്കര എന്ന് വിളിക്കണ്ട, പഞ്ചസാര എന്ന് വിളിച്ചാല്‍ മതിയെന്ന് തമാശ രൂപേണ പറയുകയും ചെയ്തതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ശര്‍ക്കര, പഞ്ചസാര ഇതില്‍ സാധാരണക്കാര്‍ കാണുന്നത് മധുരം ആണ്. […]

1 min read

ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’ ഒടിടിയിലേക്ക് ; റിലീസ് പ്രഖ്യാപിച്ചു

മലയാള സിനിമയില്‍ അപ്രതീക്ഷിത വിജയം നേടി പുതിയ ചരിത്രം കുറിക്കുകയാണ് ഉണ്ണിമുകുന്ദന് നായകനായെത്തിയ മാളികപ്പുറം. ഉണ്ണി മുകുന്ദന്റെ കരിയറിലും വലിയ വിജയം നേടിയ ചിത്രം വേള്‍ഡ് വൈഡ് കളക്ഷനില്‍ 100 കോടി ക്ലബ്ബില്‍ എത്തി. റിലീസ് ചെയ്തു ഒരു മാസം പിന്നിടുമ്പോഴും കേരളത്തിലെ തിയറ്ററുകളില്‍ ഹൗസ് ഫുള്‍ ഷോയാണ് മാളികപ്പുറം നേടുന്നത്. നാല്‍പത് ദിവസം കൊണ്ടാണ് മാളികപ്പുറം ലോകമെമ്പാടുമായി 100 കോടി നേടിയത്. ഇതോടെ ഉണ്ണി മുകുന്ദന്റെ സിനിമാ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായി […]

1 min read

”’വെളുത്ത പഞ്ചസാരയും കറുത്ത ശര്‍ക്കരയും’ സ്റ്റേറ്റ്‌മെന്റിലെ തമാശ ആസ്വദിക്കാന്‍ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല’; മമ്മൂട്ടിയെ വിമര്‍ശിച്ച് പ്രേക്ഷകന്‍

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ് മമ്മൂട്ടിയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും. കഴിഞ്ഞ ദിവസം നടന്ന പ്രമോഷന്‍ പരിപാടിക്കിടെ മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡികളില്‍ ചര്‍ച്ചയാവുന്നത്. ക്രിസ്റ്റഫര്‍ ചിത്രത്തിലെ മൂന്ന് നായികമാരില്‍ ഒരാളായ ഐശ്വര്യ ലക്ഷ്മി മമ്മൂക്ക ചക്കരയാണ് എന്ന പറയുകയും മമ്മൂട്ടി അതിന് മറുപടിയായി വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശര്‍ക്കര എന്നാണ് വിളിക്കാ. ശര്‍ക്കര എന്ന് വെച്ചാല്‍ […]

1 min read

ബോളിവുഡ് ഇന്നുവരെ കാണാത്ത വിജയവുമായി ‘പഠാന്‍’ ; 1000 കോടിയിലേക്ക് കുതിക്കുന്നു

ഷാരൂഖ് ഖാന്റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ലെന്ന് പറയാം. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖിന്റേതായി പുറത്തെത്തുന്ന ചിത്രം എന്നതായിരുന്നു പ്രേക്ഷകരെ ഏറ്റവും ആകര്‍ഷകമാക്കിയ ഘടകം. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷം ഓരോ സൂപ്പര്‍താര ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോഴും ബോളിവുഡ് വ്യവസായം അര്‍പ്പിക്കുന്ന പ്രതീക്ഷ ഇത്തവണയും തുടര്‍ന്നു. ആ പ്രതീക്ഷകളെല്ലാം അന്വര്‍ത്ഥം ആയില്ലെന്നാണ് ഓരോ ദിവസത്തെയും ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. […]

1 min read

‘ പ്രിയദര്‍ശന്‍ സര്‍, നിങ്ങള്‍ ചരിത്രം വളച്ചൊടിച്ചതുകൊണ്ടല്ല പടം പൊട്ടിയത്, അതിനു ഒരുപാട് കാരണങ്ങള്‍ ഉണ്ട്’; കുറിപ്പ്

ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ പ്രിയദര്‍ശന്‍ സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മോഹന്‍ലാല്‍ അടക്കം വന്‍താരനിര അണിനിരന്ന സിനിമ തിയേറ്ററില്‍ എത്തിയപ്പോള്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്. ബിഗ് ബജറ്റ് സിനിമയായിരുന്നിട്ടും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് മരക്കാറിന് ഉയരാന്‍ കഴിഞ്ഞില്ലെന്നാണ് ചില പ്രേക്ഷകര്‍ സിനിമ കണ്ട ശേഷം പറഞ്ഞത്. ചരിത്ര സിനിമകള്‍ ചെയ്യാന്‍ ഇനി താനില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുകയുണ്ടായി. ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ് ഞാന്‍. ദേഹം മുഴുവന്‍ പൊള്ളി. ചരിത്രം ചരിത്രമായി എടുത്താല്‍ ഡോക്യൂമെന്ററി ആവുള്ളു. വിജയിക്കുന്നവരാണ് […]

1 min read

100 കോടിയിലും നില്‍ക്കുമെന്ന് തോന്നുന്നില്ല.. ; 150 കോടിയിലേക്ക് മാളികപ്പുറം

2022 ഡിസംബറിലാണ് റിലീസ് ചെയ്തതെങ്കിലും പുതുവര്‍ഷത്തിലും മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടര്‍ന്ന ചിത്രമാണ് ‘മാളികപ്പുറം’. വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മാളികപ്പുറത്തില്‍ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും നിറഞ്ഞാടിയപ്പോള്‍, ചിത്രം പ്രേക്ഷകരെ തിയറ്ററുകളില്‍ പിടിച്ചിരുത്തി. കണ്ണുകളെ ഈറനണിയിച്ചു. പ്രേക്ഷക – നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചു കഴിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച്ച 3 മലയാള ചിത്രങ്ങളാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. രോമാഞ്ചം, വെടിക്കെട്ട്, ഇരട്ട എന്നിവയായിരുന്നു അത്. ഈ ചിത്രങ്ങള്‍ […]

1 min read

‘ഇരട്ട’ ജോജു ജോര്‍ജിന്റെ പരകായ പ്രവേശത്തിന്റെ ഒരാറാട്ട് തന്നെ’; കുറിപ്പ് ശ്രദ്ധ നേടുന്നു

മലയാള സിനിമയില്‍ തന്റേതായ സ്ഥാനം പിടിച്ചടക്കിയ നടനാണ് ജോജു ജോര്‍ജ്. ജോസഫിലും പൊറിഞ്ചു മറിയം ജോസിലും നായാട്ടിലും മധുരത്തിലുമൊക്കെ അഭിനയ വിസ്മയം തീര്‍ത്ത ജോജു ജോര്‍ജിന്റെ പുതിയ സിനിമ ഇരട്ട കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ഇരട്ടയില്‍ പ്രമോദ് കുമാര്‍, വിനോദ് കുമാര്‍ എന്നീ ഇരട്ടകളെ ഗംഭീരമായി അഭിനയിച്ചു ഫലിപ്പിച്ച ജോജുവിന്റെ കഴിവിനെ സിനിമാ നിരൂപകരും പ്രേക്ഷകരും ഗംഭീര അഭിപ്രായം നല്‍കി സ്വീകരിച്ചിരിക്കുകയാണ്. ദിവസങ്ങള്‍ കഴിയുംതോറും നിരവധിപേരാണ് ജോജുവിനെ പ്രശംസിച്ച് രംഗത്തെത്തുന്നത്. അഞ്ജലി, ശ്രിന്ദ, ആര്യാ […]

1 min read

‘വെസ്റ്റേണ്‍ റാപ്പ് കള്‍ച്ചര്‍ അതും മമ്മൂക്ക സിനിമയില്‍, നിങ്ങള്‍ വേറെ ലെവലാണ് മമ്മൂക്ക….’ ; കുറിപ്പ്

പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് മമ്മൂട്ടി – ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമ. ചിത്രവുമായി പുറത്തുവരുന്ന അപ്‌ഡേറ്റുകളെല്ലാം തന്നെ നിമിഷനേരംകൊണ്ട് വൈറലാവാറുമുണ്ട്. റിലീസിനോട് അനുബന്ധിച്ച് ഇന്നലെയാണ് ചിത്രത്തിന്റെ പ്രമോ സേംഗ് പുറത്തുവിട്ടത്. പ്രമോ സോംങ് നിമിഷനേരംകൊണ്ടാണ് വൈറലായത്. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം നല്‍കിയ ഗാനം ജാക്ക് സ്‌റ്റൈല്‍സ് ആണ് വരികള്‍ എഴുതി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ വിവിധ ലുക്കുകളും രംഗങ്ങളും വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ‘മാഡ് മാന്‍ ക്രിസ്റ്റഫര്‍ കം വിത്ത് ദ ഫയര്‍’ […]

1 min read

‘നരസിംഹം, ആറാം തമ്പുരാന്‍, രാവണപ്രഭു പോലെയുള്ള ഒരു പടം മലയാള സിനിമയില്‍ ഒരു യൂത്തനും ചെയ്തിട്ടില്ല’; മോഹന്‍ലാലിനെക്കുറിച്ച് കുറിപ്പ്

നൃത്തവും സംഘട്ടനവും ഭാവാഭിനയവും ഹാസ്യം ഒരേനടനില്‍ സമ്മേളിക്കുക അപൂര്‍വമാണ്. അഭിനയ പ്രതിഭ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന മഹാ നടനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ അഭിനയ സവിശേഷതകളെക്കുറിച്ച് പറയുമ്പോള്‍ പലരും പറയുന്ന ഒന്നാണ് അദ്ദേഹത്തിന്റെ ഡാന്‍സ്. ശാസ്ത്രീയ നൃത്തഭ്യാസം ശീലമല്ലാതിരുന്നിട്ടും ചടുല താളങ്ങളെ മോഹന്‍ലാല്‍ പല സിനിമകളിലും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ മോഹന്‍ലാലിന്റെ അനായാസ നൃത്തച്ചുവടുകള്‍ക്ക് ചൂണ്ടിക്കാണിക്കാറുള്ള സിനിമകളാണ് രാജശില്‍പ്പി, കമലദളം എന്നിവ. അക്കൂട്ടത്തില്‍ പാദമുദ്രയിലെ കാവടിയാട്ടവും, വാനപ്രസ്ഥത്തിലെ ഭാവഭിനയവും ഉള്‍പ്പെടുത്താം. ക്ലാസിക്കല്‍ ഡാന്‍സ് അല്ലാത്ത ഡാന്‍സുകളും മോഹന്‍ലാല്‍ അനായാസം […]