03 Mar, 2026
1 min read

അജയ് വാസുദേവ് – കുഞ്ചാക്കോ ബോബന്‍ ചിത്രം ‘പകലും പാതിരാവും’ ; റിലീസ് തിയതി പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പകലും പാതിരാവും’. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായിക. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 3ന് ചിത്രം വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്യും. റിലീസ് വിവരം പങ്കുവച്ച് പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ കെ.യു. മോഹന്‍, ദിവ്യദര്‍ശന്‍, സീത, അമല്‍ നാസര്‍ തുടങ്ങിയവരും നിരവധി […]

1 min read

‘പ്രണവ് ടൂറൊക്കെ കഴിഞ്ഞ് വന്നതേയുള്ളൂ, അടുത്ത മാസം മുതല്‍ കഥകള്‍ കേട്ട് തുടങ്ങും’ : വിശാഖ് സുബ്രഹ്മണ്യം പറയുന്നു

മലയാള സിനിമയില്‍ സിനിമകളില്‍ സജീവമല്ലാതിരുന്നിട്ടും ഏറെ ആരാധകരുള്ള താരമാണ് പ്രണവ് മോഹന്‍ലാല്‍. വിരലിലെണ്ണാവുന്ന സിനിമകള്‍മാത്രമാണ് പ്രണവ് ചെയ്തിരിക്കുന്നത്. അതില്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ഒറ്റ ഹിറ്റ് മാത്രമാണ് പ്രണവിനുള്ളത്. സിനിമ ലോകവുമായി അടുത്ത ബന്ധമോ സൗഹൃദമോ താരത്തിന് ഇല്ല. ഇങ്ങനെയൊക്കെ ആണെങ്കിലും പ്രണവ് മോഹന്‍ലാലിന് ആരാധകരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. സിനിമകള്‍ക്കപ്പുറം പ്രണവിന്റെ വ്യക്തി ജീവിതത്തിലെ സ്വഭാവങ്ങളും ആരാധകരെ ആകര്‍ഷിക്കാറുണ്ട്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ എന്ന സൂപ്പര്‍ സ്റ്റാറിന്റെ മകന്‍ ആണെങ്കിലും പ്രണവിന് അതിന്റെ […]

1 min read

ബി ഉണ്ണികൃഷ്ണന്റെ ‘ക്രിസ്റ്റഫര്‍’ മെഗാഹിറ്റിലേക്ക്….; മമ്മൂട്ടി ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ

മലയാളികള്‍ ഏറെക്കാലമായി കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒടുവില്‍ കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. കഴിഞ്ഞ ദിവസം സിനിമ കാണാനായെത്തിയ പ്രേക്ഷകര്‍ക്ക് ടിക്കറ്റ് കിട്ടാതെ വന്നപ്പോള്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അടക്കമുള്ളവര്‍ തിയേറ്ററില്‍ […]

1 min read

‘മോഹന്‍ലാല്‍ പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കും, കഥ പറയാന്‍ ഒരു റൂട്ടുണ്ട്’; സംവിധായകന്‍ ടിഎസ് സജി

മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാലിന് കഴിഞ്ഞ വര്‍ഷം വളരെ മോശം സിനിമകളാണ് ലഭിച്ചത്. ഒരു തിരിച്ചുവരവിന്റെ ആവശ്യത്തിലാണെന്നതും സംശയമില്ലാത്ത കാര്യമാണ്. 2023-ലേക്ക് നോക്കുമ്പോള്‍, തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്ന നിരവധി സിനിമകളാണ് ഉള്ളത്. താരം പുതിയ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കുന്നില്ലെന്നെല്ലാം സോഷ്യല്‍ മീഡിയകളില്‍ പലരും പറയാറുണ്ട്. ഇപ്പോഴിതാ മോഹന്‍ലാല്‍ പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കും പക്ഷേ മോഹന്‍ലാലിനെ കാണണമെങ്കിലോ കഥ പറയണമെങ്കില്‍ അതിനുള്ള റൂട്ട് മനസിലാക്കണം എന്ന് സംവിധായകന്‍ ടിഎസ് സജി പറയുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. മോഹന്‍ലാലിനോട് […]

1 min read

ഉമ്മന്‍ചാണ്ടിയെ സ്വകാര്യ ആശുപത്രയിലെത്തി സന്ദര്‍ശിച്ച് വി.മുരളീധരന്‍

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരള മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ കേന്ദ്രമന്ത്രി വി.മുരളീധരന്‍ സന്ദര്‍ശിച്ചു. ചികിത്സയെ കുറിച്ച് കുടുംബാംഗങ്ങളുമായും ഡോക്ടര്‍മാരുമായും അദ്ദേഹം സംസാരിച്ചു. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യം മെച്ചപ്പെട്ടുവെന്ന് അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് വി.മുരളീധരന്‍ സന്ദര്‍ശന ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. ചികിത്സയെ കുറിച്ച് ഉമ്മന്‍ചാണ്ടിക്ക് പരാതികളില്ലെന്നും സമകാലിക വിഷയങ്ങളില്‍ അദ്ദേഹവുമായി അല്പനേരം സൗഹൃദസംഭാഷണം നടത്തിയെന്നും വി.മുരളീധരന്‍ വ്യക്തമാക്കി. കടുത്ത പനിയെയും ശ്വാസതടസത്തെയും തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം […]

1 min read

‘ആരുടെയും സപ്പോര്‍ട് ഇല്ലാതെ, നിവിന്‍ പോളിയുടെ നായികയായി വന്ന് തൊട്ടടുത്ത പടത്തില്‍ കരിയര്‍ തന്നെ എക്‌സ്‌പ്ലോര്‍ ചെയ്ത നടി’; കുറിപ്പ്

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന നിവിന്‍ പോളി സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന ഐശ്വര്യ ലക്ഷ്മി ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയാണ്. ആദ്യ സിനിമയ്ക്ക് ശേഷം അഭിനയിക്കുന്ന സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായതോടെ ഭാഗ്യനായിക എന്ന വിശേഷണമാണ് നടി ഐശ്വര്യ ലക്ഷ്മിയ്ക്ക് ലഭിച്ചത്. അതിന് ശേഷം നടിയുടെ സിനിമകളൊക്കെ പരാജയപ്പെടാനും തുടങ്ങി. എന്നാല്‍ വീണ്ടും നല്ല സിനിമകളുടെ ഭാഗമായി പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കുകയാണ് നടി. മുപ്പത്തിരണ്ടുകാരിയായ ഐശ്വര്യക്ക് ഇപ്പോള്‍ തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നുമെല്ലാം തുടരെ തുടരെ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. മണിരത്നത്തിന്റെ […]

1 min read

‘മമ്മൂക്കയുടെ സ്‌ക്രീന്‍ പ്രെസെന്‍സ് എന്റമ്മോ ഒരു രക്ഷയുമില്ല’; ക്രിസ്റ്റഫര്‍ കണ്ട പ്രേക്ഷകന്റെ കുറിപ്പ്

മമ്മൂട്ടി നായകനായി ഏറ്റവുമൊടുവില്‍ എത്തിയ ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. ബി ഉണ്ണികൃഷ്ണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫറി’ന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സ് എല്‍എല്‍പി ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ അമല പോള്‍, സ്നേഹ, […]

1 min read

”യഥാര്‍ത്ഥ ‘ക്രിസ്റ്റഫര്‍’ ഇതാണ് – വിസി സജ്ജനാര്‍ ഐപിഎസിന്റെ ജീവിത കഥയാണോ ‘ക്രിസ്റ്റഫര്‍’….?”

ബി ഉണ്ണികൃഷ്ണന്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇപ്പോഴിതാ ഹൈദ്രബാദ് ഐപിഎസ് ഉദ്യോഗസ്ഥന്‍ വിസി സജ്ജനാറുടെ യഥാര്‍ഥ ജീവിതത്തില്‍ നിന്നാണ് […]

1 min read

‘ ഒരു വടക്കന്‍ വീരഗാഥ ‘ ഒരു തവണ തിയറ്ററിലൊന്ന് കാണാന്‍ പറ്റിയിരുന്നെങ്കില്‍….

മോഹന്‍ലാലിന്റെ ആടുതോമയും ഉര്‍വ്വശിയുടെ തുളസിയും തിലകന്റെ ചാക്കോ മാഷുമൊക്കെ ഇന്നും മലയാളികളുടെ കൂടെ ജീവിക്കുന്നുണ്ടെന്നതിനുള്ള തെളിവായിരുന്നു കഴിഞ്ഞ ദിവസം ചിത്രം തിയേറ്ററില്‍ റിറീലീസ് ചെയ്തപ്പോഴുണ്ടായിരുന്ന തിരക്ക്. അതുപോലെ മലയാളികള്‍ വേറെയും നിരവധി ചിത്രങ്ങള്‍ ഇപ്പോള്‍ തിയേറ്ററില്‍ റിറിലീസ് ചെയ്തിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നുണ്ട്. ചന്തു ചതിയനല്ല എന്ന് പ്രേക്ഷകരോട് വിളിച്ചു പറഞ്ഞ, മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ, ‘ഒരു വടക്കന്‍ വീരഗാഥ’ വന്നിരുന്നെങ്കില്‍ എന്ന ആഗ്രഹം പ്രകടിപ്പിച്ച് സിനിഫൈല്‍ഗ്രൂപ്പില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 1989 […]

1 min read

‘കരുണയുള്ള, സ്‌നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപി’ ; സ്ഫടികം ജോര്‍ജ്ജ് പറയുന്നു

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മലയാളികള്‍ സൂപ്പര്‍ താരമായി കാണുന്ന നടനാണ് അദ്ദേഹം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടിട്ടുള്ള നടന്മാരില്‍ ഒരാള്‍ കൂടിയാണ് താരം. കൂടുതലും മാസ്, ആക്ഷന്‍, സിനിമകളിലാണ് തിളങ്ങിയിട്ടുള്ളതെങ്കിലും കോമഡിയും ക്യാരക്ടര്‍ റോളുകളുമെല്ലാം തനിക്ക് വഴങ്ങുമെന്ന് നടന്‍ തെളിയിച്ചിട്ടുണ്ട്. പ്രണയനായകനായും സുരേഷ് ഗോപി തിളങ്ങിയിട്ടുണ്ട്. എന്നാല്‍ എപ്പോഴും പ്രേക്ഷകരെ പിടിച്ചിരുത്തിയിട്ടുള്ളത് നടന്റെ പോലീസ് വേഷങ്ങളാണ്. സൂപ്പര്‍ താരത്തിന്റെ തലക്കനമൊന്നുമില്ലാത്ത നടന്‍ കൂടിയാണ് ഇദ്ദേഹം. സാധാരണക്കാര്‍ക്ക് തണലാകുന്ന […]