‘ആരുടെയും സപ്പോര്‍ട് ഇല്ലാതെ, നിവിന്‍ പോളിയുടെ നായികയായി വന്ന് തൊട്ടടുത്ത പടത്തില്‍ കരിയര്‍ തന്നെ എക്‌സ്‌പ്ലോര്‍ ചെയ്ത നടി’; കുറിപ്പ്
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന നിവിന്‍ പോളി സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന ഐശ്വര്യ ലക്ഷ്മി ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയാണ്. ആദ്യ സിനിമയ്ക്ക് ശേഷം അഭിനയിക്കുന്ന സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായതോടെ ഭാഗ്യനായിക എന്ന വിശേഷണമാണ് നടി ഐശ്വര്യ ലക്ഷ്മിയ്ക്ക് ലഭിച്ചത്. അതിന് ശേഷം നടിയുടെ സിനിമകളൊക്കെ പരാജയപ്പെടാനും തുടങ്ങി. എന്നാല്‍ വീണ്ടും നല്ല സിനിമകളുടെ ഭാഗമായി പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കുകയാണ് നടി. മുപ്പത്തിരണ്ടുകാരിയായ ഐശ്വര്യക്ക് ഇപ്പോള്‍ തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നുമെല്ലാം തുടരെ തുടരെ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. മണിരത്നത്തിന്റെ […]
‘മമ്മൂക്കയുടെ സ്‌ക്രീന്‍ പ്രെസെന്‍സ് എന്റമ്മോ ഒരു രക്ഷയുമില്ല’; ക്രിസ്റ്റഫര്‍ കണ്ട പ്രേക്ഷകന്റെ കുറിപ്പ്
മമ്മൂട്ടി നായകനായി ഏറ്റവുമൊടുവില്‍ എത്തിയ ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. ബി ഉണ്ണികൃഷ്ണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫറി’ന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സ് എല്‍എല്‍പി ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ അമല പോള്‍, സ്നേഹ, […]
”യഥാര്‍ത്ഥ ‘ക്രിസ്റ്റഫര്‍’ ഇതാണ് – വിസി സജ്ജനാര്‍ ഐപിഎസിന്റെ ജീവിത കഥയാണോ ‘ക്രിസ്റ്റഫര്‍’….?”
ബി ഉണ്ണികൃഷ്ണന്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇപ്പോഴിതാ ഹൈദ്രബാദ് ഐപിഎസ് ഉദ്യോഗസ്ഥന്‍ വിസി സജ്ജനാറുടെ യഥാര്‍ഥ ജീവിതത്തില്‍ നിന്നാണ് […]
‘ ഒരു വടക്കന്‍ വീരഗാഥ ‘ ഒരു തവണ തിയറ്ററിലൊന്ന് കാണാന്‍ പറ്റിയിരുന്നെങ്കില്‍….
മോഹന്‍ലാലിന്റെ ആടുതോമയും ഉര്‍വ്വശിയുടെ തുളസിയും തിലകന്റെ ചാക്കോ മാഷുമൊക്കെ ഇന്നും മലയാളികളുടെ കൂടെ ജീവിക്കുന്നുണ്ടെന്നതിനുള്ള തെളിവായിരുന്നു കഴിഞ്ഞ ദിവസം ചിത്രം തിയേറ്ററില്‍ റിറീലീസ് ചെയ്തപ്പോഴുണ്ടായിരുന്ന തിരക്ക്. അതുപോലെ മലയാളികള്‍ വേറെയും നിരവധി ചിത്രങ്ങള്‍ ഇപ്പോള്‍ തിയേറ്ററില്‍ റിറിലീസ് ചെയ്തിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നുണ്ട്. ചന്തു ചതിയനല്ല എന്ന് പ്രേക്ഷകരോട് വിളിച്ചു പറഞ്ഞ, മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ, ‘ഒരു വടക്കന്‍ വീരഗാഥ’ വന്നിരുന്നെങ്കില്‍ എന്ന ആഗ്രഹം പ്രകടിപ്പിച്ച് സിനിഫൈല്‍ഗ്രൂപ്പില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 1989 […]
‘കരുണയുള്ള, സ്‌നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപി’ ; സ്ഫടികം ജോര്‍ജ്ജ് പറയുന്നു
മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മലയാളികള്‍ സൂപ്പര്‍ താരമായി കാണുന്ന നടനാണ് അദ്ദേഹം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടിട്ടുള്ള നടന്മാരില്‍ ഒരാള്‍ കൂടിയാണ് താരം. കൂടുതലും മാസ്, ആക്ഷന്‍, സിനിമകളിലാണ് തിളങ്ങിയിട്ടുള്ളതെങ്കിലും കോമഡിയും ക്യാരക്ടര്‍ റോളുകളുമെല്ലാം തനിക്ക് വഴങ്ങുമെന്ന് നടന്‍ തെളിയിച്ചിട്ടുണ്ട്. പ്രണയനായകനായും സുരേഷ് ഗോപി തിളങ്ങിയിട്ടുണ്ട്. എന്നാല്‍ എപ്പോഴും പ്രേക്ഷകരെ പിടിച്ചിരുത്തിയിട്ടുള്ളത് നടന്റെ പോലീസ് വേഷങ്ങളാണ്. സൂപ്പര്‍ താരത്തിന്റെ തലക്കനമൊന്നുമില്ലാത്ത നടന്‍ കൂടിയാണ് ഇദ്ദേഹം. സാധാരണക്കാര്‍ക്ക് തണലാകുന്ന […]
റീ റിലീസിലും വന്‍ കളക്ഷന്‍ സ്വന്തമാക്കി മോഹന്‍ലാലിന്റെ ‘സ്ഫടികം’ ; ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
മലയാളത്തിലെ ക്ലാസിക്കുകളിലൊന്നാണ് സ്ഫടികം. മോഹന്‍ലാലിന്റെ ആടുതോമയും ഉര്‍വ്വശിയുടെ തുളസിയും തിലകന്റെ ചാക്കോ മാഷുമൊക്കെ ഇന്നും മലയാളികളുടെ കൂടെ ജീവിക്കുന്നുണ്ട്. അന്നും ഇന്നും ആടുതോമയ്ക്ക് ആരാധകരുണ്ട്. സ്ഫടികത്തിലെ ഓരോ രംഗവും ഡയലോഗും വരെ മലയാളികള്‍ക്ക് മനപാഠമാണ്. 1995 മാര്‍ച്ച് 30നാണ് ‘സ്ഫടികം’ മലയാളികള്‍ക്ക് മുന്നിലെത്തിയത്. സ്ഫടികം സിനിമയെ ഇത്രമാത്രം സ്നേഹിക്കുന്ന എന്റെ പ്രേക്ഷകര്‍ക്കായി ആടുതോമയും ചാക്കോ മാഷും റെയ്ബാന്‍ ഗ്ലാസ്സും ഒട്ടും കലര്‍പ്പില്ലാതെ ഫോര്‍ കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ തിയറ്ററിലെത്തുമെന്ന് ഭദ്രന്‍ ചിത്രത്തിന്റെ 24 -ാം വാര്‍ഷികത്തില്‍ […]
‘ക്രിസ്റ്റഫര്‍’നെ കാണാന്‍ തിയേറ്ററില്‍ ജനപ്രവാഹം ; ബി ഉണ്ണികൃഷ്ണന്റേയും ഉദയകൃഷ്ണയുടേയും വന്‍ തിരിച്ചുവരവ്
മലയാളികള്‍ ഏറെക്കാലമായി കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒടുവില്‍ കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. കഴിഞ്ഞ ദിവസം സിനിമ കാണാനായെത്തിയ പ്രേക്ഷകര്‍ക്ക് ടിക്കറ്റ് കിട്ടാതെ വന്നപ്പോള്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അടക്കമുള്ളവര്‍ തിയേറ്ററില്‍ […]
‘മമ്മൂട്ടിയുടെ ഉശിരന്‍ പോലീസ് ഓഫീസര്‍ റോളുകളില്‍ മുന്നില്‍ നിര്‍ത്താന്‍ ഒരു ഐറ്റം കൂടി’; ക്രിസ്റ്റഫര്‍ സിനിമയെക്കുറിച്ച് കുറിപ്പ്
മമ്മൂട്ടി നായകനായി ഏറ്റവുമൊടുവില്‍ എത്തിയ ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. ബി ഉണ്ണികൃഷ്ണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫറി’ന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സ് എല്‍എല്‍പി ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ അമല പോള്‍, സ്‌നേഹ, […]
‘ഒരേസമയം മാസും ക്ലാസ്സുമായ ഒരു കഥാപാത്രമാണ് ക്രിസ്റ്റഫര്‍’; കുറിപ്പ് ശ്രദ്ധ നേടുന്നു
ബി ഉണ്ണികൃഷ്ണന്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ക്രിസ്റ്റഫറിന് കേരളത്തിന് ആദ്യ ദിവസം 175ലധികം ഹൗസ് ഫുള്‍ ഷോകളും 50തിലധികം […]
മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫര്‍’ തിയേറ്ററില്‍ നിറഞ്ഞോടുന്നു ; ആദ്യ ദിവസം നേടിയ കണക്കുകള്‍ പുറത്ത്
മലയാളികള്‍ ഏറെക്കാലമായി കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒടുവില്‍ കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പ്രതീക്ഷയ്ക്കൊത്ത് ചിത്രം ഉയര്‍ന്നു എന്നും പ്രേക്ഷകര്‍ […]