
“2004 മുതൽ 2010 വരെയുള്ള മമ്മുട്ടിയുടെ സമയം … താരം ആയും നടനും ആയിട്ടുമുള്ള അഴിഞ്ഞാട്ടം'”
പ്രായം നാണിക്കുന്ന ശരീരവും ശാരീരവുമായി പടച്ചവൻ കനിഞ്ഞു നൽകിയ ജന്മം മലയാളിയുടെ സുകൃതമാണ് മമ്മൂട്ടി. ആൾക്കൂട്ടത്തിലൊരാളിൽ നിന്ന് അഭിനയമോഹം ഊതിക്കാച്ചിയൊരുക്കിയ അഭിനയപ്രതിഭ. സിനിമയുടെ ഗതി നിർണയിക്കുന്ന താര പദവിയിലേക്ക് ഉയർന്നപ്പോഴും കഥാപരിസരങ്ങളിൽ സഞ്ചരിച്ച് കലാമുല്യമുള്ള ചിത്രങ്ങളിലൂടെയായിരുന്നു യാത്ര. വിധേയനും മതിലുകളും പൊന്തൻമാടയുമൊക്കെ ഇന്നും തുടരുന്ന അഭിനയസപര്യയെ രാകി മിനുക്കിയെടുത്ത കഥാപാത്രങ്ങളായി. പറഞ്ഞാൽ തീരാത്ത കഥാപാത്രങ്ങൾക്കിടയിൽ ഓർമയിൽ നിറയുന്ന മമ്മൂട്ടി ചിത്രങ്ങളിൽ ചിലത് ഭാഷാചാരുതയുടേതുമാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ 2004 മുതൽ 2010 വരെയുള്ള കാലഘട്ടത്തിലെ അദ്ദേഹത്തിൻ്റെ സിനിമകൾ എടുത്ത് നോക്കിയാൽ എല്ലാം ഒന്നിനൊന്ന് മികച്ചതാണ്. ആ സിനിമകളിലേക്ക് ഒരു തിരിഞ്ഞു നോട്ടമെന്ന നിലയിൽ സോഷ്യൽ മീഡിയയിൽ മുഹമ്മദ് റിഷാദ് പങ്കുവെച്ച കുറിപ്പ് വായിക്കാം
കുറിപ്പിൻ്റെ പൂർണരൂപം
2004 മുതൽ 2010 വരെയുള്ള ഇങ്ങേരുടെ സമയം 🥵👌
താരം ആയും നടനും ആയിട്ടുമുള്ള അഴിഞ്ഞാട്ടം 🥵
PEAK PEAK PEAK OF ALL TIME ANY MOLLYWOOD ACTOR 💎
2004 – CBI – കാഴ്ച- ബ്ലാക്ക് 💎
2005 – രാജമാണിക്യം 💎രാപ്പകൽ ❤️ തൊമ്മനും മക്കളും 🥵
2006 – കറുത്ത പക്ഷികൾ – തുറുപ്പു ഗുലാൻ ❤️
2007 – മായാവി 💎 Big B – കഥ പറയുമ്പോൾ 💎 ഒരേ കടൽ ❤️
2008 – T20 – അണ്ണൻ തമ്പി 💎
2009 – കേരള വർമ പഴശ്ശി രാജ 💎👊 ലൗഡ് സ്പീക്കർ ❤️ ചട്ടമ്പിനാട് ❤️പാലേരിമാണിക്യം
2010 – പോക്കിരി രാജ-💥 പ്രാഞ്ചിയേട്ടൻ ❤️ ബെസ്റ്റ് ആക്ടർ 💎
6 Year Toppers 🙀
2 Industry Hits 🙀
2 All Time BB 🙀
Awards :-
Kerala State Awards for Best Actor – 2 🥵
Film Fare Awards For Best Actor – 1 ❤️
G. O. A. T💪