മമ്മൂക്കയുടെ അവസാനം പോസ്റ്റീവ് വന്ന 5 സിനിമകൾ നമുക് നോക്കം
1 min read

മമ്മൂക്കയുടെ അവസാനം പോസ്റ്റീവ് വന്ന 5 സിനിമകൾ നമുക് നോക്കം

തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനിൽ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ കഥയാണ് മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് പറയാനുള്ളത്. മൂന്നു ദേശീയ അവാര്‍ഡുകളും പത്മശ്രീയും നേടി ‘മഹാനടന്‍’ എന്ന ഖ്യാതി നേടിയെടുത്ത വ്യക്തിത്വമാണ് മമ്മൂട്ടിയുടേത്. ഏറ്റെടുക്കുന്ന വേഷങ്ങളോട് ഈ നടന്‍ കാണിക്കുന്ന ആത്മാര്‍ത്ഥത, ഏത് മേഖലയിലുള്ളവര്‍ക്കും കണ്ട് പഠിക്കാവുന്നതാണ്. കൊവിഡ് കാലത്തിന് ശേഷമുള്ള തിയറ്റര്‍ റിലീസുകളില്‍ നിന്ന് മമ്മൂട്ടി ചിത്രങ്ങള്‍ 500 കോടിയില്‍ അധികം നേടിയിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ 500 കോടി പിന്നിട്ടിട്ടില്ല. കൊവിഡിന് ശേഷം തിയറ്റര്‍ റിലീസുകള്‍ കൂടുതല്‍ ഉണ്ടായിരുന്നത് മമ്മൂട്ടിക്കാണ്. ദി പ്രീസ്റ്റ് മുതല്‍ അവസാനമിറങ്ങിയ ബസൂക്ക വരെ മമ്മൂട്ടിയുടേതായി 13 ചിത്രങ്ങളാണ് ഇക്കാലയളവില്‍ പുറത്തെത്തിയത്. ഇപ്പോഴിതാ 100 കോടി ക്ലബ്ബിൽ ഇല്ല എന്ന് കളിയാക്കുന്നവർക്കായി ഫേസ്ബുക്കിൽ viralism എന്ന പേജ് പങ്കുവെച്ച കുറിപ്പ് വായിക്കാം

കുറിപ്പിൻ്റെ പൂർണരൂപം 

മമ്മൂക്ക എന്ന മഹാനട ഇപ്പോളും 100 കോടി ക്ലബിൽ ഇല്ല എന്ന് കളിയാക്കുന്നവർ ഇത് ഒന്ന് വായിച്ച് നോക്കൂ 🫵🏻

 

ഇക്കയുടെ അവസാനം പോസ്റ്റീവ് വന്ന 5 സിനിമകൾ നമുക് നോക്കം 👇

 

Dominic and the Ladies’ Purse : ഒരു ചെറിയ സിനിമ ആയി വന്ന് വലിയ വിജയം കൈവരിച്ച സിനിമ ആർക്കും ഒരു പ്രതീക്ഷയും ഇല്ലാതെ ഇരുന്ന ഇ സിനിമ ഫാമിലി പ്രേഷ്കാർ ക് വേണ്ടി ഉള്ളത് ആയിരുന്നു അത് ഒരു വിധം ആളുകൾ മാത്രം ഇഷ്ടപെടുന്ന ഒരു സിനിമ ആയിരുന്നു

 

Turbo : ഇക്കയുടെ ഫാൻസിന് വേണ്ടി ഇറക്കിയ സിനിമ കേരളത്തിൽ വലിയ വിജയം സിനിമാ കുടുബ പ്രേഷ്കാർ തൊട്ട് ചെറുപ്പകാർ വരെ ആഘോഷം ആക്കിയ സിനിമ Script കുറിച്ചു കൂടി Strong ആയിരുന്നേൽ 100 കോടി ഓക്കേ പുഷ്പം പോലെ നേടി ഏനെ

 

Bramayugam :വീണ്ടും ഒരു പരീക്ഷണ സിനാമയും മായി ഇക്ക ഇന്ത്യൻ സിനിമ ലോകം തന്നെ ചർച്ച ചെയ്യ്ത ഈ സിനിമ വലിയ വിജയം ആയിരുന്നു

 

Kannur Squad :ഹെവി പോസ്റ്റീവ് കിട്ടിയ സിനിമ വീണ്ടും അഭിനിച്ച് വിസ്മയിപ്പിച്ചു ഇക്ക

 

Kaathal – The Core : ഇത് പോലെ ഒരു വേഷം ചെയാൻ ഒരു സൂപ്പർ സ്റ്റാറും ചെയ്യില്ല അത് പോലെ ഒരു റോളും മായി മമ്മൂക്ക വന്നു ഈ സിനിമയും ഇന്ത്യ ഒറ്റകെ ചർച്ച ആയി വലിയ വിജയം ആയിരുന്നു ഇ സിനാമയും

 

മമ്മൂക്ക എന്ന നടൻ ഒരിക്കലും ബോക്സോഫീസ് വിജയം നേടാൻ അല്ല സിനിമ ചെയ്യുന്നത് നല്ല സിനിമകൾ കാണാൻ വരുന്ന ജനകൾക്ക് അത് നൽകാൻ വേണ്ടി ആണ് അല്ലാതെ രാജ്മാണികം പോലെ ഒരു സിനിമ ചെയ്യ്ത് ബോക്സോഫീസ് റെക്കോഡ് ഇടാൻ അറിയാതെ കൊണ്ട് അല്ല ഇനി അത് പോലെ ഒരു സിനിമ വന്നാൽ അപ്പോൾ കാണാം ഇക്കയുടെ ബോക്സിഫ്സ് പവർ 💥☄️

 

Megastar #Mammootty #Thudarum 🤏