01 Jul, 2025
1 min read

മറക്കാനാവാത്ത ക്ലൈമാക്സോടെ കണ്ണപ്പ..!! ‘എ ഡിവോഷണൽ പവർ ഹൗസ്’

പ്രഭാസും അക്ഷയ് കുമാറും മോഹന്‍ലാലും അടക്കമുള്ള അതിഥിതാരങ്ങളുടെ സാന്നിധ്യം കൊണ്ടുകൂടി ശ്രദ്ധ നേടിയ ചിത്രമാണ് കണ്ണപ്പ. തെലുങ്കില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വിഷ്ണു മഞ്ചു ആണ്. സ്റ്റാര്‍ പ്ലസ് ചാനലിലെ മഹാഭാരതം പരമ്പരയുടെ സംവിധായകന്‍ മുകേഷ് കുമാര്‍ സിംഗ് ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മുകേഷ് കുമാറിന്‍റെ ചലച്ചിത്ര സംവിധായകനായുള്ള അരങ്ങേറ്റവുമാണ് കണ്ണപ്പ. ഡിവോഷണൽ പവർ ഹൗസ്’, എന്ന് വിശേഷിപ്പിച്ചതുപോലെ തന്നെ ക്ലൈമാക്‌സിന് തീർത്തും വൈകാരികമായ സീനുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് സൂചന. […]