18 Aug, 2025
1 min read

‘ബിഗ് ബിയിലെ ബിജോയ് ഭീഷമയിൽ അമിയുടെ രൂപത്തിൽ?’; കഥാപാത്ര സാമ്യങ്ങൾ ചർച്ചയാകുന്നു..

തിയേറ്ററില്‍ രണ്ടാംവാരവും ഹൗസ്ഫുള്ളായി പ്രദര്‍ശനം തുടരുന്ന അമല്‍ നീരദ് മമ്മൂട്ടി കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് ഭീഷ്മപര്‍വം. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഭീഷ്മ പര്‍വം 50 കോടി ക്ലബിലും ഇടം പിടിക്കുകയുണ്ടായി. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിച്ചത്. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ വന്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കൊവിഡ് കാലത്തിന് ശേഷം തിയേറ്ററില്‍ എത്തിയ ഏറ്റവും ഹിറ്റ് ചിത്രമാണിത്. സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 3ന് […]

1 min read

‘ബിഗ് ബിയിലെ എഡ്ഡിയും ഭീഷ്മയിലെ അജാസും തമ്മിലുള്ള ബന്ധം?’; ഈ ഡയലോഗുകൾ പറയും ഇരുവരുടെയും റേഞ്ച്

മമ്മൂട്ടി നായകനായ ചിത്രങ്ങളുടെ കൂട്ടത്തില്‍ മാത്രമല്ല ഇ അടുത്ത് മലയാള സിനിമയിലെ ഏറ്റവും വലിയ വിജയം ആവുകയാണ് ഭീഷ്മ പര്‍വ്വം. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അമല്‍ നീരദ് മ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം കൂടി എന്ന പ്രത്യേകത കൂടിയുണഅട് ഭീഷ്മപര്‍വ്വത്തിന്. ചിത്രം ഒരാഴ്ച്ചക്കുള്‌ലില്‍ 50 കേടി ക്ലബ്ബില്‍ എത്തിയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ ആയിരുന്നു ഈ ഹൈപ്പിന് കാരണം. ചിത്രം റിലീസ് […]