Rise from the fire
റൈസ് ഫ്രം ദി ഫയര്‍; ജാനകി vs ദി സ്റ്റേറ്റ് ഓഫ് കേരളയിലെ ആദ്യ ഗാനം വൺ മില്യൺ വ്യൂസ്
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജാനകി വേര്‍സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. റൈസ് ഫ്രം ഫയർ എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ആണ് അണിയ പ്രവർത്തകർ പുറത്തുവിട്ടത്. ഇപ്പോൾ ഇതാ വൺ മില്യൺ വ്യൂസ് നേടി ഗാനം മുന്നേറുകയാണ്. ഹരിത ഹരിബാബുവിൻ്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗ്രി ബ്രൻ വൈബോദയാണ്. ശരത് സന്തോഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന […]