03 Jul, 2025
1 min read

100 കോടി നേടിയ പുലിമുരുകനെ കടത്തിവെട്ടാൻ മോൺസ്റ്റർ വരുന്നു; റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ഒരു മോഹൻലാൽ ചിത്രം തീയറ്ററുകളിലേക്ക് എത്തുകയാണ്. ഈ വർഷം ഫെബ്രുവരിയിൽ റിലീസിന് എത്തിയ ‘ആറാട്ട്’ എന്ന സിനിമയ്ക്ക് ശേഷം തിയേറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രമാണ് ‘മോൺസ്റ്റർ’. ഉദയ കൃഷ്ണയുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ആറാട്ട്’. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. ‘പുലിമുരുകൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോൺസ്റ്റർ’ എന്ന പ്രത്യേകത ഈ സിനിമയ്ക്കുണ്ട്. […]

1 min read

‘മലയാള സിനിമയുടെ വാണിജ്യ സാധ്യതകള്‍ മുഴുവന്‍ സിനിമാ ലോകത്തിനും ബോധ്യപ്പെടുത്തിയ മോഹന്‍ലാല്‍ ചിത്രമാണ് പുലിമുരുകന്‍’; കുറിപ്പ് വൈറല്‍

മോഹന്‍ലാല്‍ എന്ന താരത്തിന്റെ ജനപ്രീതിയെക്കുറിച്ച് ഇന്‍ഡസ്ട്രിയില്‍ പറഞ്ഞുകേള്‍ക്കാറുള്ള ഒരു ഉദാഹരണമുണ്ട്. ഒരു മോഹന്‍ലാല്‍ ചിത്രം ഹിറ്റ് ആയാല്‍ തീയേറ്ററിന് പുറത്ത് കപ്പലണ്ടി കച്ചവടം നടത്തുന്ന ആള്‍ക്കുപോലും അതിന്റെ ലാഭവിഹിതം ലഭിക്കും എന്നതാണ് അത്. ഇത് കേള്‍ക്കുമ്പോള്‍ ഏതോ ആരാധകന്‍ സൃഷ്ടിച്ച അതിശയോക്തി ആയി തോന്നാം. എന്നാല്‍ മോഹന്‍ലാല്‍ എന്ന താരരാജാവിനുള്ള ജനപ്രീതി മറ്റൊരു നടനും അവകാശപെടാനില്ലെന്നതാണ് സത്യം. തീയേറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന ദിവസങ്ങളുടെ എണ്ണം നോക്കി വിജയത്തിന്റെ തോത് വിലയിരുത്തിയ ഒരു കാലത്തു നിന്നും മലയാളസിനിമ കോടി […]