Mr Mrs bachelor
ഇന്ദ്രജിത്ത്-അനശ്വര രാജൻ ചിത്രം ‘മിസ്റ്റർ ആന്റ് മിസിസ് ബാച്ച്‌ലർ’ റിലീസിന് 5 ദിവസം മാത്രം
ഇന്ദ്രജിത്ത് സുകുമാരനേയും അനശ്വര രാജനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ‘മിസ്റ്റർ ആന്റ് മിസിസ് ബാച്ച്‌ലർ’ റിലീസ് ചെയ്യാൻ വെറും 5 ദിവസം മാത്രം . ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രം മെയ് 23നാണ് തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്. രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ റിലീസ് അനൗൺസ്‌മെൻറ് പോസ്റ്റർ ആണ് പുറത്തു വിട്ടിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളോട് നായികയായ അനശ്വര സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് സംവിധായകൻ രംഗത്തുവന്നത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ദീപു കരുണാകരന്റെ ആരോപണങ്ങളെയെല്ലാം നിഷേധിച്ചുകൊണ്ട് […]