29 Aug, 2025
1 min read

പോസ്റ്ററില്‍ പിന്‍തിരിഞ്ഞ് നില്‍ക്കുന്നത് ആര്? ചോദ്യങ്ങളുമായി ആരാധകർ

മലയാള സിനിമ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ ചിത്രത്തിന്‍റെ റിലീസ് തീയതി കേരളപ്പിറവി ദിനമായ ഇന്നാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചത്. 2025 മാര്‍ച്ച് 27 നാണ് അഞ്ച് ഭാഷകളിലായി ചിത്രം ആഗോള തലത്തില്‍ റിലീസ് ചെയ്യുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. ഇപ്പോഴിതാ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് പുറത്തുവിട്ട പോസ്റ്ററിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ പ്രധാന ചര്‍ച്ച. ഏറെ നിഗൂഢതകള്‍ […]

1 min read

“എന്തുകൊണ്ടാണ് മോഹൻലാൽ സിനിമകൾ മാത്രം റീ-റിലീസ് ചെയ്യുമ്പോൾ വിജയിക്കുന്നത്? “

മലയാള സിനിമയിൽ ഇപ്പോൾ റീമിക്സുകളുടെ സമയമാണ്. ഒരുപാട് സിനിമകൾ റീമാസ്റ്റർ ചെയ്ത ഇപ്പോൾ മലയാളികളുടെ മുൻപിലേക്ക് എത്തുന്നുണ്ട് എന്നാൽ ഇത്തരത്തിൽ റീമാസ്റ്റർ ചെയ്യുന്ന സിനിമകളിൽ ചിലതെങ്കിലും പരാജയപ്പെടുകയും ചെയ്യാറുണ്ട് അടുത്തകാലത്ത് മോഹൻലാലിന്റെ സ്ഫടികം ദേവദൂതൻ തുടങ്ങിയ ചിത്രങ്ങളൊക്കെ റീമാസ്റ്റർ ചെയ്തത് ശ്രദ്ധ നേടിയിരുന്നു ആ ചിത്രങ്ങൾ വലിയ വിജയം നേടുകയും ചെയ്തിരുന്നു. റീമാസ്റ്റർ ചെയ്ത ചിത്രങ്ങളിൽ സാമ്പത്തിക വിജയത്തിൽ മുൻപിൽ നിന്നത് ദേവദൂതൻ എന്ന സിനിമ തന്നെയായിരുന്നു അതിനുശേഷം മമ്മൂട്ടി നായകനായി എത്തിയ പാലേരി മാണിക്യം എന്ന […]

1 min read

ഹോളിവുഡ് താരമായി മോഹൻലാൽ ..!! പ്രേക്ഷകരെ ഞെട്ടിച്ച് എഐ ചിത്രങ്ങൾ

തലമുറകൾ പലതും മാറിവന്നു. എന്നാലും മലയാളികളുടെ ആഘോഷമാണ് നടൻ മോഹൻലാൽ. കുസൃതി നിറഞ്ഞ, നിഷ്കളങ്കമായ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും അത്ഭുതപ്പെടുത്തിയും മോഹൻലാൽ എന്ന നടവിസ്മയം തിരശ്ശീലയിൽ ആടിത്തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ. ഇനി വരാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. ഇപ്പോഴിതാ മോഹൻലാലിൻ്റെ പുതിയ ചിത്രങ്ങൾ ആണ് ശ്രദ്ധനേടുന്നത്. എ.ഐ സാങ്കേതിക വിദ്യയുടെ കരുത്തിൽ മലയാളി നടൻമാരെ ഹോളിവുഡിലെത്തിക്കുന്ന പോസ്റ്ററുകളും വീഡിയോകളുമെല്ലാം സാമൂഹിക മാധ്യമങ്ങളിൽ […]

1 min read

” ഫാൻ boy എങ്ങനെ തന്റെ ഇഷ്ട താരത്തെ വെച്ച് എങ്ങനെ സിനിമ എടുക്കുന്നു എന്ന് പ്രിത്വിരാജ് കാണിച്ച് തന്നു കാണിച്ചും തരും “

സംവിധായകൻ എന്ന രീതിയിൽ പൃഥ്വിരാജിനെ സിനിമാ മേഖലയിൽ അടയാളപ്പെടുത്തിയ സിനിമയാണ് ലൂസിഫർ. ആറ് വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമയിലെ പല റെക്കോർഡുകളും തിരുത്തിയെഴുതിയ സിനിമയുടെ രണ്ടാം ഭാ​ഗമായ എമ്പുരാൻ തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുകയാണ്. ചിത്രീകരണം പുരോ​ഗമിക്കുന്ന എമ്പുരാൻ അടുത്ത വർഷം മാർച്ചോടെ തിയേറ്ററുകളിലെത്തിയേക്കും. ലൂസിഫർ വൻ വിജയമായതുകൊണ്ട് തന്നെ നല്ലൊരു ഹൈപ്പ് ആരാധകർക്കിടയിലുള്ള സിനിമയാണ് എമ്പുരാൻ. ഖുറേഷി അബ്രാമിനെ കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള പോസ്റ്റുകളും കുറിപ്പുകളും സോഷ്യൽ മീഡിയകളിൽ നിറയുകയാണ്. അത്തരത്തിൽ ഒരു കുറിപ്പാണ് […]

1 min read

“ദേവദൂതനും മണിച്ചിത്രത്താഴും കഴിഞ്ഞു, ഇനി ഈ 3 സിനിമകൾ റീമാസ്റ്റർ ചെയ്ത് കാണാനാണ് എനിക്കാഗ്രഹം ” ; മോഹൻലാൽ

പഴയ സിനിമകളുടെ നെഗറ്റീവുകൾ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച് നടൻ മോഹൻലാൽ. ഇന്നത്തെ സിനിമകൾ നാളത്തെ പൈതൃകങ്ങളാണ്. സിനിമയുടെ നെഗറ്റീവുകൾ സൂക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. വാനപ്രസ്ഥം, വാസ്തുഹാര, കാലാപാനി എന്നീ മൂന്ന് സിനിമകൾ തനിക്ക് റീമാസ്റ്റർ ചെയ്തു കാണാൻ ആഗ്രഹമുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഫിലിം പ്രിസർവേഷൻ & റിസ്റ്റോറേഷൻ വർക് ഷോപ്പുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്. ‘ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ തിരുവനന്തപുരത്ത് ഫിലിം പ്രിസർവേഷൻ & റിസ്റ്റോറേഷൻ വർക് […]

1 min read

“മുൻപ് മോഹൻലാൽ മൂവികൾ കൃത്യമായ സമയത് ഷൂട്ട് നടത്തുകയും കൃത്യമായ പ്ലാനിങ്ങോടെ റിലീസ് ചെയ്യുകയും ചെയ്തിരുന്നു, എന്നാൽ ഇന്ന് … “

നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. മോഹൻലാലിന്റെ പുതിയ ഒരു ചിത്രം സംവിധാനം ചെയ്യുന്നത് തരുണ്‍ മൂര്‍ത്തിയാണ് എന്നത് താരത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. എല്‍ 360 എന്ന് വിശേഷണപ്പേരുള്ള ചിത്രത്തിന്റെ പ്രമേയം പുറത്തുവിട്ടിട്ടില്ല. കൂടാതെ മോഹൻലാൽ സിനിമാ ജീവിതത്തിൽ ആദ്യമായി സംവിധായകനാവുന്ന ചിത്രം ഈ വർഷം പുറത്തിറങ്ങാൻ തയാറെടുക്കുകയാണ്. കുട്ടികൾക്ക് കൂടി വേണ്ടിയാണ് താൻ സിനിമ സംവിധാനം ചെയ്യുന്നത് എന്ന് മോഹൻലാൽ നേരത്തെ പറഞ്ഞിരുന്നു. മറ്റൊരു വമ്പൻ ചിത്രമായ ‘L2 […]

1 min read

“നീണ്ട 36 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ആ ഫാന്‍സ് അസോസിയേഷന്‍”

മലയാള സിനിമയ്ക്ക് എന്നല്ല ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമാണ് മോഹൻലാൽ. ബോളിവുഡിലെ കൊടികെട്ടിയ താരങ്ങൾ പോലും മോഹൻലാലിന്റെ അനായാസ അഭിനയം കണ്ട് അതിശയിച്ച് നിന്നിട്ടുണ്ട്. വളരെ കുറഞ്ഞ സമയംകൊണ്ട് കഥാപാത്രത്തിനകത്തേക്ക് പ്രവേശിച്ച് എഴുത്തുകാരനും സംവിധായകനും സങ്കല്പിക്കുന്നതിനപ്പുറത്തേക്ക് കടന്ന് കഥാപാത്രത്തെ വ്യാഖ്യാനിക്കാന്‍ മോഹൻലാലിന് സാധിക്കും. പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. എന്നാല്‍ മലയാളികളില്‍ മാത്രം ഒതുങ്ങുന്നതല്ല മോഹന്‍ലാലിന്‍റെ അഭിനയം ഇഷ്ടപ്പെടുന്നവര്‍. നായകനാവുന്ന ഏറ്റവും പുതിയ ചിത്രം എല്‍ 360 ന്‍റെ ചിത്രീകരണം നടക്കുന്ന തേനി […]

1 min read

“സാഗർ എലിയാസ് ജാക്കി 2 വരണം ,അതൊരു ഒന്ന്ഒന്നര വരവ് ആയിരിക്കും ” ;

മലയാളസിനിമയിൽ മോഹൻലാലിന്റെ താരപദവി ഉറപ്പിച്ച സിനിമയായിരുന്നു ഇരുപതാം നൂറ്റാണ്ട്.മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ മുന്നിൽ നിൽക്കുന്നതാണ് ചിത്രത്തിലെ സാഗർ ഏലിയാസ് ജാക്കി എന്ന കഥാപാത്രം. ഇരുപതാം നൂറ്റാണ്ട്സൂപ്പർ ഹിറ്റായതിനു ശേഷം ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രമായ സാഗർ ഏലിയാസ് ജാക്കിയെ 2009 ല്‍ അമല്‍ നീരദ് വീണ്ടും വെള്ളിത്തിരയിൽ എത്തിച്ചിരുന്നു. സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് എന്ന ഈ ചിത്രവും മോഹൻലാലിന്റെ സ്റ്റൈലും അമൽ നീരദിന്റെ ഗംഭീര മേക്കിങ്ങും കാരണം ഏറെ ജനശ്രദ്ധ നേടി. എസ്.എന്‍. […]

1 min read

“അതൊരു ബ്രില്യന്‍റ് മൂവിയാണ് ” ; മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് ജോബി ജോര്‍ജ്

  മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചൊരു സിനിമയില്‍ എത്തുകയെന്നാല്‍ അത് ദക്ഷിണേന്ത്യ മുഴുവന്‍ ശ്രദ്ധിക്കുന്നൊരു വാര്‍ത്തയാണ്. മമ്മൂക്കയും ലാലേട്ടനും ഒന്നിച്ച സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു. തുല്യ പ്രാധാന്യമുളള റോളുകളിലാണ് ഇരുവരും മിക്ക സിനിമകളിലും എത്തിയത്. ഒപ്പം തന്നെ അതിഥി വേഷങ്ങളിലും മമ്മൂക്കയും ലാലേട്ടനും സിനിമകളില്‍ അഭിനയിച്ചു. ഇവർ ഒന്നിച്ച് ഏകദേശം 50 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അപ്പൊഴൊക്കെ ആരാധകര്‍ക്ക് അതൊരു ആവേശമായിരുന്നു. ഇരുവരും ഒന്നിച്ച് അഭിനയിച്ചാല്‍ മാത്രമല്ല, ഒന്നിച്ച് നിന്നാല്‍ തന്നെ അതൊരു സന്തോഷമാണ്. […]

1 min read

മോഹൻലാൽ എന്ന ‘നടൻ’ അനശ്വരമാക്കിയ ആ ചിത്രത്തിന് റീമാസ്റ്റർ പതിപ്പ്….!! യുട്യൂബിൽ കാണാം

ഒരു സാധാരണ സിനിമാ ആസ്വാദകനെ സംബന്ധിച്ചിടത്തോളം മോഹൻലാൽ എന്ന നടൻ ഇല്ലാത്തൊരു ലോകത്തെ പറ്റി ചിന്തിക്കുകയെന്നത് പ്രയാസമായിരിക്കും. ഏതാണ്ട് 40 വർഷത്തിൽ അധികം നീണ്ടുനിൽക്കുന്ന അഭിനയ ജീവിതത്തിനിടയിൽ എണ്ണമറ്റ കഥാപാത്രങ്ങളെ അദ്ദേഹം നമുക്ക് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും അതിൽ അദ്ദേഹത്തിന്റെ അഭിനയ ശേഷിയുടെ മൂല്യം വേണ്ടവിധം പ്രയോജനപ്പെടുത്തിയ ചിത്രങ്ങൾ എണ്ണത്തിൽ കുറവായിരിക്കും. ഒരു സൂപ്പർ താരമെന്നതിലുപരി മോഹൻലാൽ എന്ന നടനെ അടയാളപ്പെടുത്തിയ ചിത്രങ്ങളിൽ ചിലത് അർഹിച്ച അംഗീകാരങ്ങൾ കിട്ടാതെ പോയതുമാണ്. ഈ അടുത്ത് താരത്തിൻ്റെ സ്ഫടികവും ദേവദൂതനും […]