Mohanlal
‘വെറും നാലാം ക്ലാസ്സുക്കാരന്റെ ബുദ്ധി അങ്ങ് നേപ്പാള്‍ വരെ എത്തിയിരിക്കുന്നു’ ; മോഹന്‍ലാലിന്റെ റേഞ്ച് കാണിച്ച് തന്ന ആരാധകന്റെ കുറിപ്പ് വൈറലാവുന്നു
മലയാള സിനിമയുടെ പ്രിയനടനാണ് മോഹന്‍ലാല്‍. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്‌നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടനവിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച താരം പിന്നീട് മലയാളത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന് ഇതിഹാസ താരമായി മാറുകയായിരുന്നു. വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസില്‍ ചേക്കേറിയ അസാമാന്യ പ്രതിഭയാണ് അദ്ദേഹം. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഫാന്‍ പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലാവുന്നത്. ലാലേട്ടന്റെ ചിത്രമാണ് തന്റെ മൊബൈല്‍ ഫോണില്‍ വോള്‍ പേപ്പറായി ഇട്ടിരിക്കുന്നതെന്നും മറ്റൊരു രാജ്യത്തെ തന്റെ […]
‘ഒരേ കടലില്‍ മമ്മൂട്ടിക്ക് പകരം മോഹന്‍ലാല്‍ അഭിനയിച്ചാല്‍ കൂടുതൽ നന്നാവുമായിരുന്നു’; ആരാധികയുടെ കുറിപ്പ് ശ്രെദ്ധേയം
സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളാണ് മോഹന്‍ലാലും, മമ്മൂട്ടിയും. മലയാള സിനിമയ്ക്ക് നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ഇരുവരും സിനിമയില്‍ സജീവമായത് എണ്‍പതുകളിലാണ്. വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്ത് ഇവര്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറുകയും ചെയ്തു. മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് നിരവധി ചിത്രങ്ങൡ അഭിനയിച്ചിട്ടുണ്ട്. അഹിംസ എന്ന ചിത്രമായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ച ആദ്യ സിനിമ. പിന്നീട് പടയോട്ടം, സ്‌നേഹ കാഴ്ചയില്‍, വിസ, നാണയം, അസ്ത്രം, ഹരികൃഷ്ണന്‍സ്, ഗാന്ധി നഗര്‍ സെക്കന്റ് സട്രീറ്റ്, എന്റെ കഥ, ഗുരുദക്ഷിണ, ഹിമവാഹിനി, […]
കണ്ണ്, മുഖം, കൈ വിരൽ അങ്ങിനെ എല്ലാം മോഹൻലാലിനെ പോലെ അഭിനയിക്കുന്ന പുതുതലമുറയിലെ നടൻ.. ; സത്യൻ അന്തിക്കാട് പറയുന്നു
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ സമ്മാനിക്കാന്‍ സത്യന്‍ അന്തിക്കാടിന് സാധിച്ചിട്ടുണ്ട്. ഫാമിലി എന്റര്‍ടെയിന്‍മെന്റ് സിനിമകളൊരുക്കിയാണ് അദ്ദേഹം ശ്രദ്ധേയനാവുന്നത്. ഏറ്റവുമൊടുവില്‍ മകള്‍ എന്ന സിനിമയാണ് സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൂടെ തിയറ്ററുകളിലേക്ക് എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. കുറുക്കന്റെ കല്യാണം എന്ന സിനിമയിലൂടെയാണ് സംവിധാന ജീവിതം അദ്ദേഹം ആരംഭിച്ചത്. ഇപ്പോഴിതാ താര പുത്രന്മാരെ കുറിച്ചും അതുപോലെ യുവ നടന്‍മാരെ കുറിച്ചും അഭിപ്രായം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. […]
മലയാള സിനിമയിലെ ആദ്യത്തെ 1000 കോടി അടിക്കാൻ മോഹന്‍ലാൽ! ; വരാനിരിക്കുന്ന വമ്പന്‍ മോഹന്‍ലാല്‍ സിനിമകളെ കുറിച്ച് അറിയാം
മലയാള സിനിമയ്ക്ക് എക്കാലത്തും ഓര്‍ത്തുവയ്ക്കാവുന്ന കഥാപാത്രങ്ങള്‍ സമ്മാനിച്ച മലയാളികളുടെ താരരാജാവാണ് മോഹന്‍ലാല്‍. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സ്വപ്‌നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. വില്ലനായി കടന്ന് വന്ന് മലയാളികളുടെ മനസില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ് അദ്ദേഹം. മലയാള സിനിമാ ബേക്‌സ്ഓഫീസിന്റെ ഒരേ ഒരു രാജാവ് എന്നാണ് താരത്തെ വിശേഷിപ്പിക്കുന്നത്. മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. ഐഎംഡിബി ലിസ്റ്റ് പ്രകാരം ലോക സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്ത് […]
മേജർ രവിയുമായി കൂടിക്കാഴ്ച; മോഹൻലാൽ വീണ്ടും പട്ടാള വേഷമിടാൻ ഒരുങ്ങുകയാണോ?
മെഗാസ്റ്റാർ മോഹൻലാലിൻറെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രമാണ് ട്വെൽത്ത് മാൻ.
8 ശില്‍പികളുടെ മൂന്നര വര്‍ഷത്തെ പരിശ്രമം; ലോക റെക്കോര്‍ഡ് ശില്‍പം ഇനി മോഹന്‍ലാലിന് സ്വന്തം
മലയാളത്തിന്റെ താരരാജാവാണ് മോഹന്‍ലാല്‍. മലയാളത്തിലും മറ്റ് വിവിധ ഭാഷകളിലും അഭിനയിച്ച് പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന നടന വിസ്മയം. മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം ആയിരുന്നു. അതിലൂടെ തുടങ്ങിയ അഭിനയം ഇന്നും ആരാധകരെ ഞെട്ടിച്ചു കൊണ്ട് തുരടുന്നു. ആന്റിക് സാധനങ്ങള്‍ ഒക്കെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരാള്‍ ആണ് മോഹന്‍ലാന്‍. അദ്ദേഹം ലോകത്ത് എവിടെ പോയാലും ഇഷ്ടപ്പെട്ട സാധനങ്ങള്‍ ലക്ഷങ്ങള്‍ വില കൊടുത്ത് വാങ്ങും. ആനകൊമ്പ് വീട്ടില്‍ വെച്ചതിനൊക്കെ മോഹന്‍ലാലിന് നിരവധി കേസ് വന്നിട്ടുമുണ്ട്. ഇപ്പോഴിതാ മറ്റൊരു വാര്‍ത്തയാണ് […]
‘മോഹൻലാൽ.. ലാലേട്ടൻ.. ഒരു മാജിക്കൽ പേർസൺ..’ : നടി പ്രിയങ്ക
നിരവധി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതമായ താരമാണ് പ്രിയങ്കാ നായര്‍. വെയില്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്ത വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും താരത്തിന് ലഭിച്ചിരുന്നു. ഈ അടുത്ത് താരത്തിന്റേതായി പുറത്തിറങ്ങിയ രണ്ട് സിനിമകളായിരുന്നു അന്താക്ഷരിയും ട്വല്‍ത്ത് മാനും. ചിത്രങ്ങളില്‍ താരത്തിന്റെ വേഷമെല്ലാം സോഷ്യല്‍ മീഡിയകളില്‍ ഏറെ സംസാരവിഷയമായിരുന്നു. ഇപ്പോഴിതാ […]
ലോകസിനിമയിലെ കംപ്ലീറ്റ് ആക്ടർ മോഹൻലാലല്ല, ദേ ഈ മുതലാണ്, ‘ടോം ഹാങ്ക്സ്’ ; അന്താരാഷ്ട്ര സിനിമാ ഗ്രൂപ്പിൽ വന്ന നിരൂപണം വൈറൽ
ലോകത്തിലെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയിലേക്ക് ഇന്ത്യന്‍ സിനിമയില്‍ നിന്നും എപ്പോഴും എടുത്തു പറയാറുള്ള നാമമാണ് ദ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിന്റേത്. മലയാളികള്‍ എപ്പോഴും അഭിമാനത്തോടെ ലോകനിലവാരമുള്ള നടനെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളിന്ന് അന്താരാഷ്ട്ര തലത്തില്‍ പേര് കേട്ട മറ്റൊരു നടനാണ് ടോം ഹാങ്ക്‌സ്. ഫോറസ്റ്റ് ഗമ്പ്, കാസ്റ്റ് എവേ സേവിങ് പ്രൈവറ്റ് റയന്‍, ടോയ് സ്റ്റോറി, ഫിലഡെല്‍ഫിയ, ടെര്‍മിനല്‍ തുടങ്ങിയ സിനിമകളിലൂടെ ലോകമെമ്പാടുമുള്ള സിനിമാസ്വാദകരെ തന്റെ ആരാധകരാക്കി […]
“ബാറോസിൽ മോഹൻലാൽ മാജിക് കാണികളെ പിടിച്ചിരുത്തും” : സന്തോഷ് ശിവൻ
ഇരുവർ, കാലാപാനി, വാനപ്രസ്ഥം തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും സന്തോഷ് ശിവനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാറോസ്. അതി പുരാതന കഥകളിലെ നിഗൂഡതകൾ തനിമ ചോരാതെ ഒപ്പിയെടുക്കുന്ന സന്തോഷ് ശിവൻ മാജിക് ബാറോസിലും കാണാനാകുമെന്ന പ്രതീക്ഷയിലാണ് കാണികൾ. എന്നാൽ പതിവിന് വിപരീതമായി ഇത്തവണ പ്രേക്ഷകർക്ക് മോഹൻലാൽ മാജിക്കാണ് കാണാനാകുക എന്നാണ് സന്തോഷ് ശിവൻ അഭിപ്രായപ്പെടുന്നത്. മനോരമ ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബറോസിന്റെ വിശേഷങ്ങൾ ഛായാഗ്രാഹകൻ കൂടിയായ സന്തോഷ് ശിവൻ പ്രേക്ഷകരുമായി പങ്കുവച്ചത്. ഒപ്പം […]
എന്തുകൊണ്ട് ഒരു നനഞ്ഞ പടക്കത്തിന്റെ ആരവം പോലും ഇന്നലെ സംഭവിച്ചില്ല? : മോഹൻലാലിന്റെ ജന്മദിനം വലിയ ജനപ്രീതി സൃഷ്ടിക്കാതിരുന്നതിനെ ചൊല്ലി പ്രേക്ഷകന്റെ കുറിപ്പ്
മലയാളത്തിന്റെ അഭിമാനതാരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരുടേയും ആരാധകര്‍ തമ്മില്‍ പോര്‍വിളികളും മത്സരബുദ്ധിയുമെല്ലാം ഇന്നും മുറുകാറുണ്ട്. താര ജീവിതത്തില്‍ ആരാധകര്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ഓരോ താരത്തേയും വളര്‍ത്തുന്നത് അവരുടെ ആരാധകരായിരിക്കും. ആരാധകരെ തൃപ്തിപ്പെടുത്താനായി മാത്രം സിനിമകള്‍ എടുക്കുക വരെ ചെയ്യാറുണ്ട് താരങ്ങള്‍. എന്നാല്‍ കുറച്ച് നാളുകളായി മോഹന്‍ലാല്‍ സിനിമകള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്ര വരുന്നില്ലെന്നും അത്‌കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനം പോലും ആഘോഷമാക്കിയില്ലെന്നും പറയുകയാണ് ബിലാല്‍ ഡേവിഡ് എന്ന മമ്മൂട്ടി ഫാന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ബോക്‌സ് […]