Mohanlal
“മലൈക്കോട്ടൈ വാലിബനി”ലെ മോഹന്‍ലാലിന്റെ പുതിയ ലുക്ക് വൈറല്‍
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹന്‍ലാല്‍ നായകനാകുന്നത് തന്നെയാണ് അതിനുകാരണം. മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അതുകൊണ്ടുതന്നെ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന വാര്‍ത്ത വന്നപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയിലായിരുന്നു മലയാളി പ്രേക്ഷകര്‍. മലയാളത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പ്രോജക്റ്റുകളില്‍ മലൈക്കോട്ടൈ വാലിബനോളം ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ഒരു ചിത്രം ഉണ്ടാവില്ലെന്ന് തന്നെ പറയാം. ജനുവരി 18 ന് […]
കാന്താര ഹീറോ ഇല്ല…! മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബനില്‍ നിന്നും പിന്മാറി ; കാരണം വ്യക്തമാക്കി ഋഷഭ് ഷെട്ടി
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹന്‍ലാല്‍ നായകനാകുന്നത് തന്നെയാണ് അതിനുകാരണം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. മലയാളത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പ്രോജക്റ്റുകളില്‍ മലൈക്കോട്ടൈ വാലിബനോളം ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ഒരു ചിത്രം ഉണ്ടാവില്ലെന്ന് തന്നെ പറയാം. ജനുവരി 18 ന് രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ടൈറ്റില്‍ അല്ലാതെ മറ്റ് വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത് ആരൊക്കെയാണെന്നതും അങ്ങനെതന്നെ. […]
‘മലൈക്കോട്ടൈ വാലിബനി’ലെ മോഹന്‍ലാല്‍ എങ്ങനെയായിരിക്കും…? ; ചിത്രങ്ങള്‍ വൈറല്‍
ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ്. അതുകൊണ്ടുതന്നെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഓരോ പുതിയ സിനിമ ആഖ്യാനങ്ങള്‍ക്കുമായി മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് സിനിമ ചെയ്യാനിരിക്കുന്നുവെന്ന വാര്‍ത്ത വന്നപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയിലായിരുന്നു. മലയാളത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പ്രോജക്റ്റുകളില്‍ മലൈക്കോട്ടൈ വാലിബനോളം ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ഒരു ചിത്രം ഉണ്ടാവില്ലെന്ന് തന്നെ പറയാം. ജനുവരി 18 ന് രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ടൈറ്റില്‍ […]
‘End to End ഇത്ര എന്‍ഗേജിംങ്ങായ രാവണപ്രഭു പോലൊരു സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല’ ; കുറിപ്പ്
മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ദേവാസുരം. മംഗലശ്ശേരി നീലകണ്ഠന്‍ എന്ന മലയാളത്തിലെ എക്കാലത്തെയും ഐക്കോണിക് കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം രാവണപ്രഭു എന്ന പേരില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു. ഇരട്ട വേഷത്തിലായിരുന്നു രാവണപ്രഭുവില്‍ മോഹന്‍ലാല്‍ എത്തിയത്. ആദ്യഭാഗം പോലെ രാവണപ്രഭുവും ഹിറ്റായി മാറി. പതിവ് നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ ചിത്രം കൂടിയായിരുന്നു ഇത്. ചട്ടമ്പിത്തരവും അടിയും ഇടിയുമായെത്തിയ ചിത്രമായിരുന്നുവെങ്കിലും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ഇന്നും മോഹന്‍ലാല്‍ എന്ന് […]
ഒറ്റയാള്‍ പ്രകടനം കൊണ്ട് ‘എലോണ്‍’ല്‍ വിസ്മയം തീര്‍ത്ത് മോഹന്‍ലാല്‍
മോഹന്‍ലാല്‍ – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് എലോണ്‍. 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇരുവരുമൊന്നിച്ചിരിക്കുന്ന സിനിമയാണ് എലോണ്‍. കോവിഡ് കാലത്ത് നടക്കുന്നൊരു സംഭവം പ്രമേയമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. 2023ല്‍ മോഹന്‍ലാലിന്റെതായി റിലീസ് ചെയ്യുന്ന ആദ്യത്തെ സിനിമയാണ് എലോണ്‍. വലിയ പ്രതീക്ഷ ഒന്നുമില്ലാതെയാണ് ചിത്രം കാണാന്‍ പ്രേകഷകര്‍ തിയേറ്ററുകരളിലേക്ക് പോയത് എങ്കിലും മികച്ച ചിത്രമാണ് കിട്ടിയത് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ലൈഫ് ഈസ് […]
ഒറ്റയ്ക്ക് വന്ന് പ്രേക്ഷകരെ ഞെട്ടിച്ച് മോഹന്‍ലാല്‍ ; ഇന്ത്യന്‍ സിനിമയിലെ അപൂര്‍വ്വകാഴ്ച്ച
മലയാള സിനിമയില്‍ ട്രെന്‍ഡ് തന്നെ സൃഷ്ടിച്ച നിരവധി വാണിജ്യവിജയങ്ങള്‍ നല്‍കിയ കൂട്ടുകെട്ടാണ് ഷാജി കൈലാസ്- മോഹന്‍ലാല്‍. രഞ്ജിത്തിന്റെയും ടി എ ഷാഹിദിന്റെയും എ കെ സാജന്റെയുമൊക്കെ തിരക്കഥകളില്‍ ഷാജി കൈലാസ് അവതരിപ്പിച്ച മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ തിയറ്ററുകളില്‍ മിക്കപ്പോഴും ആളും ആരവവും എത്തിച്ചിട്ടുണ്ട്. നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഈ വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രം എലോണ്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ പുറത്തിറങ്ങിയത്. കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമിലെ പ്രദര്‍ശനം ലക്ഷ്യമാക്കി എടുത്ത ചിത്രമായിരുന്നു. വളരെ […]
കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത് സൂപ്പര്‍ ഹിറ്റിലേക്ക് എലോണ്‍
മോഹന്‍ലാല്‍ – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് എലോണ്‍. കോവിഡ് കാലത്ത് നടക്കുന്നൊരു സംഭവം പ്രമേയമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. 2023ല്‍ മോഹന്‍ലാലിന്റെതായി റിലീസ് ചെയ്യുന്ന ആദ്യത്തെ സിനിമയാണ് എലോണ്‍. വലിയ പ്രതീക്ഷ ഒന്നുമില്ലാതെയാണ് ചിത്രം കാണാന്‍ പ്രേകഷകര്‍ തിയേറ്ററുകരളിലേക്ക് പോയത് എങ്കിലും മികച്ച ചിത്രമാണ് കിട്ടിയത് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ”സ്‌ക്രീനില്‍ ഒരാളെ മാത്രം കാണിച്ച് പ്രേക്ഷകരുമായി ഇടപഴകുക എന്നത് ബു്ദ്ധിമുട്ടുള്ള […]
ആരാധകര്‍ക്കൊപ്പം ‘എലോണ്‍’ വിജയം ആഘോഷിച്ച് ഷാജി കൈലാസ്
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹണ്ട്. ഹണ്ടിന്റെ ചിത്രീകരണം പാലക്കാട്ടു നടക്കുന്നതിനിടെയാണ് ജനുവരി 26 റിപ്പബ്‌ളിക്ക് ദിനത്തില്‍ മോഹന്‍ലാല്‍ നായകനായ ‘എലോണ്‍’ തിയേറ്ററുകതളില്‍ പ്രദര്‍ശനത്തിനെത്തിയത്. വ്യത്യസ്ഥമായ കാഴ്ചപ്പാടില്‍ അവതരിപ്പിച്ച എലോണിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ സന്തോഷ വാര്‍ത്ത ഹണ്ട് ലൊക്കേഷനില്‍ ആഘോഷിക്കാന്‍ നിര്‍മ്മാതാവ് കെ. രാധാകൃഷ്ണന്‍ മുന്‍ കൈയ്യെടുക്കുകയും ചെയ്തു. അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഒത്തുകൂടി കേക്കു മുറിച്ച് വിജയാഘോഷത്തില്‍ പങ്കു ചേര്‍ന്നു. ഭാവന, അതിഥി രവി, രാഹുല്‍ […]
”ഷാജി കൈലാസിന്റെ പതിവ് ശൈലിയില്‍ നിന്നും മാറിയുള്ള പരീക്ഷണം” ; എലോണ്‍ സിനിമയെക്കുറിച്ച് പ്രേക്ഷകന്‍
നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വിജയ കൂട്ടുകെട്ടായ മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിച്ച ചിത്രം എലോണ്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ പുറത്തിറങ്ങിയത്. കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമിലെ പ്രദര്‍ശനം ലക്ഷ്യമാക്കി എടുത്ത ചിത്രമായിരുന്നു. മാസ്‌കും സാനിടൈസറുമായി കോവിഡ് കാലത്തെ ഐസോലേഷന്‍ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന ചിത്രമാണിത്. ഹെയര്‍സ്റ്റൈലിലും വസ്ത്രധാരണത്തിലുമൊക്കെ സമീപകാല ചിത്രങ്ങളില്‍ നിന്ന് വേറിട്ട ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആശിര്‍വാദിന്റെ 30-ാം ചിത്രമാണിത്. […]
”2 മണിക്കൂര്‍ നേരം ഒരാളെ വെച്ചൊരു നല്ല സ്‌ക്രിപ്റ്റ് ഉണ്ടാക്കുക എന്നത് ഒരു സംഭവം തന്നെ ആണ്” ; എലോണ്‍ സിനിമയെക്കുറിച്ച് കുറിപ്പ്
മലയാള സിനിമയില്‍ ട്രെന്‍ഡ് തന്നെ സൃഷ്ടിച്ച നിരവധി വാണിജ്യവിജയങ്ങള്‍ നല്‍കിയ കൂട്ടുകെട്ടാണ് ഷാജി കൈലാസ്- മോഹന്‍ലാല്‍. രഞ്ജിത്തിന്റെയും ടി എ ഷാഹിദിന്റെയും എ കെ സാജന്റെയുമൊക്കെ തിരക്കഥകളില്‍ ഷാജി കൈലാസ് അവതരിപ്പിച്ച മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ തിയറ്ററുകളില്‍ മിക്കപ്പോഴും ആളും ആരവവും എത്തിച്ചിട്ടുണ്ട്. നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഈ വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രം എലോണ്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ പുറത്തിറങ്ങിയത്. കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമിലെ പ്രദര്‍ശനം ലക്ഷ്യമാക്കി എടുത്ത ചിത്രമായിരുന്നു. വളരെ […]