10 Nov, 2025
1 min read

‘എന്ത് കൊണ്ട് മോഹന്‍ലാല്‍…, കാരണം കൊലകൊല്ലി ഹൈപ്പ് സൃഷ്ടിക്കുവാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് മാത്രം’; കുറിപ്പ്

നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാളസിനിമയിലേക്ക് കാലെടുത്തുവെച്ച 20കാരന്‍ മലയാളത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായ ഇതിഹാസ താരമായി മാറുകയായിരുന്നു. മലയാള സിനിമയുടെ സുവര്‍ണകാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന എണ്‍പതുകളും തൊണ്ണൂറുകളും മോഹന്‍ലാല്‍ എന്ന താരത്തിന്റെ കരിയറിലേയും ശ്രദ്ധേയ വര്‍ഷമാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്സ്ഓഫീസ് റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഷാജി […]

1 min read

പാന്‍ ഇന്ത്യ ലക്ഷ്യമിട്ട് “കാലാപാനി” 4 കെ ഡോള്‍ബി അറ്റ്‌മോസില്‍ എത്തുന്നു ?

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് കാലാപാനി. സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം 1996ലെ വിഷുക്കാലത്താണ് പുറത്തിറങ്ങിയത്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ കാലാപാനി എന്ന സെല്ലുലാര്‍ ജയിലില്‍ നടക്കുന്ന കഥയാണ് ഈ ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രിയദര്‍ശന്റെ കഥയില്‍ തിരക്കഥ ഒറുക്കിയത് ടി ദാമോദരനാണ്. മലയാളം തമിഴ് ഭാഷകളിലായി ഇറങ്ങിയ ചിത്രത്തില്‍ രാജ്യത്തെ മുന്‍നിര സിനിമാ പ്രവര്‍ത്തകരാണ് അണിനിരന്നത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ സ്ഫടികം വീണ്ടും പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ പ്രതീക്ഷയില്‍ കവിഞ്ഞ […]

1 min read

‘ഇഷ്ടം തോന്നിയാല്‍ വൈള്‍ഡായിട്ട് പ്രണയിക്കുന്ന കുറെ കാമുക ഭാവങ്ങള്‍ മോഹന്‍ലാലിലൂടെ കടന്നു പോയിട്ടുണ്ട്’; കുറിപ്പ്

മലയാള സിനിമയുടെ സ്വകാര്യ അഹങ്കരമാണ് മോഹന്‍ലാല്‍. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാകാന്‍ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു. മലയാളത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹന്‍ലാല്‍. ഇന്ന് പ്രണയദിനത്തില്‍ മോഹന്‍ലാലിന്റെ പ്രണയഭാവങ്ങളെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്. […]

1 min read

‘മോഹന്‍ലാലിന്റെ തിരിച്ചു വരവ് അങ്ങേരുടെ ചിത്രങ്ങളുടെ റെക്കോര്‍ഡ് മാത്രം തിരുത്തികുറിക്കാന്‍ വേണ്ടിയാണ്’; കുറിപ്പ്

മലയാള സിനിമയുടെ സ്വകാര്യ അഹങ്കരമാണ് മോഹന്‍ലാല്‍. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാകാന്‍ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു. മലയാളത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹന്‍ലാല്‍. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പിന്റെ […]

1 min read

‘മോഹന്‍ലാല്‍ പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കും, കഥ പറയാന്‍ ഒരു റൂട്ടുണ്ട്’; സംവിധായകന്‍ ടിഎസ് സജി

മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാലിന് കഴിഞ്ഞ വര്‍ഷം വളരെ മോശം സിനിമകളാണ് ലഭിച്ചത്. ഒരു തിരിച്ചുവരവിന്റെ ആവശ്യത്തിലാണെന്നതും സംശയമില്ലാത്ത കാര്യമാണ്. 2023-ലേക്ക് നോക്കുമ്പോള്‍, തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്ന നിരവധി സിനിമകളാണ് ഉള്ളത്. താരം പുതിയ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കുന്നില്ലെന്നെല്ലാം സോഷ്യല്‍ മീഡിയകളില്‍ പലരും പറയാറുണ്ട്. ഇപ്പോഴിതാ മോഹന്‍ലാല്‍ പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കും പക്ഷേ മോഹന്‍ലാലിനെ കാണണമെങ്കിലോ കഥ പറയണമെങ്കില്‍ അതിനുള്ള റൂട്ട് മനസിലാക്കണം എന്ന് സംവിധായകന്‍ ടിഎസ് സജി പറയുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. മോഹന്‍ലാലിനോട് […]

1 min read

റീ റിലീസിലും വന്‍ കളക്ഷന്‍ സ്വന്തമാക്കി മോഹന്‍ലാലിന്റെ ‘സ്ഫടികം’ ; ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

മലയാളത്തിലെ ക്ലാസിക്കുകളിലൊന്നാണ് സ്ഫടികം. മോഹന്‍ലാലിന്റെ ആടുതോമയും ഉര്‍വ്വശിയുടെ തുളസിയും തിലകന്റെ ചാക്കോ മാഷുമൊക്കെ ഇന്നും മലയാളികളുടെ കൂടെ ജീവിക്കുന്നുണ്ട്. അന്നും ഇന്നും ആടുതോമയ്ക്ക് ആരാധകരുണ്ട്. സ്ഫടികത്തിലെ ഓരോ രംഗവും ഡയലോഗും വരെ മലയാളികള്‍ക്ക് മനപാഠമാണ്. 1995 മാര്‍ച്ച് 30നാണ് ‘സ്ഫടികം’ മലയാളികള്‍ക്ക് മുന്നിലെത്തിയത്. സ്ഫടികം സിനിമയെ ഇത്രമാത്രം സ്നേഹിക്കുന്ന എന്റെ പ്രേക്ഷകര്‍ക്കായി ആടുതോമയും ചാക്കോ മാഷും റെയ്ബാന്‍ ഗ്ലാസ്സും ഒട്ടും കലര്‍പ്പില്ലാതെ ഫോര്‍ കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ തിയറ്ററിലെത്തുമെന്ന് ഭദ്രന്‍ ചിത്രത്തിന്റെ 24 -ാം വാര്‍ഷികത്തില്‍ […]

1 min read

പഞ്ചാബി താളത്തിന് ചുവടുവച്ച് മോഹന്‍ലാലും അക്ഷയ് കുമാറും! വൈറലായി വീഡിയോ

രണ്ട് മുന്‍നിര നടന്മാരാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ബോളീവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാറും. ഇപ്പോഴിതാ ഇരുവരുടെയും ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നത്. മോഹന്‍ലാലിനൊപ്പം കിടിലന്‍ ഡാന്‍സ് കളിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഏഷ്യാനെറ്റ് എംഡി കെ മാധവന്റെ മകന്റെ വിവാഹ ചടങ്ങിലാണ് മോഹന്‍ലാലും അക്ഷയ്കുമാറും തകര്‍പ്പന്‍ ഡാന്‍സ് കളിച്ചത്. രാജസ്ഥാനില്‍ ആയിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. പഞ്ചാബി താളത്തിനൊപ്പം കാലുകള്‍ തമ്മില്‍ കോര്‍ത്ത് ചുവടുവയ്ക്കുന്ന താരങ്ങളെ വീഡിയോയില്‍ കാണാനാകും. അക്ഷയ് കുമാര്‍ തന്നെയാണ് വീഡിയോ […]

1 min read

“പരീക്ഷണം പോലെ എടുത്ത ചിത്രം; മോഹൻലാൽ ഇനിയൊരിക്കലും ഇങ്ങനെയൊരു ചിത്രം ചെയ്യാൻ ഇടയില്ല”: ഷാജി കൈലാസ്

നിരവധി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത് മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെയായ സംവിധായകനാണ് ഷാജി കൈലാസ്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മലയാള സിനിമയിലെ മുൻനിര താരങ്ങളെ അണിനിരത്തി ഷാജി കൈലാസ് പുറത്തിറക്കിയ ചിത്രങ്ങളൊക്കെ തീയറ്ററുകളിൽ വിജയം ആയിരുന്നു. നരസിംഹം, വല്യേട്ടൻ എന്നിവ അക്കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ്. 12 വർഷങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് എലോൺ. വളരെയധികം പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രം തീയറ്ററുകളിൽ വൻ പരാജയം ആയിരുന്നു നേരിട്ടത്. നിരവധി […]

1 min read

കരണ്‍ ജോഹറുമായി കൂടിക്കാഴ്ച്ച നടത്തി മോഹന്‍ലാല്‍ ; ചിത്രങ്ങള്‍ വൈറല്‍

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹന്‍ലാല്‍ നായകനാകുന്നത് തന്നെയാണ് അതിനുകാരണം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. മലയാളത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പ്രോജക്റ്റുകളില്‍ മലൈക്കോട്ടൈ വാലിബനോളം ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ഒരു ചിത്രം ഉണ്ടാവില്ലെന്ന് തന്നെ പറയാം. ജനുവരി 18 ന് രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ടൈറ്റില്‍ അല്ലാതെ മറ്റ് വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം രജനീകാന്ത് ചിത്രത്തിന്റെ […]

1 min read

ടിനു പാപ്പച്ചനും മോഹന്‍ലാലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു ; നിര്‍മ്മാണം മൈത്രി മൂവി മേക്കേഴ്സ്

ലിജോ ജോസ് പെല്ലശ്ശേരിയുടെ സംവിധാന സഹായി ആയാണ് ടിനു പാപ്പച്ചന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാകാന്‍ ടിനു പാപ്പച്ചന് സാധിച്ചു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയ്ക്ക് ശേഷം ടിനു പാപ്പച്ചന്‍- ആന്റണി വര്‍ഗീസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മറ്റൊരു ചിത്രമായിരുന്നു ‘അജഗജാന്തരം’. മോഹന്‍ലാലിനെ നായകനാക്കി ടിനു സിനിമ ഒരുക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. അതുകൊണ്ട് തന്നെ ടിനുപാപ്പച്ചന്റെ വിശേഷങ്ങള്‍ […]