Mohanlal
‘അപ്പന് പൈസ ഉണ്ടെങ്കില്‍ എല്ലാവര്‍ക്കും പ്രണവിനെ പ്പോലെ ജീവിക്കാന്‍ പറ്റുമെന്നു പറയുന്നത് ശുദ്ധ മണ്ടത്തരം ആണ്’; കുറിപ്പ് വൈറല്‍
മലയാള സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ ആരാധകരെ നേടിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. നടന്‍ മോഹന്‍ലാലിന്റെ മകനെന്ന ലേബലില്‍ വെള്ളിത്തിരയില്‍ എത്തിയ താരത്തിന് ആദ്യ സിനിമ കൊണ്ട് തന്നെ സിനിമയില്‍ തന്റേതായൊരു സ്ഥാനം സ്വന്തമാക്കാന്‍ സാധിച്ചു. സിനിമയ്ക്കപ്പുറം താരപുത്രന്റെ സ്വകാര്യ ജീവിതമാണ് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത്. സിനിമയെക്കാള്‍ ഏറെ യാത്രകളെ സ്നേഹിക്കുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധനേടാറുണ്ട്. താരത്തിന്റെ സാഹസിക യാത്രകള്‍ കണ്ട് ‘മല്ലു സ്പൈഡര്‍മാന്‍’ എന്നാണ് ആരാധകര്‍ പ്രണവിനെ വിശേഷിപ്പിച്ചത്. റിയല്‍ ലൈഫ് ചാര്‍ളി […]
‘മലൈക്കോട്ടൈ വാലിബനി’ല്‍ ഗുസ്തി ചാമ്പ്യനായ ദ് ഗ്രേറ്റ് ഗാമയായി മോഹന്‍ലാല്‍ ?
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹന്‍ലാല്‍ നായകനാകുന്നത് തന്നെയാണ് അതിനുകാരണം. മലയാളത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പ്രോജക്റ്റുകളില്‍ മലൈക്കോട്ടൈ വാലിബനോളം ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ഒരു ചിത്രം ഉണ്ടാവില്ലെന്ന് തന്നെ പറയാം. ജനുവരി 18 ന് രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ടൈറ്റില്‍ അല്ലാതെ മറ്റ് വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത് ആരൊക്കെയാണെന്നതും അങ്ങനെതന്നെ. ആട് 2 ലെ ചെകുത്താന്‍ ലാസറിനെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ ഹരി […]
“മോഹന്‍ലാലിനെ ഒടിയന്‍ സിനിമയെവെച്ചു ചൊറിയുന്ന ആളുകള്‍ ഈ സിനിമകള്‍ ഒന്നും കണ്ടില്ലേ?” ; കുറിപ്പ്
മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറാണ് മോഹന്‍ലാല്‍. ഇന്ന് പകരം വെക്കാനില്ലാത്ത നടനായി ആഘോഷിക്കപ്പെടുന്ന മോഹന്‍ലാലിനറെ സിനിമയിലേക്കുള്ള കടന്ന് വരവ് പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. തുടക്കകാലത്ത് വില്ലന്‍ വേഷങ്ങളിലാണഅ മോഹന്‍ലാല്‍ കൂടുതലും അഭിനയിച്ചത്. നായകനാവാനുള്ള രൂപഭംഗിയില്ലെന്ന് പറഞ്ഞ് നടനെ പലരും തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അഭിനയ മികവിലൂടെ നായക നിരയിലേക്ക് ഉയരാന്‍ മോഹന്‍ലാലിന് കഴിഞ്ഞു. ഇന്നിപ്പോള്‍ സ്വന്തമായി സംവിധാനം ചെയ്ത സിനിമ വരെ റിലീസിനൊരുങ്ങുകയാണ്. മോഹന്‍ലാലിന്റേതായി ഏറഅറവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ ആയിരുന്നു. […]
“മിഥുനം സിനിമ ശ്യാം പുഷ്‌കരന്‍ പറയുന്ന പോലെ ഉര്‍വശിയുടെ perspective ഇല്‍ നിന്ന് കാണേണ്ടതുണ്ടോ?” ; കുറിപ്പ് ശ്രദ്ധ നേടുന്നു
മിഥുനം മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമാണ്. സേതുവിന്റെ ജീവിതനെട്ടോട്ടമാണ് മിഥുനം എന്ന സിനിമ. സിനിമ അന്ന് വന്‍ വിജയമായിരുന്നു. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസന്‍, ഇന്നസെന്റ്, ഉര്‍വശി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച ചിത്രം പറഞ്ഞത് ഒരു കുടുംബകഥയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും ചിത്രം ഇന്ന് ചര്‍ച്ചകള്‍ക്ക് വഴി വെക്കന്നുണ്ട്. ഇപ്പോഴിതാ മിഥുനം സിനിമയെക്കുറിച്ച് സിനിഫൈല്‍ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിന്റെ പൂര്‍ണരൂപം മിഥുനം സിനിമ ശ്യാം പുഷ്‌കരന്‍ പറയുന്ന പോലെ ഉര്‍വശിയുടെ perspective ഇല്‍ നിന്ന് കാണേണ്ടതുണ്ടോ സേതുമാധവന്‍ ജീവിതത്തിന്റെ […]
‘മോഹന്‍ലാലിന്റെ കടുത്ത ആരാധിക ആണ് ഞാന്‍’; മനസ്സ് തുറന്ന് നടി ഷക്കീല
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞ് നിന്ന നടിയായിരുന്നു ഷക്കീല. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും അക്കാലത്ത് ഷക്കീലാ ചിത്രങ്ങള്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഷക്കീല അഭിനയിച്ച മലയാളത്തിലെ കിന്നാരത്തുമ്പികള്‍ എന്ന ചിത്രം വന്‍ വിജയമായിരുന്നു. കൂടാതെ, ഒട്ടേറെ മലയാളം സിനിമകളില്‍ ഷക്കീല വേഷമിട്ടിട്ടുണ്ട്. കിന്നാരത്തുമ്പികള്‍, ഡ്രൈവിംഗ് സ്‌കൂള്‍, സിസ്റ്റര്‍ മരിയ തുടങ്ങിയതില്‍ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തരം ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ കുറഞ്ഞതോടെ ഇവര്‍ മുഖ്യധാരാചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു തുടങ്ങി. തമിഴിലായിരുന്നു കൂടുതലും. മോഹന്‍ലാലിന്റെ ഛോട്ടാ മുംബൈ എന്ന ചിത്രത്തിലും ഒരു […]
മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ആഗ്രഹം; തുറന്നു പറഞ്ഞ് അര്‍ജുന്‍ സര്‍ജ
തെന്നിന്ത്യന്‍ നടനും നിര്‍മാതാവും സംവിധായകനുമാണ് അര്‍ജ്ജുന്‍ സര്‍ജ. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വന്ദേ മാതരം,മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ഡാനിയേല്‍ തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച മലയാള സിനിമകള്‍. ഇപ്പോഴിതാ, മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹം ഉണ്ടെന്ന് പറയുകയാണ് ആക്ഷന്‍ കിംഗ് അര്‍ജുന്‍ സര്‍ജ. ആ കാര്യം മോഹന്‍ലാലുമായി ചര്‍ച്ച ചെയ്തുവെന്നും അര്‍ജുന്‍ സര്‍ജ വ്യക്തമാക്കി. ഏറെ നാളായിട്ട് മോഹന്‍ലാലുമായി ഈ കാര്യം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും […]
‘ഒരുപാട് രാജ്യങ്ങളില്‍ ഷൂട്ടിംഗ് ഉണ്ടാകും, എമ്പുരാന്‍ വേറൊരു ലെവല്‍ പടമാണ്’; ബൈജു സന്തോഷ് വെളിപ്പെടുത്തുന്നു
പൃഥ്വിരാജ് ആദ്യമായി സംവിധായകനായി എന്ന പ്രത്യേകതയുള്ള ചിത്രമായിരുന്നു ‘ലൂസിഫര്‍’. മോഹന്‍ലാല്‍ നായകനായി ‘ലൂസിഫര്‍’ സിനിമയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം ‘എമ്പുരാന്റെ’ അപ്ഡേറ്റുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ലൂസിഫര്‍ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളില്‍ ഒന്നാണ്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായും ചിത്രീകരണം ഓഗസ്റ്റില്‍ തുടങ്ങുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. […]
ഒറ്റയാള്‍ പോരാട്ടവുമായി എത്തിയ മോഹന്‍ലാല്‍ ചിത്രം ‘എലോണ്‍’ ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു
12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ച ചിത്രമായിരുന്നു എലോണ്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിച്ചത്. കഴിഞ്ഞ മാസം 26ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. മാര്‍ച്ച് 3ന് ചിത്രം ഒടിടിയില്‍ എത്തും. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. ഓണ്‍ലൈന്‍ റിലീസിനോട് അനുബന്ധിച്ച് ഒഫീഷ്യല്‍ ട്രെയ്‌ലറും അണിയറക്കാര്‍ പുറത്തുവിട്ടു. 2023ലെ മോഹന്‍ലാലിന്റെ ആദ്യ റിലീസായ ചിത്രം, നേരത്തെ ഒടിടി റിലീസ് ആയിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ […]
ദൈവത്തിന് നന്ദി; എൻറെ മകൻറെ വിവാഹത്തിൽ പങ്കെടുക്കുന്ന സന്തോഷം: മോഹൻലാൽ
കഴിഞ്ഞദിവസം മോഹൻലാൽ ഉൾപ്പെടെയുള്ള മലയാള സിനിമയിലെ മുൻനിര താരങ്ങളൊക്കെ കോഴിക്കോട്ടേക്ക് എത്തിയിരുന്നു. കാരണം ഡിസ്നി ഇന്ത്യ പ്രസിഡൻറ് കെ മാധവന്റെ മകൻറെ വിവാഹ റിസപ്ഷൻ പങ്കെടുക്കുവാനുള്ള തയ്യാറെടുപ്പായിരുന്നു അത്. കോഴിക്കോട് വെച്ച് ആഡംബര ഹോട്ടലിൽ ആഘോഷങ്ങൾ തകൃതിയായി ചൂട് പിടിച്ചപ്പോൾ വിവാഹ ചടങ്ങുകൾ നടന്നത് ഒരാഴ്ച മുമ്പ് ജയ്പൂരിൽ വച്ചായിരുന്നു. ജയ്പൂരിലെ രാംബാങ്ക് പാലസിൽ ആയിരുന്നു വിവാഹം. ബോളിവുഡ് ഇതിഹാസങ്ങൾ ആയ അമീർഖാൻ, അക്ഷയ് കുമാർ, കരകൻ ജോഹർ, ഉലക നായകനായ കമൽഹാസൻ, മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ […]
‘മോഹന്‍ലാലിന്റെ മികച്ച പ്രകടനങ്ങളുടെ കൂട്ടത്തില്‍ അമൃതം ഗമയയിലെ ഹരിദാസ് വിസ്മരിക്കപ്പെട്ടിട്ടുണ്ട്’; കുറിപ്പ് ശ്രദ്ധ നേടുന്നു
നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാളസിനിമയിലേക്ക് കാലെടുത്തുവെച്ച 20കാരന്‍ മലയാളത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായ ഇതിഹാസ താരമായി മാറുകയായിരുന്നു. മലയാള സിനിമയുടെ സുവര്‍ണകാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന എണ്‍പതുകളും തൊണ്ണൂറുകളും മോഹന്‍ലാല്‍ എന്ന താരത്തിന്റെ കരിയറിലേയും ശ്രദ്ധേയ വര്‍ഷമാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് […]