24 Nov, 2025
1 min read

‘ചോദ്യം ഫെമിനിസ്റ്റാണോ? ഉത്തരം എപ്പോഴും പറയുന്നതുപോലെ..’ ; മീനാക്ഷി

പല വിഷയങ്ങളിലും തന്റെ നിലപാടുകൾ സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കാറുള്ള താരമാണ് മീനാക്ഷി. ഇപ്പോഴിതാ ഫെമിനിസത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയിരിക്കുകയാണ് മീനാക്ഷി. ഒരു സ്ത്രീ തൻ്റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അവകാശങ്ങളിൽ നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങൾ നേടാൻ ശ്രമിച്ചാൽ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് തന്റെ ഫെമിനിസം എന്നാണ് മീനാക്ഷി ഫേസ്‌ബുക്കിൽ കുറിച്ചത്.   “ചോദ്യം ഫെമിനിസ്റ്റാണോ….ഉത്തരം എപ്പോഴും പറയുന്നതുപോലെ എൻ്റെ ചെറിയ അറിവിൽ … ഒരു സ്ത്രീ തൻ്റെ അതേ അവകാശങ്ങളുള്ള ഒരു […]