Mammootty
‘ആദ്യമായി ഒരു നടന് വേണ്ടി സിനിമയെടുത്തു, ആ തീരുമാനത്തിന് പിന്നില്‍ മമ്മൂട്ടിയുടെ വാശി’ ; സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തുന്നു
മലയാളികള്‍ക്ക് നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ജയറാമും മീരാ ജാസ്മിനും ഒന്നിച്ച മകള്‍ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയത്. മകള്‍ എന്ന സിനിമയിലൂടെ വീണ്ടും സത്യന്‍ അന്തിക്കാട് ഒരിക്കല്‍ കൂടി തന്റെ മികവ് തെളിയിച്ചു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്ത സത്യന്‍ അന്തിക്കാട് സിനിമ കൂടിയായിരുന്നു മകള്‍. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ തുറന്ന് പറയുകയാണ് അദ്ദേഹം. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് […]
ഒടിടിയില്‍ കടുത്ത മത്സരത്തിന് ഒരുങ്ങി മോഹന്‍ലാലും മമ്മൂട്ടിയും ; സൂപ്പര്‍താരങ്ങളുടെ ഒ.ടി.ടി റിലീസ് ഇവയെല്ലാം
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളാണ് പുഴു, ട്വല്‍ത്ത് മാന്‍ എന്നിവ. നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഴു. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മെയ് 13 ന് സോണി ലിവിലൂടെയാണ് റിലീസ് ചെയ്യുന്നത്. ഒരു ക്രൈം ത്രില്ലര്‍ ചിത്രമായാണ് പുഴു ഒരുക്കിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഒരു ഭാഗത്ത് പുഴുവിന്റെ […]
‘ഞാന്‍ സിനിമയിലേക്ക് വരാനുള്ള കാരണക്കാര്‍ മോഹന്‍ലാലും മമ്മൂക്കയുമാണ്, ലാലേട്ടനെ കാണാന്‍ വേണ്ടി സ്പോണ്‍സറോട് നുണ പറഞ്ഞു’; സുരാജ് പറയുന്നു
കുടുംബപ്രേക്ഷകരും യൂത്തും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി വേഷങ്ങള്‍ ചെയ്താണ് അദ്ദേഹം സിനിമയില്‍ എത്തുന്നത്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രമായിരുന്നു സുരാജിന്റെ കരിയര്‍ തന്നെ മാറ്റിയ ചിത്രം. വളരെ ചെറിയ വേഷമായിരുന്നുവെങ്കിലും പ്രേക്ഷകരെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയായിരുന്നു അതിലെ സുരാജിന്റെ അഭിനയപ്രകടനത്തിലൂടെ. ആ ചിത്രത്തിന് ശേഷമായിരുന്നു സുരാജ് കോമഡി വേഷങ്ങളില്‍ നിന്നും സീരിയസ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങിയത്. പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തുന്ന ജനഗണമന ആണ് സുരാജിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. […]
“അയാൾ എന്തും ചെയ്യും.. കാരണം അയാൾ മമ്മൂട്ടിയാണ്.. ആർത്തി കാശിനോടല്ല.. എന്നും നടിപ്പിനോട്” : മമ്മൂട്ടിയെ കുറിച്ച് പ്രേക്ഷകന്റെ വൈറൽ കുറിപ്പ്
പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി എന്നെല്ലാമാണ് മമ്മൂട്ടിയെന്ന അദ്ഭുത പ്രതിഭയെ വിശേഷിപ്പിക്കുന്നത്. സിനിമാസ്വാദകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി വേഷപ്പകര്‍ച്ചകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. സിനിമയെന്നാല്‍ മമ്മൂട്ടിക്ക് ഒരു വികാരം തന്നെയാണ്. അഭിനയത്തിനോടും സിനിമയോടുമുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥയാണ് മമ്മൂട്ടിയുടെ വളര്‍ച്ചയ്ക്ക് പിന്നിലുള്ള രഹസ്യം. അഭിനയം കൊണ്ടും, ശബ്ദം കൊണ്ടും സൗന്ദര്യം കൊണ്ടും മറ്റ് ചിലപ്പോള്‍ വേഷ പകര്‍ച്ച കൊണ്ടും അദ്ദേഹം പ്രേക്ഷകരെ ഇപ്പോഴും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും എല്ലാം ആ നടന […]
“ഇടത് കാലിന്റെ ലിഗ്മെന്റ് പൊട്ടിയിട്ട് 21 വർഷമായി.. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല..” : മമ്മൂട്ടി
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. സിനിമ പാരമ്പര്യമോ സൗഹൃദമോ ഇല്ലാതെയായിരുന്നു മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തിയത്. 1971 ല്‍ പുറത്ത് ഇറങ്ങിയ അനുഭവം പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ അദ്ദേഹം പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. അഭിനയത്തിനോടും സിനിമയോടുമുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥയാണ് മമ്മൂട്ടിയുടെ വളര്‍ച്ചയ്ക്ക് പിന്നിലുള്ള രഹസ്യം. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി എന്നെല്ലാമാണ് മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത്. ആരോഗ്യകാര്യങ്ങളില്‍ ഏറെ ശ്രദ്ധപുലര്‍ത്തുന്നയാളാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ […]
ആരാണ് റോഷാക്ക്? ; ആകാംഷ നിറച്ച് മമ്മൂട്ടി ചിത്രം! ; 1921 ല്‍ സ്വിസ് സൈക്കോളജിസ്റ്റായിരുന്ന ‘ഹെര്‍മന്‍ റോഷാക്ക്’ ആണ് ഇത് കണ്ടുപിടിച്ചത് ; കൂടുതല്‍ അറിയാം
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും നിസ്സാം ബഷീറും ഒന്നിക്കുന്ന ത്രില്ലര്‍ ചിത്രം. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രത്തിന് റോഷാക്ക് എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ചോരപുരണ്ട തുണി മുഖത്തണിഞ്ഞ് കസേരയില്‍ ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററില്‍. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് സിനിമ നിര്‍മ്മിക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയ്ക്ക് ശേഷം […]
‘ജന ഗണ മന v/s സിബിഐ 5’!! ; ഒന്നാം സ്ഥാനം നേടിയത് ‘ജന ഗണ മന’ ; എപ്പോഴൊക്കെ ക്ലാഷ് റിലീസ് വന്നാലും അപ്പോഴൊക്കെ വിജയം പൃഥ്വിരാജ് സിനിമയ്ക്ക് #RECORD
സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഒരുമിച്ച് തിയേറ്ററുകളിലെത്തുമ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെയാണ് നോക്കിക്കാണാറുള്ളത്. ആരുടെ ചിത്രം വിജയിക്കുമെന്നും ഫാന്‍സുകാര്‍ തമ്മിലുള്ള പോരുമെല്ലാം ഉണ്ടാവാറുമുണ്ട്. പ്രത്യേകിച്ച് മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ ഫാന്‍സ് തമ്മിലുള്ള പോര് കൂടുതലായിരിക്കും. ഫെസ്റ്റിവല്‍ സീസണുകളിലാണ് കൂടുതല്‍ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യാറുള്ളത്. ഈ വര്‍ഷം പെരുന്നാള്‍ റിലീസായി തീയേറ്ററുകളിലേക്ക് എത്തിയത് സൂപ്പര്‍ താര ചിത്രങ്ങളായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ജനഗണമനയും മമ്മൂട്ടിയുടെ സിബിഐ സീരിസിലെ അഞ്ചാമത് […]
ഏറ്റവും കയ്യടി നേടിയത് വിക്രം! ; സിബിഐ 5ൽ ജഗതിയെ കണ്ടതും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു സിനിമാ പ്രേമികൾ; നൽകിയത് കഥയിലെ നിർണ്ണായക കഥാപാത്രം
മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ സിബിഐ സീരീസിലെ അഞ്ചാം ഭാഗം ‘സിബിഐ5; ദ ബ്രെയിന്‍’ ഇന്നലെ റിലീസായതിന് പിന്നാലെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. അതേസമയം സിനിമ അത്രകണ്ട് ബോധിക്കാത്തവർ പോലും ചിത്രത്തിന് ചെറിയ ലാഗ് ഉണ്ടെന്നതൊഴിച്ചാല്‍ കഥ, തിരക്കഥ, കാസ്റ്റിങ്ങ് , ബിജിഎം, ക്ലൈമാക്‌സ് തുടങ്ങിയവയെക്കുറിച്ച് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. സിബിഐ സീരീസിലെ മറ്റൊരു ത്രില്ലര്‍ വിജയ ചിത്രം, മികച്ച ആദ്യ ഭാഗവും ഗംഭീരമായ രണ്ടാം ഭാഗവും, എപ്പോഴത്തേയും പോലെ മമ്മൂട്ടിയുടെ മികച്ച […]
‘സിബിഐ 5ക്ക് നാളെ മികച്ച റിപ്പോർട്ട് ആണെങ്കിൽ..??’ ; മമ്മൂട്ടി പറയുന്ന വാക്കുകൾ ഇങ്ങനെ
മമ്മൂട്ടി നായകനായെത്തുന്ന ചിത്രം ‘സിബിഐയുടെ അഞ്ചാം’ ഭാഗത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലറിനും ടീസറിനുമെല്ലാം മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ‘ആ 20 മിനിറ്റിലുണ്ട് ബാലുവിന്റെ എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരം’ എന്ന സേതുരാമയ്യരുടെ ഡയലോഗുമായി ആകാംക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതു തന്നെയാണ് ട്രെയിലറിലും കണ്ടത്. അന്നും ഇന്നും ഒരു മാറ്റവുമില്ലാത്ത ഒരു സേതുരാമയ്യരെയാണ് ട്രെയ്‌ലറില്‍ കാണാന്‍ സാധിച്ചത്. നാളെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ‘സിബിഐ 5 ദ ബ്രെയിന്‍’ സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാണ്. ഇപ്പോഴിതാ മാഡിക് ര്കിയേഷന്‍ എന്ന […]
മമ്മൂട്ടിക്കൊപ്പം ജഗതിയുടെ തിരിച്ചുവരവ്!! സേതുരാമയ്യർക്ക് കൂട്ടായി വിക്രം നാളെ CBI 5 The Brainലൂടെ ഏവർക്കും മുന്നിലേക്ക്
മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5 ദ ബ്രെയിന്‍. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി ‘സേതുരാമയ്യര്‍’ ആയി വരുമ്പോള്‍ സിനിമാ പ്രേമികളല്ലാം പ്രതീക്ഷകളിലാണ്. മമ്മൂട്ടി- കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ ‘സിബിഐ’ സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറികുറിപ്പ്’ പുറത്തിറങ്ങുന്നത് 1988ലാണ്. പിന്നീട് ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ എന്നീ ചിത്രങ്ങളും പുറത്തെത്തി. നാല് സീരീസിലും ജഗതി ശ്രീകുമാറും ഉണ്ടായിരുന്നു. വാഹനാപകടത്തെ തുടര്‍ന്ന് ജഗതിക്ക് അഭിനയരംഗത്ത് തുടരാന്‍ കഴിയാത്ത അവസ്ഥയിലിരുന്ന […]