Mammootty
‘അവര്‍ മമ്മൂട്ടിയെ അവഗണിച്ചു; അജയ് ദേവ്ഗണിനെ പരിഗണിച്ചു’; പിന്നീട് സംഭവിച്ചത്! തുറന്നു പറഞ്ഞ് ബാലചന്ദ്രമേനോന്‍
സിനിമാരംഗത്ത് നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, എന്നീ നിലകളില്‍ പ്രശസ്തനാണ് ബാലചന്ദ്രമേനോന്‍. സ്വന്തമായി രചനയും സംവിധാനവും നിര്‍വ്വഹിച്ച് 1998-ല്‍ പുറത്തിറങ്ങിയ സമാന്തരങ്ങള്‍ എന്ന ചിത്രത്തിലെ ഇസ്മായില്‍ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയപുരസ്‌കാരത്തിന് അദ്ദേഹം അര്‍ഹനായി. അതുപോലെ ബാലചന്ദ്രമേനോന്‍ മലയാള സിനിമയിലേക്ക് കൊണ്ടു വന്ന പുതുമുഖ താരങ്ങള്‍ നിരവധിയാണ്. ശോഭന – ഏപ്രില്‍ 18, പാര്‍വതി – വിവാഹിതരേ ഇതിലേ ഇതിലേ, മണിയന്‍പിള്ള രാജു – മണിയന്‍ പിള്ള അഥവ മണിയന്‍ പിള്ള , കാര്‍ത്തിക – മണിച്ചെപ്പ് […]
ഒരു തവണയല്ല, രണ്ടാമതും ‘കടുവ’ ഇറങ്ങും.. അപ്പൻ കടുവയായി സൂപ്പർ താരങ്ങളിലൊരാൾ എത്തുമെന്ന് തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം
നീണ്ട ഒരു ഇടവേളയ്ക്കു ശേഷം പൃഥ്വിരാജ് – ഷാജി കൈലാസ് എന്നിവർ ഒന്നിക്കുന്ന മാസ് എന്റെർറ്റൈൻർ ചിത്രം കടുവയുടെ റിലീസ് തീയതി മാറ്റിവെച്ച നിരാശയിലാണ് ആരാധകർ. ഈ മാസം 30 ന് തിയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ച ചിത്രം ജൂലൈ ഏഴിനാണ് റിലീസ് ആകുന്നത്.നീണ്ട ഇടവേളക്ക് ശേഷം സംവിധായകൻ ഷാജി കൈലാസ് സിനിമാരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പൗരുഷമുള്ള കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും […]
മമ്മൂക്കയൊക്കെ ഗുരുതുല്യരാണ്, അഭിനയത്തില്‍ ബുദ്ധിമുട്ടുണ്ടാവുമ്പോള്‍ താന്‍ അദ്ദേഹത്തെ വിളിച്ചാണ് ഹെല്‍പ്പ് ചോദിക്കാറുള്ളത്; ജയസൂര്യ
മലയാള സിനിമയിലെ പ്രമുഖ നടനാണ് ജയസൂര്യ. ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍ എന്ന സിനിമയിലൂടെ നായകനായി എത്തിയ ജയസൂര്യ പിന്നീടങ്ങോട്ട് മലയാള സിനിമയില്‍ സജീവമായി. ആ സിനിമയില്‍ ഊമയായിട്ടുള്ള ജയസൂര്യയുടെ അഭിനയം പ്രേക്ഷക ശ്രദ്ധ നേടി. പിന്നീട് സ്വപ്നക്കൂട്, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തോടെ മലയാള സിനിമയിലെ മുന്‍നിര നായകനായി ജയ,ൂര്യ അറിയപ്പെടാന്‍ തുടങ്ങി. ജയസൂര്യ സിനിമയില്‍ വന്ന സമയത്തൊക്കെ കൂടുതലും കോമഡി വേഷങ്ങളായിരുന്നു ചെയ്തിരുന്നത്. കോക്ക്‌ടെയില്‍, ബ്യൂട്ടിഫുള്‍ എന്നീ സിനിമയിലെ ജയസൂര്യയുടെ കഥാപാത്രം പ്രേക്ഷകരുടെയും […]
“നായകൻ മീണ്ടും വരാ…ഏട്ടുദിക്കും ഭയംന്താനേ…” മടങ്ങിവരവിന്റെ പാതയിൽ സുരേഷ് ഗോപി! ; സൂപ്പർസ്റ്റാറിന് ഇന്ന് പിറന്നാൾ
ഉലകനായകൻ കമലഹാസൻ വമ്പൻ തിരിച്ചുവരവ് നടത്തിയ ലോകേഷ് കനകരാജ് ചിത്രം വിക്രത്തിൽ അനിരുദ്ധ് സംഗീതം നൽകി പാടിയ “നായകൻ മീണ്ടും വരാ…ഏട്ടുദിക്കും ഭയംന്താനേ…” എന്ന് തുടങ്ങുന്ന പാട്ട് ഈ ദിവസം ഏറ്റവും കൂടുതൽ ചേരുന്നത് സുരേഷ് ഗോപിക്കാണ്. മലയാളികളുടെ സൂപ്പർസ്റ്റാറിന് നൈൻറ്റീസ് കിഡ്‌സിന്റെ ആക്ഷൻ ഹീറോയ്ക്ക് ഇന്ന് പിറന്നാൾ ദിനമാണ്. ഒരു നീണ്ട ഇടവേളക്ക് ശേഷം വമ്പൻ തിരിച്ചുവരവ് നടത്തുമ്പോൾ ഒരുപാട് ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി പുറത്തിറങ്ങാൻ ഉള്ളത്. അത് എല്ലാം ഏറെ പ്രതീക്ഷയുള്ള ചിത്രങ്ങളുമാണ്. ജോഷി സംവിധാനം […]
‘മോഹൻലാലോ മമ്മൂട്ടിയോ? ആരാണ് ഏറ്റവും ഫ്ളെക്സിബിൾ നടൻ?’ ; ലോഹിതദാസ് അന്നൊരിക്കൽ നൽകിയ കിടിലൻ മറുപടി ഇങ്ങനെ
മലയാളത്തിലെ പ്രമുഖ സംവിധായകനും, തിരക്കഥാകൃത്തുമാണ് ലോഹിതദാസ്. മലയാള സിനിമയ്ക്ക് ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥ നല്‍കിയ ലോഹിതദാസ് പത്മരാജനും, ഭരതനും, എം.ടിയ്ക്കും ശേഷം മലയാള ചലച്ചിത്രത്തില്‍ ശക്തമായ തിരക്കഥകള്‍ സംഭാവന ചെയ്ത ഒരാളാണ്. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിവയ്ക്കു പുറമെ ഗാനരചയിതാവ്, നിര്‍മ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളിലും അദ്ദേഹം കഴിവ് തെളിയിച്ചു.ലോഹിതദാസ് ചെറുകഥകള്‍ എഴുതി കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് കടക്കുന്നത്. അതുപോലെ, നിരവധി നാടക രചന നിര്‍വ്വഹിച്ചു കൊണ്ട് അദ്ദേഹം മലയാള നാടക വേദിയില്‍ പ്രവേശിച്ചു. അവിടുന്നാണ് […]
‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന ചിത്രത്തില്‍ ഒറ്റ ഡയലോഗ് കൊണ്ട് ആരാധകരെ കൈയ്യിലെടുത്ത് മമ്മൂട്ടിയുടെ മാസി എന്‍ട്രി
ഷറഫുദ്ധീനെ കേന്ദ്ര കഥാപാത്രമാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രിയന്‍ ഓട്ടത്തിലാണ്’. ചിത്രത്തില്‍ ഷറഫുദ്ധീന് പുറമെ നൈല ഉഷ, അപര്‍ണ ദാസ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജൂണ്‍ 24 ന് തിയേറ്ററില്‍ എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഓരോരാ ജോലികളില്‍ തിരക്ക് പിടിച്ച്, സ്വാര്‍ത്ഥതയില്ലാതെ നാട്ടുകാരുടെ കാര്യങ്ങള്‍ക്ക് വേണ്ടി ഓടി നടക്കുന്ന പ്രിയദര്‍ശന്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ആ ഓട്ടത്തിനിടെ […]
മമ്മൂട്ടി.. മോഹൻലാൽ.. സുരേഷ് ഗോപി.. എല്ലാവരും ഒറ്റക്കെട്ടായി ബി ഉണ്ണികൃഷ്ണനൊപ്പം! ; വരാനിരിക്കുന്ന വമ്പൻ സിനിമകൾ ഇങ്ങനെ
മലയാള ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തുമാണ് ബി ഉണ്ണികൃഷ്ണന്‍. ജലമര്‍മ്മരം എന്ന ചിത്രത്തിന് തിരക്കഥ രചിച്ചു കൊണ്ടാണ് ബി ഉണ്ണികൃഷ്ണന്‍ മലയാള സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിനും ബി ഉണ്ണികൃഷ്ണന്‍ അര്‍ഹനായി. പിന്നീട് കവര്‍ സ്റ്റോറി എന്ന ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടി അദ്ദേഹം തിരക്കഥ എഴുതി. തുടര്‍ന്ന് ഏഷ്യാനെറ്റ് 2004 ല്‍ സംപ്രേഷണം ചെയ്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന കുറ്റാന്വേഷണ സീരിയലിനും ബി ഉണ്ണികൃഷ്ണന്‍ തിരക്കഥ രചിച്ചു. അങ്ങനെ […]
ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മമ്മൂട്ടിയുടെ ബിഗ്ബജറ്റ് പാൻ ഇന്ത്യൻ ത്രില്ലർ ഉടൻ വരുന്നു! പ്രതീക്ഷകളേറെ
മലയാള ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തുമാണ് ബി ഉണ്ണികൃഷ്ണന്‍. ജലമര്‍മ്മരം എന്ന ചിത്രത്തിന് തിരക്കഥ രചിച്ചു കൊണ്ടാണ് ബി ഉണ്ണികൃഷ്ണന്‍ മലയാള സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിനും ബി ഉണ്ണികൃഷ്ണന്‍ അര്‍ഹനായി. പിന്നീട് കവര്‍ സ്റ്റോറി എന്ന ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടി അദ്ദേഹം തിരക്കഥ എഴുതി. തുടര്‍ന്ന് ഏഷ്യാനെറ്റ് 2004 ല്‍ സംപ്രേഷണം ചെയ്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന കുറ്റാന്വേഷണ സീരിയലിനും ബി ഉണ്ണികൃഷ്ണന്‍ തിരക്കഥ രചിച്ചു. അങ്ങനെ […]
‘മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാൻ ആഗ്രഹിച്ചു, ഡേറ്റ് കിട്ടാതായപ്പോള്‍ വിജയ് സേതുപതിയെ വെച്ച് ചെയ്തു’ ; സീനു രാമസ്വാമി വെളിപ്പെടുത്തുന്നു
തമിഴ് ചലച്ചിത്ര രംഗത്തെ പ്രമുഖ സംവിധായകനാണ് സീനു രാമസ്വാമി. ഇപ്പോള്‍ കേരളത്തില്‍ എത്തിയ സീനു രാമസ്വാമി മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. മാമനിതന്‍ എന്ന ചിത്രം മമ്മൂട്ടിയെ വെച്ച് ചെയ്യാനായിരുന്നു ആഗ്രഹം എന്നാല്‍ ഡേറ്റിന്റെ പ്രശ്‌നം വന്നപ്പോള്‍ വിജയ് സേതുപതിയ്‌ലേക്ക് എത്തുകയായിരുന്നു എന്നാണ് സീനു രാമസ്വാമി പറഞ്ഞത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. മാമനിതന്‍ എന്ന സിനിമ എഴുതി കഴിഞ്ഞപ്പോള്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി സാറിനെ വെച്ച് […]
”മമ്മൂട്ടി വളരെ ഈസിയായി അഭിനയിക്കും, ഒരു ക്യാരക്ടര്‍ കിട്ടിയാല്‍ അതിനെക്കുറിച്ച് പഠിക്കും, ഇന്‍വോള്‍വ്ഡ് ആവും” ; മമ്മൂട്ടിയെക്കുറിച്ച് മോഹന്‍ലാല്‍
മലയാളത്തിന്റെ ബിഗ് എംസ് ആണ് മമ്മൂട്ടിയും മോഹന്‍ലാലും. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തങ്ങള്‍ക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ ഇരുവരും അവിസ്മരണീയമാക്കുകയായിരുന്നു. മറ്റുള്ളവരില്‍ നിന്നും ഇരുവരും വ്യത്യസ്തമാകുന്നത് അവര്‍ ഓണ്‍സ്‌ക്രീനിലും ഓഫ്സ്‌ക്രീനിലും കാണിക്കുന്ന പരസ്പരബഹുമാനം കൊണ്ടാണ്. ഏകദേശം അന്‍പത്തി അഞ്ച് ചിത്രങ്ങളില്‍ ഇരുവരും ഒപ്പം അഭിനയിച്ചിട്ടുണ്ട്. ഓതിക്കാച്ചിയ പൊന്ന് മുതല്‍ കടല്‍ കടന്നൊരു മാത്തുകുട്ടി വരെയുള്ള സിനിമകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച് കയ്യടികള്‍ നേടിയിട്ടുണ്ട്. നായകനും വില്ലനുമായും, നായകനും സഹനയാകാനുമായും, നായകനും നായകനുമായും, നിരവധി സിനിമകള്‍. […]