m padmakumar
“മലയാള സിനിമ അനുദിനം പുറകോട്ടാണെന്നു അലമുറയിടുന്നവർക്ക് വേണമെങ്കിൽ കാണാം “എം പത്മകുമാര്‍ പറയുന്നു
മലയാള സിനിമയില്‍ നിന്നുള്ള ഏറ്റവും പുതിയ റിലീസുകളായ രണ്ട് ചിത്രങ്ങള്‍ കണ്ട അനുഭവം പങ്കുവച്ച് സംവിധായകന്‍ എം പത്മകുമാര്‍. ഷാഹി കബീര്‍ സംവിധാനം ചെയ്ത റോന്ത്, എസ് വിപിന്‍ സംവിധാനം ചെയ്ത വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്നിവയാണ് പത്മകുമാര്‍ റിലീസ് ദിനത്തില്‍ തന്നെ കണ്ടത്. അതേക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ കുറിപ്പ് ഇങ്ങനെ.. കുറിപ്പിൻ്റെ പൂർണരൂപം ജൂൺ മാസത്തിലെ മഴ പെയ്തും തോർന്നും വീണ്ടും പെയ്തുമിരുന്ന ഒരു വെള്ളിയാഴ്ച, റിലീസ് ചെയ്ത രണ്ടു മലയാള ചിത്രങ്ങൾ കണ്ടു. രസനയുടെ രണ്ടു […]
പതിമൂന്ന് പേർ കൊല്ലപ്പെട്ട ഗുണ കേവ്സിൽ മഞ്ഞുമ്മൽ ബോയ്സിന് മുന്നേ മോഹൻലാൽ..!: ചർച്ചയായി ഗുണ കേവ്സിനുള്ളിലെ മോഹൻലാൽ ചിത്രം
ഗംഭീര ഓപ്പണിങ്ങ് കളക്ഷൻ ലഭിച്ച് കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സിനിമ. ഓപ്പണിംഗ് ദിനത്തിൽ കേരളത്തിൽ നിന്ന് മാത്രം മൂന്ന് കോടിയിലേറെ കളക്ഷൻ നേടിയ ചിത്രം ഏഴ് കോടി രൂപയാണ് ആഗോളതലത്തിൽ ബോക്‌സ് ഓഫീസിൽ നിന്നും നേടിയത്. ചിത്രത്തിന്റെ ടീസർ എത്തിയത് മുതൽ മഞ്ഞുമ്മൽ ടീം അകപ്പെട്ടു പോയ ഗുണ കേവ്‌സ് ചർച്ചകളിൽ നിറഞ്ഞിരുന്നു. കമൽ ഹാസൻ ചിത്രം ‘ഗുണ’ ചിത്രീകരിച്ചതിന് പിന്നാലെയാണ് ഈ സ്ഥലം ഗുണ കേവ്‌സ് എന്നറിയപ്പെടാൻ തുടങ്ങിയത്. […]
‘ആദ്യസിനിമ തന്നെ ഉജ്വലമാക്കി വിഷ്ണു; അഭിനന്ദനങ്ങള്‍! ; ഉണ്ണിമുകുന്ദന്‍ സൂപ്പര്‍താര പദവിയിലേക്ക് പ്രശംസിച്ച് എം പദ്മകുമാര്‍
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മാളികപ്പുറം ഡിസംബര്‍ 30നാണ് തിയേറ്ററുകളില്‍ എത്തിയത്. ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം പ്രേക്ഷകരെ മറ്റൊരു തലത്തില്‍ എത്തിച്ചുവെന്നും, ഉണ്ണി മുകുന്ദന്റെ കരിയര്‍ ബെസ്റ്റ് സിനിമ ആണെന്നുമാണ് പ്രതികരണങ്ങള്‍. ഈ അവസരത്തില്‍ മാളികപ്പുറത്തെയും ഉണ്ണി മുകുന്ദനെയും പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എം. പദ്മകുമാര്‍. സൂപ്പര്‍താര പദവിയിലേക്ക് ഏതാനും ചുവടുകള്‍ മാത്രം ബാക്കിയുള്ള തന്റെ പ്രിയപ്പെട്ട ഹീറോ എന്നാണ് സംവിധായകന്‍ പദ്മകുമാര്‍ ഉണ്ണി […]