Kishikindakhandam
ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടൻ ആസിഫ് അലി, മികച്ച രണ്ടാമത്തെ ചിത്രം ‘കിഷ്‍കിന്ധാ കാണ്ഡം
പതിനാറാമത് ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘കിഷ്‍കിന്ധാ കാണ്ഡം’, ‘ലെവൽക്രോസ്’ എന്നീ സിനിമകളിലെ മികച്ച പ്രകടനം മുൻനിർത്തി ആസിഫ് അലിയെ മികച്ച നടനായി തിരഞ്ഞെടുത്തു. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ‘കിഷ്‍കിന്ധാ കാണ്ഡം’ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ‘വിശേഷം’ എന്ന സിനിമയിലെ അഭിനയത്തിലൂടെ ചിന്നു ചാന്ദ്നിയാണ് മികച്ച നടി. ഫെമിനിച്ചി ഫാത്തിമ’യാണ് മികച്ച സിനിമ. 2024-ൽ റിലീസ് ചെയ്ത ചിത്രങ്ങളെ പരിഗണിച്ചാണ് അവാർഡ് നിർണയം നടന്നത്. സെപ്റ്റംബർ മാസം തിരുവനന്തപുരത്തുവെച്ച് പുരസ്കാരങ്ങൾ വിതരണം […]