Kaantha
ദുൽഖർ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’യുടെ ടീസർ പുറത്ത്
മലയാളം സിനിമയിൽ തുടങ്ങി ഇന്ന് ഇന്ത്യയിലെ നാല് ഇൻഡസ്ട്രികളിൽ സജീവ സാന്നിധ്യമായി നിൽക്കുകയാണ് ദുൽഖർ സൽമാൻ. അടുത്തതായി പ്രശസ്ത താരം തീയറ്ററിൽ എത്തുന്നത്, കാന്ത എന്ന ബഹുഭാഷാ ചിത്രവുമായിട്ടാണ്. സെൽവമണി സെൽവരാജ് ഒരുക്കുന്ന പീരീഡ് ചിത്രത്തിൽ, 1960കളിലെ ഒരു പ്രശസ്ത സൂപ്പർതാരത്തിന്റെ വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തുന്നതെന്നാണ് വിവരം. ഇപ്പോഴിതാ ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. ദുൽഖറിന്റെ ജന്മദിനം പ്രമാണിച്ചാണ് ടീസർ റിലീസ് ചെയ്‍തത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള […]