31 Aug, 2025
1 min read

3 മില്യൺ വ്യൂസും കടന്ന് “ജാലക്കാരി ” ; ബൾട്ടിയിലെ ഗാനം ട്രെൻഡിംഗ്

സോഷ്യൽ മീഡിയയിലെ മിന്നും താരമായി മാറിയ ഇരുപത്തിയൊന്നുകാരൻ സായ് അഭ്യങ്കർ ഈണമിട്ട് പാടുന്ന ആദ്യ സിനിമാ ഗാനമായി മലയാളത്തിൽ പുറത്തിറങ്ങിയ ഷെയിൻ നിഗം ചിത്രം ‘ബൾട്ടി’യിലെ ‘ജാലക്കാരി മായാജാലക്കാരി’ 3 മില്യൺ വ്യൂസും കടന്ന് ട്രെൻഡിംഗ് ആയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലാകെ ഇനി ‘ജാലക്കാരി’ മയം ആയിരിക്കുമെന്ന് അടിവരയിടുന്ന രീതിയിലുള്ളതായിരുന്നു ഏവരേയും ആദ്യ കേള്‍വിയിൽ തന്നെ ആകർഷിക്കുന്ന ഈ ഗാനം. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സായ് അഭ്യങ്കർ ഈണം നൽകി സായിയും ‘കൂലി’യിലെ ‘മോണിക്ക’ എന്ന ഹിറ്റ് ഗാനം […]