I’m am game
പെപ്പെ ദുൽഖറിൻ്റെ വില്ലനോ ..?? പോസ്റ്റ്റുമായി ‘ഐ ആം ഗെയിം’ ടീം
ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനായി എത്തുന്ന മലയാള ചലച്ചിത്രം ഐ ആം ഗെയിമിലെ പുതിയ താരത്തെ പ്രഖ്യാപിച്ചു. ആന്റണി വർഗീസ് ആണ് ആ താരം. ആൻ്റണിയെ സ്വാഗതം ചെയ്തുകൊണ്ട് ദുൽഖർ തന്നൊണ് പോസ്റ്റർ പുറത്തുവിട്ടത്. ആര്‍ഡിഎക്സ് എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നഹാസ് ഹിദായത്ത് ആണ് സംവിധാനം. മലയാളത്തില്‍ ദുല്‍ഖര്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള സിനിമയായിരിക്കും ഇതെന്നാണ് സൂചന. കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖറിന്‍റേതായി മലയാളത്തില്‍ എത്തുന്ന സിനിമയായിരിക്കും ഇത്. കൊത്തയ്ക്ക് […]