Ee valayam
ഈ തലമുറയുടെ കഥ! പ്രായഭേദമന്യേ ഏവരേയും പിടിച്ചിരുത്തുന്ന ചിത്രമായി ‘ഈ വലയം’
മണിക്കൂറുകളോളം മൊബൈൽ ഫോണ്‍ നോക്കിയിരിക്കുന്നവരാണോ നിങ്ങള്‍?ശരീരത്തിൽ ഒരവയവത്തെ പോലെയായി മൊബൈൽ നിങ്ങള്‍ക്ക് മാറിതുടങ്ങിയോ? നോമോഫോബിയയുടെ പിടിയിലാണ് നിങ്ങള്‍. ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവർക്കൊരു മുന്നറിയിപ്പായി തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ് ‘ഈ വലയം’ എന്ന ചിത്രം. ഈ തലമുറയിലെ കുട്ടികളിൽ മൊബൈൽ ഫോൺ സൃഷ്ടിക്കുന്ന പ്രശ്നങ്ങല്‍ അനുദിനമെന്നോണം പെരുകി വരികയാണ്. ഇനി മതി ഫോണ്‍ നോക്കിയതെന്ന് പറഞ്ഞ് ആരെങ്കിലും കുട്ടികളുടെ കൈയ്യിൽ നിന്നും ഫോണ്‍ തിരികെ വാങ്ങുമ്പോഴുണ്ടാകുന്ന അനിയന്ത്രിതമായ ദേഷ്യം, ഏത് നേരവും മൊബൈൽ ഫോണിന് വാശിപിടിക്കുന്ന കുട്ടികള്‍, അമിത […]