28 Nov, 2025
1 min read

“മോഹൻലാലിന് ദാദാ സാഹെബ് ഫാൽകെ പുരസ്കാരം കിട്ടിയപ്പോൾ അധികമാരും ശ്രദ്ധിക്കാത്ത ഒരു ഫാക്റ്റ് ഉണ്ട്”

നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അത്ഭുത പ്രതിഭയാണ് നടൻ മോഹൻലാൽ. കഴിഞ്ഞ ദിവസം ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും മോഹൻലാൽ വാങ്ങിയപ്പോൾ, ഓരോ മലയാളികളുടെ മനസും അഭിമാനപൂരിതമായി മാറി. എങ്ങും പ്രശംസാവാചകങ്ങൾ മുഴങ്ങി കേട്ടു. അത്തരത്തിൽ പ്രിയ നടൻ ഫാൽക്കെ അവാർഡ് സ്വീകരിച്ചപ്പോൾ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യം ഓർമിപ്പിക്കുകയാണ് ജിതിൻ ജോസഫ്. കുറിപ്പിൻ്റെ പൂർണരൂപം   മോഹൻലാലിന് ദാദാ സാഹെബ് ഫാൽകെ പുരസ്കാരം കിട്ടിയപ്പോൾ അധികമാരും ശ്രദ്ധിക്കാത്ത ഒരു […]