Cinemas
അഞ്ചലിൽ മാജിക് ഫ്രെയിംസ് സിനിമാസിന്‍റെ അർച്ചന തിയേറ്റർ ഉദ്ഘാടനം ചെയ്തു
കൊല്ലം അഞ്ചൽ സ്വദേശികള്‍ക്കിനി നവീന സാങ്കേതിക തികവോടെ ഏറ്റവും പുതിയ സിനിമകൾ ആസ്വദിക്കാം. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറിയും നിർമാതാവുമായ ലിസ്റ്റിൻ സ്റ്റീഫൻ സ്ഥാപിച്ച മാജിക് ഫ്രെയിംസ് സിനിമാസിന്‍റെ അർച്ചന തിയേറ്റർ കൊല്ലം അഞ്ചലിൽ പ്രവർത്തനം ആരംഭിച്ചു. നടൻ അഭിമന്യൂ ഷമ്മി തിലകൻ തിയേറ്ററിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു. 4കെ അൾട്ര എച്ച്.ഡി, ഡോൾബി അറ്റ്‍മോസ് സാങ്കേതിക മികവോടെയാണ് അർച്ചന തിയേറ്റർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഡിസ്ട്രിക്ട് ബൈ സൊമാറ്റോയാണ് ബുക്കിംഗ് പാർട്നർ. കാലത്തിന്‍റെ മാറ്റങ്ങൾ ഉൾക്കൊണ്ട് ഏറ്റവും […]