Churuli
ജോജുവിന്‍റെ ആരോപണങ്ങള്‍ക്കുള്ള പ്രതികരണവുമായി ലിജോ ജോസ് പെല്ലിശ്ശേരി
താന്‍ സംവിധാനം ചെയ്ത ചുരുളി എന്ന സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലമൊന്നും ലഭിച്ചില്ലെന്നതടക്കമുള്ള ആരോപണങ്ങളില്‍ ജോജു ജോര്‍ജിനോടുള്ള പ്രതികരണം സോഷ്യല്‍ മീഡിയയില്‍ നിന്ന് പിന്‍വലിച്ച് ലിജോ ജോസ് പെല്ലിശ്ശേരി. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ജോജു ജോര്‍ജ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്. ജോജുവിന് നിര്‍മ്മാതാക്കള്‍ നല്‍കിയ പ്രതിഫലം വെളിപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി പിന്നാലെ ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ്. ഈ പോസ്റ്റ് ആണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ തെറി ഇല്ലാത്ത ഒരു പതിപ്പിലും താന്‍ അഭിനയിച്ചിരുന്നുവെന്നും തെറിയുള്ള പതിപ്പ് […]
“ലിജോയുടെ അവസാനം ഏറ്റവും satisfied ആയ സിനിമ എന്നെ സംബന്ധിച്ചു ഈ.മ.യൗ ആണ് ” :- കുറിപ്പ് വൈറൽ
മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി തിളങ്ങിനില്‍ക്കുന്ന ആളാണ് ലിജോ ജോസ് പെല്ലിശ്ശേരി. സംവിധായകന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളും ശ്രദ്ധേയമാവാറുണ്ട്. നായകന്‍ മുതല്‍ ജല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം വരയെുളള ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിന് പുറമെ അന്താരാഷ്ട്ര തലത്തിലും സംവിധായകന്റെ സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. വേറിട്ട പ്രമേയങ്ങളും അവതരണവുംകൊണ്ടാണ് ലിജോ ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ ഏറ്റെടുക്കാറുളളത്. ഇനി വരാനുള്ളത് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന മലൈക്കോട്ടെ വാലിബൻ ചിത്രമാണ്. ഇപ്പോഴിതാ സിനിഫൈൽ ഗ്രൂപ്പിൽ ഒരു […]