19 May, 2025
1 min read

വിദേശ ബോക്സ് ഓഫീസിലും ‘മോഹന്‍ലാല്‍ മാജിക്’ …!! എമ്പുരാൻ ആദ്യ സ്ഥാനത്ത്

വിദേശ കളക്ഷനില്‍ പലപ്പോഴും മറ്റ് തെന്നിന്ത്യന്‍ ഭാഷാ സിനിമകളെ മാത്രമല്ല, ബോളിവുഡിനെപ്പോലും ഞെട്ടിക്കുന്ന നിലയിലേക്ക് മലയാളത്തിന്‍റെ സിനിമ വളര്‍ന്നിരിക്കുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ ഒരു ലിസ്റ്റ് പുറത്തെത്തിയിരിക്കുകയാണ്. 2025 ല്‍ വിദേശ മാര്‍ക്കറ്റുകളില്‍ 10 മില്യണ്‍ ഡോളറില്‍ അധികം കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് ആണ് അത്. ആകെ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ഈ വര്‍ഷം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മൂന്നില്‍ രണ്ടും മലയാള ചിത്രങ്ങള്‍ ആണ്. വിദേശത്ത് ഈ വര്‍ഷം 10 മില്യണ്‍ ഡോളറിലധികം […]

1 min read

‘എമ്പുരാൻ ‘വിദേശത്തെ ഫൈനല്‍ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

മോഹൻലാല്‍ നായകനായി വന്ന വമ്പൻ ചിത്രമായിരുന്നു എമ്പുരാൻ. മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിനെത്തിയപ്പോള്‍ 265 കോടിയില്‍ അധികം ഗ്രോസ് നേടിയിട്ടുണ്ട് എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മറ്റ് ബിസിനസുമുള്‍പ്പടെ 325 കോടി എമ്പുരാൻ നേടിയെന്ന് ഔദ്യോഗികമായി തന്നെ അറിയിച്ചിരുന്നു. എമ്പുരാന്റെ ഫൈനല്‍ കളക്ഷൻ 144.8 കോടിയാണ് വിദേശത്ത് മാത്രം എന്നാണ് പുതിയ റിപ്പോര്‍ട്ട്. മഞ്ഞുമ്മല്‍ ബോയ്‍സിനെ വീഴ്‍ത്തി മോഹൻലാല്‍ ചിത്രം വിദേശത്തും ഒന്നാമതെത്തിയിരുന്നു. പ്രേമലുവിന്റെ ആഗോള ലൈഫ് ടൈം കളക്ഷനാണ് വിദേശത്ത് മാത്രം എമ്പുരാൻ മറികടന്നിരിക്കുന്നത്. എമ്പുരാന്‍ 100 […]

1 min read

41 ദിവസം കൊണ്ട് 433 കോടി…!!! മറ്റ് താരങ്ങളെ പിന്നിലാക്കി മോഹന്‍ലാല്‍

മലയാള സിനിമയില്‍ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് പൊട്ടന്‍ഷ്യല്‍ ഉള്ള താരമാണ് മോഹന്‍ലാല്‍ എന്നത് ഇന്‍ഡസ്ട്രിയിലെ ഏതൊരാളും സമ്മതിക്കുന്ന കാര്യമാണ്. സമീപവര്‍ഷങ്ങളില്‍, വിശേഷിച്ചും കൊവിഡ് കാലത്തിനിപ്പുറം ആ പൊട്ടന്‍ഷ്യല്‍ മലയാള സിനിമ ശരിക്കും തിരിച്ചറിയുന്ന സമയമാണ് ഇത്. അടുത്തടുത്ത്, വെറും 29 ദിവസങ്ങളുടെ അകലത്തില്‍ എത്തിയ അദ്ദേഹത്തിന്‍റെ രണ്ട് ചിത്രങ്ങള്‍ നേടിയ കളക്ഷന്‍ അമ്പരപ്പിക്കുന്നതാണ്. ഇതോടെ കൊവിഡ് കാലത്തിന് ശേഷമുള്ള മോളിവുഡ് ബോക്സ് ഓഫീസില്‍ മറ്റ് താരങ്ങളേക്കാള്‍ ബഹുദൂരം മുന്നിലെത്തി അദ്ദേഹം എമ്പുരാന്‍ പുറത്തെത്തിയ മാര്‍ച്ച് 27 […]

1 min read

കളക്ഷനിൽ വൻതൂക്കിയടി..!! തെലുങ്ക് ആദ്യദിന കളക്ഷൻ

മലയാളത്തിലെ മോസ്റ്റ് വയലന്റ് പടം. ഇതായിരുന്നു മാർക്കോയിലേക്ക് പ്രേക്ഷകരെ വേഗത്തിൽ അടുപ്പിച്ച ഘടകം. പിന്നെ ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രവും. പ്രഖ്യാപനം മുതൽ വന്ന ഓരോ പ്രമോഷൻ മെറ്റീരിയലുകളും വയലൻസിന് ഏറെ പ്രാധാന്യമുള്ള സിനിമയാണെന്ന് ഊട്ടി ഉറപ്പിച്ചു. ഒടുവിൽ ചിത്രം തിയറ്ററിൽ എത്തിയപ്പോൾ കണ്ടത് ഉണ്ണി മുകുന്ദൻ എന്ന നടന്റെ കരിയർ ബെസ്റ്റ് പ്രകടനവും സിനിമയും. കേരളത്തിൽ മാത്രമല്ല അങ്ങ് ബോളിവുഡിലും മാർക്കോ ആധിപത്യം സൃഷ്ടിച്ചു. നിലവിൽ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും […]

1 min read

വേട്ടയ്യൻ വീഴ്‍ത്തിയത് ആരെയൊക്കെ?, ഓപ്പണിംഗ് കളക്ഷനില്‍ എത്ര നേടി

കാത്തിരിപ്പിനൊടുവില്‍ രജനികാന്തിന്റെ വേട്ടയ്യൻ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നു. സംവിധാനം ടി ജെ ജ്ഞാനവേലാണ്. മഞ‍്‍ജു വാര്യര്‍ നായികയായി എത്തിയിരിക്കുന്നതും ചിത്രത്തിന്റെ ആകര്‍ഷണമാണ്. ഫഹദും നിര്‍ണായകമായ കഥാപാത്രമായി എത്തിയ ചിത്രം റിലീസിന് ആകെ നേടിയത് 67 കോടി രൂപയോളമാണെന്നാണ് റിപ്പോര്‍ട്ട്. തമിഴകത്ത് റിലീസ് കളക്ഷനില്‍ രജനികാന്ത് ചിത്രം 2024ല്‍ രണ്ടാമതാണ്. ഒന്നാം സ്ഥാനത്ത് ദ ഗോട്ടാണ്. റിലീസിന് വിജയ്‍യുടെ ദ ഗോട്ടിന്റെ കളക്ഷൻ ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് 126 കോടി രൂപ എന്നാണ്. എന്തായാലും രജനികാന്തിന്റെ വേട്ടയ്യനും ആഗോള കളക്ഷനില്‍ റിലീസിന് […]

1 min read

ടൊവിനൊ ആ റെക്കോര്‍ഡില്‍ എത്താൻ ഇനി വേണ്ടത് വെറും 13 കോടി …! കളക്ഷനില്‍ കത്തിക്കയറി എആര്‍എം

അജയന്റെ രണ്ടാം മോഷണം സിനിമ തിയറ്ററുകളില് വൻ ഹിറ്റായിരിക്കുകയാണ്. അജയന്റെ രണ്ടാം മോഷണം 100 കോടി ക്ലബിലെത്തുമെന്നാണ് പ്രതീക്ഷ. അജയന്റെ രണ്ടാം മോഷണം 87 കോടിയാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. മാന്ത്രിക സംഖ്യക്ക് വേണ്ടത് 13 കോടി മാത്രമാണ്. ടൊവിനോ സോളോ നായകൻ ആയി ആദ്യമായി ആഗോളതലത്തില്‍ ആ മാന്ത്രിക സംഖ്യയിലെത്തുന്ന ചിത്രമായിരിക്കും അജയന്റെ രണ്ടാം മോഷണം. നേരത്തെ 2018 ആഗോളതലത്തില്‍ 176 കോടി നേടിയിരുന്നു. എന്നാല്‍ ടൊവിനോ സോളോ നായകനായ ചിത്രം ആയിരുന്നില്ലെന്ന പ്രത്യേകതയുണ്ട്. അജയന്റെ രണ്ടാം […]

1 min read

50 കോടിയിലേക്ക് അടുത്ത് ‘കിഷ്കിണ്ഡാ കാന്ധം ‘..!!! റിപ്പോർട്ടുകൾ ഇങ്ങനെ

മികച്ച പ്രകടനം കാഴ്ചവച്ച് കിഷ്‍കിന്ധാ കാണ്ഡം മുന്നോട്ട്. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യദിനം മുതൽ ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഒപ്പം മൗത്ത് പബ്ലിസിറ്റിയും ചിത്രത്തിന് ലഭിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഒൻപത് ദിവസം കൊണ്ട് 30 കോടി ക്ലബ്ബിൾ ചിത്രം ഇടം പിടിക്കും. ഈ റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ വൈകാതെ ചിത്രം 50 കോടി ക്ലബ്ബ് എന്ന നേട്ടം കൊയ്യുമെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. അങ്ങനെയെങ്കിൽ ആസിഫ് അലിയുടെ ആദ്യ 50 കോടി ചിത്രവും കിഷ്‍കിന്ധാ […]

1 min read

സ്‍ഫടികത്തിന്റെ ലൈഫ്‍ടൈം കളക്ഷൻ മറികടന്ന് ‘ദേവദൂതൻ’….!!! ആകെ നേടാനായത്

അത്ഭുതപ്പെടുത്തുന്ന സ്വീകാര്യതയാണ് മോഹൻലാല്‍ നായകനായ ചിത്രം ദേവദൂതൻ വീണ്ടും എത്തിയപ്പോള്‍ ലഭിച്ചിരിക്കുന്നത്. ദേവദൂതൻ ആഗോളതലത്തില്‍ ആകെ 3.2 കോടി രൂപയാണ് നേടിയിരിക്കുന്നത്. മോഹൻലാല്‍ നായകനായ സ്‍ഫടികം വീണ്ടുമെത്തിയപ്പോഴത്തെ കളക്ഷൻ ദേവദൂതൻ മറികടന്നിരിക്കുകയാണ്. 2023ല്‍ വീണ്ടുമെത്തിയ സ്‍ഫടികം 3.1 കോടി രൂപയാണ് ആകെ നേടിയതെന്നാണ് റിപ്പോര്‍ട്ട്. റീ റിലീസ് ആകെ 56 തിയറ്ററുകളില്‍ ആയിരുന്നുവെങ്കിലും നിരവധി പ്രേക്ഷകരാണ് കാണാനെത്തിയത്. പ്രേക്ഷകരുടെ അഭ്യര്‍ഥന മാനിച്ച് 100 തിയറ്ററുകളില്‍ ദേവദൂതൻ പ്രദര്‍ശിപ്പിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രമല്ല ഗള്‍ഫിലടക്കം ദേവദൂതൻ സിനിമ […]

1 min read

റെക്കോർഡ് പെരുമഴ…!! ബോക്സ് ഓഫീസിൽ 1400 കോടി കടന്ന് ‘കല്‍ക്കി 2898 എഡി

പ്രേക്ഷക പ്രീതിയും പ്രശംസയും ഏറ്റുവാങ്ങി പ്രഭാസ്-നാഗ് അശ്വിൻ പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’. ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് ‘കൽക്കി 2898 എഡി’. ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ്. നാഗ് അശ്വിന്‍ സംവിധാനം […]

1 min read

ഇന്ത്യയിലെ ഏറ്റവും വലിയ ബോക്സോഫീസ് സ്ട്രൈക്ക് റൈറ്റ് മലയാള സിനിമാ രംഗത്തിന്

ആറുമാസത്തിനിടെ ഇന്ത്യന്‍ സിനിമ രംഗത്ത് ഏറ്റവും വലിയ ബോക്സോഫീസ് സ്ട്രൈക്ക് റൈറ്റുള്ള ഇന്‍റസ്ട്രീയായി മാറിയിരിക്കുകയാണ് മലയാള ചലച്ചിത്ര രംഗം. 2024 മലയാള സിനിമയെ സംബന്ധിച്ച് ഒരു ബ്ലോക്ക്ബസ്റ്റർ വർഷമാണ്. ഇന്ത്യയില്‍ ആദ്യ അഞ്ച് മാസത്തിനുള്ളിൽ മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷൻ 720 കോടിയിലെത്തിയിട്ടുണ്ട്. നാല് ചിത്രങ്ങൾ 100 കോടിക്ക് മുകളിൽ നേടി. ഓർമാക്‌സ് മീഡിയയുടെ കണക്കനുസരിച്ച്,മെയ് വരെയുള്ള അഞ്ച് മാസങ്ങളിൽ ഇന്ത്യയിലുടനീളമുള്ള 3,791 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ ഉണ്ടാക്കിയ അതില്‍ 19% മലയാളം സിനിമകളുടേതാണ്. […]