20 Jul, 2025
1 min read

ബിഗ് ബോസ് മലയാളം സീസണ്‍ 7 ലോഞ്ച് തീയതി പ്രഖ്യാപിച്ച് മോഹന്‍ലാല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 7 ന്‍റെ ഗ്രാന്‍ഡ് ലോഞ്ച് തീയതി പ്രഖ്യാപിച്ച് ഏഷ്യാനെറ്റ്. ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവുമധികം കാഴ്ചക്കാരുള്ള റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിന്‍റെ പുതിയ സീസണ്‍ ഓഗസ്റ്റ് 3 ന് ആരംഭിക്കും. അന്ന് വൈകിട്ട് 7 മണി മുതല്‍ ഏഷ്യാനെറ്റിലും ജിയോ ഹോട്ട്സ്റ്റാറിലും സീസണ്‍ കാണാനാവും. കഴിഞ്ഞ സീസണുകളുടെ പബ്ലിസിറ്റി മെറ്റീരിയലുകളില്‍ നിന്നൊക്കെ വ്യത്യസ്തമായിരുന്നു സീസണ്‍ 7 ന്‍റെ ഇതുവരെ പുറത്തെത്തിയ പരസ്യങ്ങള്‍. ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചതും അങ്ങനെതന്നെ. നേരത്തെ പുറത്തെത്തി വലിയ പ്രേക്ഷകശ്രദ്ധ […]