Anupama
ഒടുവില്‍ ബൈസണും ട്രാക്കില്‍, കളക്ഷനില്‍ വൻ കുതിപ്പുമായി ധ്രുവ് ചിത്രം
ധ്രുവ് വിക്രം നായകനായി വന്ന ചിത്രമാണ് ബൈസണ്‍. അനുപമ പരമേശ്വരനാണ് നായികയായി എത്തിയിരിക്കുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു. ദീപാവലി റിലീസായി എത്തിയ ബൈസണ്‍ തിയറ്ററില്‍ മികച്ച അഭിപ്രായമാണ് നേടുകയും കളക്ഷനില്‍ മുന്നേറ്റം ക്രമേണ പ്രകടമാകുകയും ചെയ്യുന്നുണ്ട്. ആഗോള ബോക്സ് ഓഫീസില്‍ 55 കോടി രൂപയാണ് ബൈസണ്‍ 10 ദിവസം കൊണ്ട് നേടിയിരിക്കുന്നത്. മനതി ഗണേശൻ എന്ന കബഡി താരത്തിന്റെ ബയോപിക്കാണ് ധ്രുവ് നായകനാകുന്ന ബൈസണ്‍. ഛായാഗ്രാഹണം ഏഴില്‍ […]