13 Oct, 2025
1 min read

പ്രഭാസ് വിവാഹിതനാവാന്‍ ഒരുങ്ങുന്നു..?? സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി ബന്ധുവിന്‍റെ പ്രതികരണം

തെലുങ്ക് സിനിമയിലെ ക്രോണിക് ബാച്ച്‍ലര്‍മാരില്‍ ഒരാളാണ് സൂപ്പര്‍താരം പ്രഭാസ്. നാൽപ്പത്തിയഞ്ചുകാരനായ പ്രഭാസ് 2002 മുതലാണ് തെലുങ്ക് സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. ഈശ്വർ ആയിരുന്നു ആദ്യ സിനിമ. പിന്നീട് അങ്ങോട്ട് ആക്ഷനും റൊമാൻസും സെന്റിമെൻസുമെല്ലാം കലർന്ന നിരവധി സിനിമകളിൽ നടൻ‌ നായകനായി. ബാഹുബലി സീരിസ് പുറത്തിറങ്ങിയശേഷമാണ് പ്രഭാസിന് കേരളത്തിൽ ആരാധകരുണ്ടായത്. നൂറ് സിനിമകളിൽ‌ നായകനായി അഭിനയിച്ച് കഴിയുമ്പോൾ ലഭിക്കുന്നതിന്റെ പതിന്മടങ്ങ് പേരും പ്രശസ്തിയുമാണ് ബാഹുബലി സീരിസിലൂടെ നടന് ലഭിച്ചത്.കൽക്കിയാണ് പ്രഭാസ് അഭിനയിച്ച് അവസാനം റിലീസ് ചെയ്ത സിനിമ. ആരാധകര്‍ […]