actor mohanlal barroz
കലാഭവൻ മണി മെമ്മോറിയൽ അവാർഡ് : മികച്ച നവാഗത സംവിധായകന്‍ മോഹൻലാൽ
മോഹന്‍ലാല്‍ ഇതുവരെ ചെയ്തുവച്ച പല കഥാപാത്രങ്ങള്‍ പലതും മറ്റൊരാള്‍ക്ക് തൊടാന്‍ പോലും കഴിയാത്ത അത്രയും ഉയരത്തിലാണ്. അഭിനയത്തിലേക്ക് എത്തിയുമ്പോള്‍ മോഹന്‍ലാല്‍ വലിയൊരു മാന്ത്രികനായിട്ട് പലര്‍ക്കും അനുഭവപ്പെട്ടിട്ടുണ്ട്. സിനിമയുടെ സാങ്കേതികതയെ കുറിച്ചും അറിയുന്ന മോഹന്‍ലാല്‍ നാല്‍പത് വര്‍ഷത്തെ തന്റെ പരിചയ സമ്പന്നതയില്‍ നിന്നാണ് ബറോസ് എന്ന ചിത്രം സംവിധാനം ചെയ്തത്.ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ മികച്ച നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് ബറോസ് എന്ന സിനിമയുടെ സംവിധായകൻ […]
കാത്തിരുപ്പ് അവസാനിച്ചു …! മോഹൻലാലിൻ്റെ ” ബറോസ് ” പുതിയ അപ്ഡേറ്റ്
എല്ലാവരും വളരെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബറോസ്. അത്തരം ഒരു ആകാംഷ പ്രേക്ഷകരിൽ ഉണ്ടാകാൻ പ്രധാന കാരണം ചിത്രത്തിന്റെ കപ്പിത്താൻ സാക്ഷാൻ മോഹൻലാലാണ് എന്നതാണ്. സിനിമയിലെ നാൽപ്പത് വർഷത്തെ അനുഭവ സമ്പത്ത് വെച്ചാണ് മോഹൻലാൽ ബറോസ് സംവിധാനം ചെയ്തിരിക്കുന്നത്. വലിയ കാൻവാസിൽ വൻ മുതൽ മുടക്കിലാണ് ബറോസ് നിർമിച്ചിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്ഡേറ്റ് സംബന്ധിച്ച വിവരം പങ്കുവച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. ചിത്രത്തിന്‍റെ സുപ്രധാന […]
“ടെക്നിക്കൽ ആയി മോഹൻലാലിന് വലിയ അറിവില്ല; നമ്മെ ഒരു വഴിക്കാക്കും”; മോഹൻലാലിനെ പറ്റി സന്തോഷ് ശിവൻ
മലയാള സിനിമയുടെ ചരിത്രവും ഹിറ്റ് ചിത്രങ്ങളുടെ പട്ടികയും എടുത്താൽ അതിൽ മുൻനിരയിൽ തന്നെയായിരിക്കും താര രാജാവായ നടൻ മോഹൻലാലിൻറെ പേര്. അഭിനയ മികവിൽ ഇന്ത്യൻ സിനിമയിലെ ആദ്യ നിരയിൽ എത്തുന്ന താരത്തിന് മലയാളത്തിൽ അല്ലാതെ തന്നെ നിരവധി ആരാധകരെ നേടിയെടുക്കുവാൻ സാധിച്ചുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന മോഹൻലാൽ ഇന്ന് നടൻ, നിർമ്മാതാവ്, ഇപ്പോൾ സംവിധായകൻ എന്ന നിലയിലും പ്രശസ്തനായി ഇരിക്കുകയാണ്. തുടക്കകാലത്ത് വില്ലൻ വേഷങ്ങളിലായിരുന്നു തിളങ്ങി നിന്നിരുന്നതെങ്കിലും പിന്നീട് […]
‘ശബരിമലയെപറ്റി എത്ര പറഞ്ഞാലും തീരില്ല, ശരീരമാണ് ക്ഷേത്രം’; ബുക്ക് ലോഞ്ചിങ് ചടങ്ങിൽ വാചാലനായി മോഹൻലാൽ!
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ശബരിമല. എല്ലാവർഷവും ശബരിമല കയറി അയ്യപ്പദർശനം നടത്താൻ എത്തുന്നത് പതിനായിരങ്ങളാണ്. കഴിഞ്ഞ ദിവസം ശബരിമലയെ കുറിച്ച് വിശദീകരിച്ച പഠനമുൾക്കൊണ്ട മണിമണ്ഡപം തങ്കധ്വജം എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്ത് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ശബരിമലയെപറ്റി എത്ര പറഞ്ഞാലും തീരില്ലെന്നും അതേ കുറിച്ച് വിശദമായി വിവരിക്കാനുള്ള യോഗ്യത തനിക്കില്ലെന്നും ശരീരമാണ് ക്ഷേത്രമെന്നും മോഹൻലാൽ വ്യക്തമാക്കി. മോഹൻലാലായിരുന്നു ചടങ്ങിന്റെ വിശിഷ്ടാതിഥി. സിനിമാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞാണ് താരം പുസ്തക […]