16 Nov, 2025

News Block

1 min read

ഒപ്പത്തിന്റെ ഹിന്ദി റീമേക്കില്‍ മോഹൻലാലും?, ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ

2016 ൽ പുറത്തിറങ്ങിയ പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ഒപ്പം’ എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.…
1 min read

“അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ? അങ്ങനെ പ്രതീക്ഷിച്ചിരിക്കാന്‍ പറ്റുമോ?” “മോഹന്‍ലാലിന് അവാര്‍ഡ് ലഭിക്കാത്തതില്‍ നിരാശയുണ്ട്..”

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനാണ് 67ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍, മികച്ച ചിത്രത്തിനുള്ള ദേശീയ സിനിമാ പുരസ്‌കാരം ലഭിച്ചത്. ചിത്രത്തിന് ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പ്രതികരിച്ചു. പുരസ്‌കാര പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍. ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമുള്‍പ്പടെ മൂന്ന് അവാര്‍ഡുകളാണ് മരക്കാര്‍ സ്വന്തമാക്കിയത്. വിഎഫ്എക്‌സിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ സിദ്ധാര്‍ഥ് പ്രിയദര്‍ശനെയും മോഹന്‍ലാല്‍ അഭിനന്ദിച്ചു. “ഇന്ത്യയിലെ […]