
News Block
Fullwidth Featured
മരയ്ക്കാർ, മാലിക് റിലീസ് മാറ്റിയേക്കും..??
രാജ്യത്താകമാനം അതിതീവ്ര കോവിഡ് വൈറസ് വ്യാപകമായി പടർന്നു പിടിക്കുകയാണ്. ആദ്യ ഘട്ടത്തിനു ശേഷം നിയന്ത്രണങ്ങളിൽ വലിയ ഇളവു വരുത്തുകയും പൊതുപരിപാടികൾ രാജ്യത്താകമാനം വിവിധയിടങ്ങളിൽ തകൃതിയായി നടക്കുകയും ചെയ്തിരുന്നു. ഇക്കൂട്ടത്തിൽ അടച്ചുപൂട്ടിയ തീയേറ്ററുകൾ തുറക്കുകയും സിനിമാ വ്യവസായം പഴയതുപോലെതന്നെ ദ്രുതഗതിയിൽ വളരുകയും ചെയ്തിരുന്നു. എന്നാൽ രണ്ടാംഘട്ട കോവിഡ് വൈറസ് രാജ്യത്താകമാനം വലിയ ഭീഷണി ഉയർത്തുമ്പോൾ തീയേറ്റർ വ്യവസായം വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. ഇനിയങ്ങോട്ട് കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കാൻ തന്നെയാണ് ഗവൺമെന്റ് തീരുമാനം. കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചുകൊണ്ടുള്ള […]
ഞാൻ വഞ്ചിക്കപ്പെട്ടു, ആദിത്യൻ മറ്റൊരു സ്ത്രീയുമായി പ്രണയത്തിൽ !! വിവാഹമോചനം ആവശ്യപ്പെടുന്നു,നടി അമ്പിളി ദേവി വെളിപ്പെടുത്തുന്നു
സിനിമകളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് ഒന്നടങ്കം വളരെ സുപരിചിതരായ താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യൻ ജയനും. ഇരുവരും തമ്മിൽ വിവാഹിതരായത് സോഷ്യൽ മീഡിയയിലും വാർത്തകളിലും മറ്റുമായി ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. സീത എന്ന സീരിയലിൽ ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ചു കൊണ്ടിരിക്കുന്ന അതേ സമയത്ത് തന്നെയാണ് നടി അമ്പിളിയും നടൻ ആദിത്യനും തമ്മിൽ കഴിഞ്ഞ വർഷം ജനുവരി മാസം വിവാഹിതരാകുന്നത്. ഇരു താരങ്ങളുടെയും പുനർവിവാഹം ആയതുകൊണ്ട് തന്നെ വലിയ വാർത്താ പ്രാധാന്യമാണ് താര ദമ്പതിമാർക്ക് ലഭിച്ചത്. എന്നാൽ ഇപ്പോഴിതാ […]
‘സാനിയ അയ്യപ്പൻ ചാൻസിന് വേണ്ടി ശരിക്കും അധ്വാനിക്കും പാവം’ വിവാദ പരാമർശവുമായി നടി നന്ദന വർമ്മ എന്നാൽ യാഥാർത്ഥ്യം….
മലയാള സിനിമാലോകത്ത് പുതിയൊരു വിവാദം ഉടലെടുക്കുകയാണ്. യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയരായ രണ്ട് നടിമാർക്കിടയിൽ ആണ് വിവാദം കത്തിപ്പടരുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമാലോകത്ത് ഏറെ ശ്രദ്ധനേടുകയും തന്റെതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്ത താരമാണ് സാനിയ അയ്യപ്പൻ. പ്രമുഖ ഡാൻസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി പങ്കെടുത്ത സാനിയ പിന്നീട് ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച് പ്രേക്ഷകപ്രീതി ആർജിച്ചു. തുടർന്ന് സൂപ്പർതാര ചിത്രങ്ങളിൽ അടക്കം ഗംഭീര പ്രകടനം കാഴ്ച വെച്ച സാനിയ അയ്യപ്പൻ നായികനടി എന്ന […]
പേർളി മാണിയുടെ ‘പ്രസവ വീഡിയോ’ പുറത്ത് ഇതിനോടകം വീഡിയോ കണ്ടത് 17 ലക്ഷം പേർ… വൈറലായ വീഡിയോ കാണാം
വീഡിയോ ജോക്കി,ടെലിവിഷൻ അവതാരക എന്നീ മേഖലയിലൂടെ സിനിമയിലേക്ക് എത്തിപ്പെടുകയും സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയിൽ പ്രശസ്ത ആവുകയും ചെയ്ത താരമാണ് പേർളി മാണി. മഴവിൽ മനോരമ ചാനലിൽ ‘ഡി ഫോർ ഡാൻസ്’ എന്ന റിയാലിറ്റി ഷോയുടെ മൂന്ന് സീസണുകളിലായി അവതാരകയായി വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ച പേർളി മാണി പിന്നീട് സിനിമകളിലും അഭിനയിച്ചു. 2018-ൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിൽ മത്സരാർത്ഥിയായി പങ്കെടുത്ത പേർളി മാണി റണ്ണറപ്പായി വിജയിക്കുകയും ചെയ്തു. റിയാലിറ്റിഷോയിൽ സഹ […]
കുളിക്കിടയിൽ മാദക നൃത്തവുമായി നടി രചന നാരായണൻകുട്ടി..!! വീഡിയോ കാണാം
അഭിനേത്രി, നൃത്തകി, അവതാരക എന്നീ നിലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് രചന നാരായണൻകുട്ടി.’മറിമായം’ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടുന്നത്. പിന്നീട് ജയറാമിനെ നായികയായി മലയാള സിനിമയിൽ മികച്ച തുടക്കംകുറിച്ച താരം പിന്നീട് ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് മലയാളത്തിലെ നായിക നടിമാരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചു. തൃശൂർ ജില്ലയിൽ ജനിച്ച താരം ശാസ്ത്രീയനൃത്തം,ഓട്ടൻതുള്ളൽ, കഥകളി, കഥാപ്രസംഗം തുടങ്ങിയ കലാരൂപങ്ങളിൽ പങ്കെടുത്തുകൊണ്ട് കലോത്സവവേദികളിൽ നിറസാന്നിധ്യമായി മാറിയിരുന്നു. നാലു മുതൽ പത്ത് വരെയുള്ള […]
വരുന്ന മെയ് 21നു 61 തികയുന്ന മുതലാണ് ഇദ്ദേഹത്തെ വെല്ലാൻ പതിറ്റാണ്ടുകളായി മലയാള സിനിമ നിരയിൽ മറ്റൊരാൾക്കും സാധിചിട്ടില്ല കാരണം…
സൂപ്പർ താരങ്ങളെ കുറിച്ച് ആരാധകർ പങ്കുവയ്ക്കുന്ന വിശേഷണങ്ങളും അതിശയോക്തി കലർന്ന കുറിപ്പുകളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറൽ ആവാറുണ്ട്. ഇപ്പോഴിതാ ആരാധകർ സമൂഹമാധ്യമങ്ങളിൽ മോഹൻലാലിനെ കുറിച്ച് പങ്കുവെച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ഇന്ന് മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച പുതിയ ചിത്രമാണ് താരത്തിനെ പ്രകീർത്തിച്ചു കൊണ്ടുള്ള പുതിയ പലതരം പോസ്റ്റുകൾ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടാൻ കാരണം.അറുപതാം വയസ്സിലും മോഹൻലാൽ എന്ന നടൻ വെച്ചുപുലർത്തുന്ന മെയ്‌വഴക്കവും ശാരീരിക ക്ഷമതയും സിനിമാതാരങ്ങൾക്ക് എന്നതിനുപരിയായി ഏതൊരു മനുഷ്യനും പാലിക്കേണ്ട മാതൃകയായി ചൂണ്ടിക്കാട്ടാവുന്നതാണ്. […]
‘ഞാൻ ഒരു മോഹൻലാൽ ഫാൻ ആണ്’ അപ്പോൾ മമ്മൂട്ടിയോ..?? നടൻ ആസിഫ് അലി തുറന്നു പറയുന്നു
മലയാള സിനിമയുടെ തന്നെ യുവതാരനിരയിൽ ഏറ്റവും മൂല്യമുള്ള നടനാണ് ആസിഫ് അലി. ഇതിനോടകം തന്റെ ഇഷ്ട താരങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുള്ള ആസിഫ് അലി സമീപകാലത്ത് മറ്റ് സൂപ്പർ താരങ്ങളെ കുറിച്ച് നടത്തിയ പരാമർശം ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. 24 ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ഇഷ്ട താരങ്ങളെ കുറിച്ചും അവർ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും തുറന്നുപറഞ്ഞത്.ആസിഫ് അലിയുടെ വാക്കുകളിങ്ങനെ:,”സിനിമകൾ കാണുമ്പോൾ ആൾക്കാരെ വിളിക്കണം അനീതിക്കെതിരെ പോരാടണം എന്നൊക്കെ തോന്നും. അത് സിനിമ നമ്മളെ […]
തൃശ്ശൂർ പൂരം വേണ്ട; നടി പാർവതിയുടെ പ്രതികരണം സൂപ്പർതാരങ്ങൾ അടക്കമുള്ള നടീനടന്മാർക്ക് അപമാനകരം
‘ആരുടെ ഉത്സവമാണ് തൃശൂർ പൂരം ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കോവിഡ് വാഹകരായി വീട്ടിൽ വന്ന് കയറി സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധർക്കും രോഗമുണ്ടാക്കുകയാണ് ഈ ആണാഘോഷം കൊണ്ട് സംഭവിക്കാൻ പോകുന്നത്’.മാധ്യമ പ്രവർത്തകയായ ഷാഹിന നഫീസ പങ്കുവച്ച പോസ്റ്റ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിലൂടെ പങ്കുവെച്ചുകൊണ്ട് ആണ് നടി പാർവതി തിരുവോത്ത് തന്റെ ശക്തമായ അഭിപ്രായം രേഖപ്പെടുത്തിയത്. പാർവതിയുടെ നിലപാട് വ്യക്തമായതോടെ നവ മുഖ്യധാരാമാധ്യമങ്ങൾ ഈ വിവരം ഏറ്റെടുക്കുകയും വലിയ ചർച്ചതന്നെ രൂപപ്പെടുകയും ചെയ്തു. തൊട്ടുപിന്നാലെ ഇക്കുറി കർശന […]
‘മൈക്കിൾസ് കോഫി ഹൗസി’ലെ മനോഹരമായ പ്രണയ ഗാനം പങ്കുവെച്ച് മോഹൻലാലും പ്രിയദർശനും
റിലീസിനൊരുങ്ങുന്ന പുതിയ മലയാള ചിത്രമായ ‘മൈക്കിൾസ് കോഫി ഹൗസി’ലെ ആദ്യ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. മനോരമ മ്യൂസിക് സോങ്സിലൂടെ റിലീസ് ചെയ്ത ‘നെഞ്ചിലെ ചില്ലയിൽ’ എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയ ഗാനത്തിന് ഏതാനും നിമിഷങ്ങൾ കൊണ്ട് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മനോഹരമായ പ്രണയ ഗാനം മലയാളത്തിലെ സൂപ്പർ താരം മോഹൻലാലും ഹിറ്റ്മേക്കർ പ്രിയദർശനും ചേർന്നാണ് റിലീസ് ചെയ്തത്. അങ്കമാലി ഫിലിംസിന്റെ ബാനറിൽ ജിജോ ജോസ് നിർമ്മിച്ച് അനിൽ ഫിലിപ്പ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ […]
മമ്മൂട്ടി അങ്ങനെ പറഞ്ഞപ്പോൾ ‘മമ്മൂക്ക മിണ്ടാതിരിക്ക്,അഭിനയിച്ചാൽ പോരേ’ എന്ന് ഞാൻ പറഞ്ഞൂ: നടി മേനക പറയുന്നു
എൺപതുകളുടെ തുടക്കം മുതൽ തന്നെ മലയാളം,തമിഴ്,തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിൽ വളരെ സജീവമായി നിലനിന്ന താരമാണ് മേനക.ആ കാലയളവിൽ നടൻ ശങ്കറും മേനകയും മലയാളത്തിൽ ഹിറ്റ് ജോഡികളായിരുന്നു. ഇരുവരെയും സംബന്ധിക്കുന്ന നിരവധി ഗോസിപ്പുകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് നിർമ്മാതാവ് സുരേഷ് കുമാറുമായുള്ള മേനകയുടെ വിവാഹം നടക്കുന്നത്. ഇരുവരുടെയും വിവാഹം ചെറിയ കോലാഹലങ്ങളെല്ലാം ആ കാലയളവിൽ ഉണ്ടാക്കിയിരുന്നു. വാർത്തകളിൽ ഏറെ ഇടംപിടിച്ച ആ വിവാഹത്തിന്റെ പഴയകാല ഓർമ്മകൾ മേനക പങ്കുവയ്ക്കുകയാണ്. സുരേഷ് കുമാറുമായുള്ള ബന്ധത്തെ ആ കാലയളവിൽ ധാരാളം പേർ […]