
News Block
Fullwidth Featured
കറുവാച്ചനായി ജഗതി ശ്രീകുമാര്‍; തിരിച്ചുവരവിനൊരുങ്ങി മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട്
2012 മാർച്ച് മാസമാണ് നടൻ ജഗതി ശ്രീകുമാറിനു കോഴിക്കോട് ജില്ലയിലെ തേഞ്ഞിപ്പാലത്തിന് സമീപത്തെ പാണമ്പ്രയില്‍വെച്ച് കാർ അപകടം സംഭവിച്ചത്. ഗുരുതരമായ പരിക്ക് പറ്റിയ ജഗതി ശ്രീകുമാർ പിന്നീട് വലിയ പോരാട്ടത്തിനൊടുവിലാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. വർഷങ്ങളോളം നീണ്ടുനിന്ന ചികിത്സകളും മറ്റുമായി സിനിമാലോകത്തുനിന്നും പൂർണമായും വീട്ടിൽനിന്ന മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ഇപ്പോഴിതാ അഭിനയിച്ച ജീവിതത്തിലേക്ക് മടങ്ങി വരികയാണ്. മടങ്ങി വരവിനൊരുങ്ങുന്ന നിരവധി ചിത്രങ്ങൾ ഇതിന് മുമ്പ് നിരവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പല കാരണങ്ങൾ കൊണ്ടും അവയെല്ലാം മുടങ്ങി പോവുകയായിരുന്നു. എന്നാൽ […]
തരംഗമായി വാക്സിൻ ചലഞ്ച് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 800 രൂപ അടയ്ക്കു, പ്രതിഷേധം ശക്തമാക്കു… #vaccinechallenge
വളരെ അപ്രതീക്ഷിതമായാണ് കേന്ദ്രസർക്കാർ കോവിഡ് വാക്സിന് വില ഈടാക്കിയത്. വലിയ പ്രതിഷേധ ശബ്ദങ്ങൾ ഉയരുമ്പോൾ തന്നെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേരള സംസ്ഥാനത്തിലെ ജനങ്ങൾക്ക് വാക്സിൻ പൂർണമായും സൗജന്യമായി തന്നെ നൽകുമെന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. പൊതുവിപണിയിൽ വാക്സിൻ വിൽക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത് ഭാഗികമായി കേന്ദ്രസർക്കാർ ബാക്കി വിതരണത്തിൽ നിന്നും വിട്ടു നിൽക്കുന്നതുമാണ് രാജ്യത്താകമാനം കേന്ദ്രസർക്കാരിനെതിരെ വലിയ പ്രതിഷേധം ഉയരാൻ കാരണമായത്. വാക്സിൻ വിതരണത്തിന് പൂർണ ഉത്തരവാദിത്വം സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുകയും സ്വകാര്യ കുത്തക ആശുപത്രികൾക്ക് […]
‘നടി അമ്പിളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു’ സ്ക്രീൻ ഷോട്ടുകളും തെളിവുകളും നിരത്തി ആദിത്യൻ !! വീഡിയോ കാണാം
‘ആദിത്യൻ തൃശ്ശൂർ ഉള്ള ഒരു സ്ത്രീയുമായി പ്രണയത്തിലാണ്, അവർക്കൊപ്പം ജീവിക്കാൻ എന്നോട് വിവാഹമോചനം ആവശ്യപ്പെട്ടുന്നു. 16 മാസത്തോളമായി ആദിത്യൻ ആ സ്ത്രീയുമായി പ്രണയത്തിലാണ്. ആ സ്ത്രീക്ക് മറ്റൊരു കുടുംബവും മകനുമുണ്ട്. ഒരു കാരണവശാലും ആദിത്യനുമായുള്ള വിവാഹ ബന്ധം വേർപെടുത്താൻ ഞാൻ തയ്യാറല്ല’ നടി അമ്പിളി ദേവി കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലാണിത്. ആരാധകർ വളരെ ആശ്ചര്യത്തോടെ ആണ് അമ്പിളിയുടെ ഈ വെളിപ്പെടുത്തൽ കേട്ടത്. നടൻ ആദിത്യൻ ജയനും നടി അമ്പിളി ദേവിയും വിവാഹിതരായിട്ട് ഏതാനും വർഷങ്ങൾ മാത്രമേ […]
‘ട്വന്റി-20 യിൽ വില്ലൻ വേഷം ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു’ ഇടവേള ബാബു വെളിപ്പെടുത്തുന്നു
മലയാള സിനിമയിലെ അത്ഭുതമെന്നൊ മറ്റുള്ള ഇൻഡസ്ട്രികൾക്ക് അസാധ്യം എന്നൊ വിശേഷിപ്പിക്കാവുന്ന ചിത്രമാണ് 2008-ൽ പുറത്തിറങ്ങിയ ട്വന്റി-20 എന്ന ചിത്രം. താരരാജാക്കന്മാർ ഒറ്റ സ്ക്രീനിൽ അണിനിരന്നപ്പോൾ കേരള ജനത മുഴുവൻ ആ ചിത്രം ഏറ്റെടുത്ത് വലിയ വിജയമാക്കി തീർക്കുകയും ചെയ്തു. ഉദയകൃഷ്ണ-സിബി കെ.തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് നടൻ ദിലീപ് ആയിരുന്നു.ചിത്രം പുറത്തിറങ്ങിയ അന്നുമുതൽ ‘ട്വന്റി20യിലെ യഥാർത്ഥ നായകൻ’ ആരാണെന്ന് ആരാധകർക്കിടയിൽ വലിയ തർക്കമാണുള്ളത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായി എത്തിയ മമ്മൂട്ടി നായകതുല്യമായ […]
‘എന്റെ ആദ്യത്തെ ‘അധര ചുംബനം’ വീട്ടുകാരുടെ മറുപടി ഇങ്ങനെ: നടി സാനിയ ഇയ്യപ്പൻ പറയുന്നു
മമ്മൂട്ടി ചിത്രം ബാല്യകാല സഖിയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച സാനിയ ഇയ്യപ്പൻ ‘ക്വീൻ’ എന്ന ചിത്രത്തിലൂടെ നായികയായി എത്തുകയും പിന്നീട് വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ നായികമാരുടെ പട്ടികയിൽ മുൻപന്തിയിൽ എത്തുകയും ചെയ്തു. ലൂസിഫർ എന്ന ബ്രഹ്മാണ്ട ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സാനിയ ഇപ്പോഴിതാ ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’ എന്ന പുതിയ ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വ്യത്യസ്തമാർന്ന നായികമാരുടെ പട്ടികയിൽ കൃഷ്ണൻകുട്ടിയിലെ സാനിയ അവതരിപ്പിച്ച ബിയാട്രിസ് എന്ന കഥാപാത്രം ഉണ്ടാകുമെന്ന് […]
“രാജിവെച്ചൊഴിയൂ പരാജയമേ…” കേന്ദ്രമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ നടി സ്വര ഭാസ്കർ രംഗത്ത്
ബോളിവുഡിലെ ഏറ്റവും പ്രശസ്തയായ താരമാണ് നടി സ്വര ഭാസ്കർ. മികച്ച അഭിനേത്രി എന്ന നിലയിൽ ഇതിനോടകം വലിയ രീതിയിൽ പ്രശസ്തി അറിയിച്ചിട്ടുള്ള താരം രാഷ്ട്രീയ,സാമൂഹിക വിഷയങ്ങളിൽ കടുത്ത നിലപാടുകൾ തുറന്നുപറയുന്ന വ്യക്തിത്വത്തിന് ഉടമയാണ്. ഇപ്പോഴിതാ താരം കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധനെതിരെ രൂക്ഷവിമർശനം നടത്തിയിരിക്കുകയാണ്. താരം ട്വിറ്ററിലൂടെയാണ് തന്റെ വിമർശനം പങ്കുവെച്ചത്. കോവിഡ് വ്യാപനം തടയാൻ ഉള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. മൻമോഹൻ സിംഗിന്റെ ഈ കത്തിന് […]
മോഹൻലാൽ ‘ഇത്തിക്കര പക്കി’ ആകുന്ന ഒരു മുഴുനീള ചിത്രം ഉണ്ടാകുമോ..?? പ്രമുഖ തിരക്കഥാകൃത്ത് പ്രതികരിക്കുന്നു
റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ നിവിൻ പോളി കേന്ദ്രകഥാപാത്രമായി അഭിനയിച്ച് 2018-ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. ഏകദേശം 45 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം നൂറുകോടി കളക്ഷനുമായി ആണ് ബോക്സ് ഓഫീസ് ക്ലോസ് ചെയ്തത്. നിവിൻ പോളി അടക്കം നിരവധി താരങ്ങൾ അണിനിരന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലേറ്റ് ആയത് മോഹൻലാൽ അവതരിപ്പിച്ചാൽ ഇത്തിക്കര പക്കി എന്ന കഥാപാത്രമാണ്. ചിത്രം വലിയ വിജയം ആകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് മോഹൻലാലിന്റെ അതിഥി വേഷം ആണെന്ന് നിസ്സംശയം […]
പുതിയ പ്രിയദർശൻ ചിത്രത്തിൽ മോഹൻലാൽ ഫുട്ബോൾ കോച്ചോ..?? ബോക്സറോ..?? പുതിയ സൂചനകൾ എന്തെല്ലാം
‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ബ്രഹ്മാണ്ട ചിത്രത്തിന് ശേഷം പ്രിയദർശൻ സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന അടുത്ത പുതിയ ചിത്രത്തിലും മോഹൻലാൽ തന്നെയാണ് നായകൻ എന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ആ ചിത്രം ഏത് ഗണത്തിൽ പെടുന്നതായിരിക്കുമെന്ന് പ്രിയദർശൻ തുറന്നു പറഞ്ഞതോടെ സമൂഹമാധ്യമങ്ങളും ഫാൻസ് വേദികളിലും മറ്റുമായി വലിയ ചർച്ചകളാണ് നടന്നു വരുന്നത്. ‘ദി ക്യൂ’ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് പ്രിയദർശൻ വെളിപ്പെടുത്തിയത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച […]
‘പിണറായി വിജയനെ വിമർശിച്ചാൽ കലിതുള്ളുന്ന മമ്മൂട്ടി’: ജോയ് മാത്യു പറയുന്നു
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ രാഷ്ട്രീയ നിലപാടുകളും അദ്ദേഹം പിന്തുണയ്ക്കുന്ന പാർട്ടി ഏതെന്നും വളരെ കൃത്യമായി ഏവർക്കും അറിയാവുന്ന കാര്യമാണ്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള അദ്ദേഹത്തിന്റെ സൗഹൃദത്തെ പറ്റിയും അപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടക്കാറുണ്ട്. ഇരുവർക്കുമിടയിലെ ബന്ധത്തെക്കുറിച്ച് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു തുടർന്ന് പറഞ്ഞിരിക്കുകയാണ്. മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിലാണ് ജോയ് മാത്യു ഇക്കാര്യങ്ങൾ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:, “അടിസ്ഥാനപരമായി മമ്മൂട്ടി ഒരു രാഷ്ട്രീയ നിരീക്ഷകനും ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളുമാണ്. ഞാനും അദ്ദേഹം […]
‘ഒപ്പമുണ്ട്,നമ്മൾ ജയിക്കും’ ദിനംപ്രതി 300 ടൺ ഓക്സിജൻ വിതരണം ചെയ്ത് ടാറ്റാ
മുംബൈ: അതിതീവ്ര കൊറോണോ വൈറസ് വീണ്ടും രാജ്യത്തെ പ്രതിസന്ധിയിൽ ആക്കുമ്പോൾ ആവശ്യത്തിനുള്ള മെഡിക്കൽ ഉപകരണങ്ങൾ ഇല്ലാതെ ഗവൺമെന്റ് ജനങ്ങളും നട്ടംതിരിയുകയാണ്. അനിയന്ത്രിതമായ രോഗികളുടെ എണ്ണം കൂടുന്നതിനാൽ കരുതിയിരിക്കുന്ന ഓക്സിജൻ സിലിണ്ടറുകളുടെ എണ്ണത്തിനെ കാര്യത്തിലും വലിയ ആശങ്കയാണ് ഓരോ സംസ്ഥാനത്തെ ഗവൺമെന്റ്കൾക്കും ഉള്ളത്. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഓക്സിജൻ ഉല്പാദനവും വിതരണവും രാജ്യത്തിൽ ക്ഷാമം ഉണ്ടെന്ന് പറഞ്ഞിരുന്നു. ഓക്സിജൻ ഉല്പാദനവും വിതരണവും മെച്ചപ്പെടുത്താനുള്ള പുതിയ പദ്ധതികൾ രൂപീകരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകുന്നുണ്ട് എങ്കിലും ആശങ്കകൾ […]