12 Sep, 2025

News Block

1 min read

‘ബൾട്ടി’യിൽ ഞെട്ടിക്കാൻ മലയാളത്തിന്റെ പ്രിയ താരം പൂർണിമ ഇന്ദ്രജിത്ത് ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഷെയ്ൻ നി​ഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ബൾട്ടിയുടെ ക്യാരക്ടർ ലുക്ക് പുറത്തു വിട്ടു. പൂർണിമ ഇന്ദ്രജിത്ത് ഗീമാ…
1 min read

പൃഥ്വിരാജിന് പിന്തുണ പ്രഖ്യാപിച്ച് സുരേഷ് ഗോപി !! ‘ഒരു അച്ഛനെന്ന നിലയിൽ ഞാൻ അപേക്ഷിക്കുന്നു…’ കുറിപ്പ് വായിക്കാം

ലക്ഷദ്വീപ് വിഷയത്തിൽ അഭിപ്രായം തുറന്നു പറഞ്ഞ് പൃഥ്വിരാജിനെതിരെ നിലവിൽ സൈബർ ആ.ക്രമണം തുടരുകയാണ്. ഇപ്പോഴിതാ മലയാളത്തിലെ സൂപ്പർതാരമായ സുരേഷ് ഗോപി പൃഥ്വിരാജിനെ പിന്തുണ വ്യക്തിഹത്യ ചെയ്യുന്നതിന് വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ദീർഘമായ ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച അദ്ദേഹം എവിടെയും പൃഥ്വിരാജിന്റെ പേര് എടുത്തു പറയുന്നില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ പൃഥ്വിരാജ് നേരിടുന്ന അധിക്ഷേപങ്ങൾ ക്ക് മറുപടി എന്നവണ്ണം സുരേഷ് ഗോപിയുടെ ഈ ഫേസ്ബുക്ക് പോസ്റ്റ് കണക്കാക്കാവുന്നതാണ്. ഫേസ്ബുക്കിന്റെ പൂർണരൂപം ഇങ്ങനെ:,”Please… Please… Please… ഓരോ മനുഷ്യന്റെയും […]

1 min read

സഭ്യമായ രീതിയിൽ വിയോജിപ്പ് രേഖപ്പെടുത്തണമായിരുന്നു എന്ന് പ്രിയദർശൻ

ലക്ഷദ്വീപിൽ ഉയരുന്ന ജനവികാരത്തെ പിന്തുണച്ചുകൊണ്ട് നിലപാട് അറിയിച്ച നടൻ പൃഥ്വിരാജിനെതിരെ ജനം ടിവി എഡിറ്റർ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായിരുന്നു. വളരെ മോശമായ രീതിയിലാണ് പൃഥ്വിരാജിനെ ഈ കുറിപ്പിലൂടെ ജനം ടിവി എഡിറ്റർ അധിക്ഷേപിച്ചത്. “സുകുമാരന്റെ മൂത്രത്തിൽ ഉണ്ടായ പൗരുഷം എങ്കിലും പൃഥ്വിരാജ് കാണിക്കണമെന്ന്” തുടങ്ങി ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത അസഭ്യ വാക്കുകളാൽ നിറഞ്ഞ ഈ കുറിപ്പ് വിവാദമായതോടെ ജനം ടിവി അത് പിൻവലിക്കുകയായിരുന്നു. പൃഥ്വിരാജ് സുകുമാരന് പിന്തുണയുമായി ഒട്ടനവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. സിനിമാ […]

1 min read

‘ജനം ടി വി എയറിൽ’ !! പൃഥ്വിരാജിന്റെ കണ്ണീർ ജിഹാദികൾക്ക് വേണ്ടി എന്ന പരാമർശം വലിയ വിവാദത്തിലേക്ക്

“പൃഥ്വിരാജിനോട് ഞാന്‍ അടക്കമുള്ള മലയാളികള്‍ക്ക് ഉള്ള സ്‌നേഹം പൗരുഷവും തന്റേടവുമുള്ള സുകുമാരന്റെ മകന്‍ എന്ന നിലയിലാണ്. സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാട്ടണം. രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകും. നാലു സിനിമാ അവസരങ്ങള്‍ക്കു വേണ്ടി സ്വന്തം പിതൃസ്മരണ നടത്താന്‍ മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കരുതേ എന്ന അഭ്യര്‍ത്ഥനയാണ് പൃഥ്വിരാജിനോടുള്ളത്. മറ്റു പലരും ഇത്തരത്തിലുള്ള ഒരു പരാമര്‍ശം പോലും അര്‍ഹിക്കുന്നില്ല. പിന്നെ പൃഥ്വിരാജല്ല, ആര് ചാടിയാലും ലക്ഷദ്വീപ് […]

1 min read

ഇതാണോ ദിലീപുമായി പിരിയാനുള്ള കാരണം…?? സംവിധായകൻ വിനയൻ എഴുതുന്നു

സംവിധായകൻ വിനയൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ വലിയ ചർച്ചാവിഷയം ആയിരിക്കുന്നത്. വിശദമായ ആ കുറിപ്പ് ഇങ്ങനെ: “മലയാളസിനിമയിലെ തലമുതിർന്ന തിരക്കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ ശ്രീ കലൂർ ഡെന്നീസ് മാദ്ധ്യമം ആഴ്ചപ്പതിപ്പിൽ ആത്മകഥ എഴുതുന്ന വിവരം ഞാൻ ഈ ഓൺലൈൻ ന്യൂസിലുടെയാണ് അറിഞ്ഞത്. ഇത്തവണത്തെ അദ്ധ്യായം വായിച്ചപ്പോൾ എൻെറ മനസ്സും 19 വർഷം പിന്നിലുള്ള ആ ഓർമ്മകളിലേക്ക് അറിയാതെ പോയി..ഇങ്ങനെയുള്ള സന്ദർഭങ്ങളിലാണല്ലോ നമ്മൾ പഴയ കാര്യങ്ങൾ ഓർക്കുന്നത്.. “ഊമപ്പെണ്ണിന് ഉരിയാടാപ്പൈയ്യൻ”എന്ന സിനിമയിലൂടെ അന്ന് സീരീയലിലും ചില സിനിമകളിലും […]

1 min read

ലക്ഷദ്വീപ് മാത്രമല്ല #SaveKerala എന്നും പറയണം ; സന്തോഷ്‌ പണ്ഡിറ്റിന്റെ പരിഹാസം

ലക്ഷദ്വീപിനെ സംരക്ഷിക്കണം എന്ന് പറഞ്ഞ് മുറവിളി കൂട്ടുന്നവർ കേരളത്തിനെ സംരക്ഷിക്കാനും ഉറക്കെ ശബ്ദം ഉയർത്തണമെന്ന് സന്തോഷ് പണ്ഡിറ്റ്. ലക്ഷദ്വീപിലെ മദ്യ നിരോധനത്തിന് വേണ്ടി കരഞ്ഞു ബഹളം വെക്കുന്ന എല്ലാവരും കേരളത്തിലും മദ്യ നിരോധനം വേണം എന്ന് ഉറക്കെ പറയുവാനുള്ള നട്ടെല്ല് കാണിക്കണം എന്ന് പറഞ്ഞു കൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് തന്നെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ലക്ഷദ്വീപിനെ പോലെ കേരളത്തെയും സംരക്ഷിക്കണമെന്ന് ഹാഷ്ടാഗ് അദ്ദേഹം നൽകിയിരിക്കുന്നു. ഇന്ത്യയിൽ കാർഷിക സമരം ഉണ്ടായപ്പോൾ വാ തുറന്ന […]

1 min read

എന്തുകൊണ്ട് ഇന്ത്യയിൽ നാളെ മുതൽ ഫേസ്ബുക്ക്, വാട്സാപ്പ്, ട്വിറ്റർ ലഭ്യമായേക്കില്ല..?? റിപ്പോർട്ടുകൾ ഇങ്ങനെ

ഫേസ്ബുക്ക്, ട്വിറ്റർ, വാട്സ്ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ ഇന്ത്യയിൽ വരും ദിവസങ്ങളിൽ ലഭ്യമായേക്കില്ല എന്ന വാർത്ത വലിയ ആശങ്കയാണ് പൊതുജനങ്ങൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്.കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച പുതിയ മാർഗനിർദേശം അനുസരിച്ച് ഫേസ്ബുക്ക്, ട്വിറ്റർ, വാട്സ്ആപ്പ് അടക്കമുള്ള നിരവധി സാമൂഹിക മാധ്യമങ്ങൾ അവരുടെ നയം മാറ്റാത്തതാണ് ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തും എന്നുള്ള സൂചനകൾ ലഭിക്കുന്നത്. ഇന്ന് നിലപാടിൽ മാറ്റം വരുത്തിയില്ലെങ്കിൽ ഇന്ത്യയിൽ ഈ പ്ലാറ്റ്ഫോമുകൾക്ക് ഉപയോഗിക്കാൻ സാധിക്കാത്ത തരത്തിലുള്ള കർശനമായ നിയന്ത്രണങ്ങൾ ഗവൺമെന്റ് കൊണ്ടുവരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.2021 […]

1 min read

‘പൃഥ്വിരാജ് പറഞ്ഞത് പോഴത്തരം, ലക്ഷദ്വീപിനെ പറ്റി ഇല്ലാത്ത കഥകൾ മെനയുകയാണ്’ അബ്ദുള്ളക്കുട്ടി പറയുന്നു

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രാജ്യത്തിൽ വലിയ വിനാശം വിതയ്ക്കുമ്പോൾ പുതിയ ലക്ഷദ്വീപ് വിവാദമാണ് ദേശീയ തലത്തിൽ ശ്രദ്ധ നേടുന്നത്. കേന്ദ്രഭരണം നിലനിൽക്കുന്ന ലക്ഷദ്വീപിൽ ഭരണപരിഷ്കരണത്തിന്റെ ഭാഗമായി നടത്തിവരുന്ന പുതിയ മാറ്റങ്ങളും നിയമങ്ങളും ജനാധിപത്യവിരുദ്ധവും ഗുരുതരമായ വീഴ്ചയും ആണ് എന്ന് ആരോപിച്ചുകൊണ്ട് നിരവധി പ്രമുഖർ രംഗത്ത് വരികയും തുടർന്ന് വിഷയം വലിയ വിവാദത്തിലേക്ക് എത്തിച്ചേരുകയും ചെയ്തു. നടൻ പൃഥ്വിരാജ് ഈ വിഷയത്തിൽ തുറന്ന അഭിപ്രായം പറഞ്ഞതാണ് ലക്ഷദ്വീപ് വിഷയം മുഖ്യധാരയിൽ വളരെ ഗൗരവത്തോടെ ചർച്ച ചെയ്യാൻ കാരണമായത്.”കഴിഞ്ഞ […]

1 min read

ലക്ഷദ്വീപ് വിവാദം;ശക്തമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്ര ഗവൺമെന്റിന്റെ അധീനതയിലുള്ള ലക്ഷദ്വീപിൽ ജനാധിപത്യ വിരുദ്ധമായ നിരവധി പ്രവർത്തനങ്ങൾ നടക്കുന്നു എന്ന് വലിയതോതിലുള്ള ആരോപണം ശക്തമായി വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉയർന്നു വരികയാണ്.നടൻ പൃഥ്വിരാജ് ഈ വിഷയത്തിൽ മേൽ പ്രതികരിച്ചതോടെ ആണ് കേരളത്തിൽ മുഴുവൻ ഈ വിഷയം ചർച്ച ചെയ്യപ്പെടുന്നത്.അതീവ ഗൗരവമുള്ള വിഷയത്തിൽ മേൽ ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരണം അറിയിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:, “ലക്ഷദ്വീപിൽ നിന്നും ഇപ്പോൾ വരുന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണ്. ദ്വീപ് […]

1 min read

മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ

തുടർച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തി ചരിത്ര വിജയം നേടിയ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയാറാം പിറന്നാൾ. പതിനഞ്ചാം നിയമസഭയുടെ ആദ്യത്തെ സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് തന്നെ പിണറായി വിജയൻ തന്റെ ജന്മദിനവും ആഘോഷിക്കുമ്പോൾ അണികൾക്കും മറ്റ് അംഗങ്ങൾക്കും ഇരട്ടിമധുരം. സിനിമാ ലോകത്തേയും സാംസ്കാരിക ലോകത്തെയും നിരവധി പ്രമുഖരാണ് പിണറായി വിജയന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. പാർട്ടി സെക്രട്ടറി, മന്ത്രി എന്നീ നിലകളിൽ കേരള രാഷ്ട്രീയത്തിൽ സജീവമായി തന്നെ നിലനിൽക്കുന്ന പിണറായി വിജയൻ 2016 മെയ് […]

1 min read

കേന്ദ്രം ഭരിക്കുന്ന ലക്ഷദ്വീപിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം !! രാജ്യം പുതിയൊരു സമരത്തിന് സാക്ഷ്യംവഹിക്കാൻ ഒരുങ്ങുന്നു

ലക്ഷദ്വീപിന്റെ പ്രശ്നങ്ങളെക്കുറിച്ച് നടൻ പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ കേരളക്കരയാകെ വളരെ ചർച്ചാവിഷയം ആയിരിക്കുന്നത്. ആഭ്യന്തര വൃക്ഷമായി ദേശീയ തലത്തിൽ പോലും ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് പ്രധാനമന്ത്രി നിയോഗിക്കുന്ന അഡ്മിറൽ ലക്ഷദ്വീപിൽ നടത്തുന്ന ഭരണ ദുർവിനിയോഗത്തെക്കുറിച്ച്  പുറംലോകമറിയുന്നത്. പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ:, “ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉല്ലാസയാത്രയ്ക്ക് പോയതാണ് മനോഹരമായ ഈ ദ്വീപിനെ കുറിച്ചുള്ള എന്റെ ആദ്യ ഓർമ്മകൾ. വർഷങ്ങൾക്കുശേഷം, സച്ചിയുടെ അനാർക്കലി ടീമിനൊപ്പം ഇവിടെയെത്തി. അന്ന് ഞാൻ കവരത്തിയില്‍ 2 മാസം […]