
News Block
Fullwidth Featured
എല്ലാത്തിലും പിന്നിൽ ആം ആദ്മി പാർട്ടി..?? പ്രധാനമന്ത്രിക്കെതിരെ പോസ്റ്റർ ഒട്ടിച്ച കൂലിപ്പണിക്കാർ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്റർ ഒട്ടിച്ചു എന്ന കേസിൽ അറസ്റ്റ് ചെയ്തവരിൽ ഓട്ടോറിക്ഷ തൊഴിലാളികളും കൂലിപ്പണിക്കാരും ഉൾപ്പെടുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞദിവസമാണ് ഏകദേശം 17 പേരെ പ്രധാനമന്ത്രിക്കെതിരെ പോസ്റ്ററുകൾ പതിച്ചതിന്റെ പേരിൽ ദില്ലിയിൽ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി ഇന്ത്യയിൽ വാക്സിൻ നൽകാത്തപ്പോൾ എന്തിനാണ് വിദേശത്തേക്ക് വിദേശത്തേക്ക് കയറ്റി അയക്കുന്നത് എന്നാണ് പ്രധാനമായും ഈ പോസ്റ്ററുകളിൽ എല്ലാം തന്നെയും ചോദിച്ചിരുന്നത്. പോസ്റ്ററുകൾ പതിച്ച അതിന്റെ പേരിൽ ആണ് 17 പേരെ ദില്ലി പോലീസ് അറസ്റ്റ് കസ്റ്റഡിയിലെടുത്തത്. […]
‘മീശമാധവൻ രണ്ടാം രണ്ടാം ഭാഗം’ സംവിധായകൻ ലാൽ ജോസ്പറയുന്നു
എക്കാലത്തെയും ജനപ്രിയ ഹിറ്റുകളിൽ ഒന്നാണ് ലാൽ ജോസ് സംവിധാനം ചെയ്ത ദിലീപ് നായകനായി 2002-ൽ പുറത്തിറങ്ങിയ ‘മീശമാധവൻ’ എന്ന ചിത്രം.വളരെയധികം സാമ്പത്തിക നേട്ടം ലഭിച്ച ഒരു സിനിമയായിരുന്നു മീശമാധവൻ.മാധവൻ എന്ന കള്ളൻ കഥാപാത്രണയാണ് ചിത്രത്തിൽ ദിലീപ് എത്തിയത്. മികച്ച പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമായിരുന്നു. ചേക്കിന്റെ കള്ളനെ പ്രേക്ഷർ ഒന്നടങ്കം സ്വീകരിച്ച ചിത്രമായിരുന്നു. മീശമാധവൻ, രണ്ടാംഭാവം എന്ന ചിത്രത്തിന്റെ പരാജയത്തിനു ശേഷം അതേ ടീമിന്റെ തന്നെ വിജയചിത്രം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഇറക്കിയ ഒരു ചിത്രമായിരുന്നു ഇത്. ജനപ്രിയനായകൻ […]
‘മഞ്ജു വാര്യരുടെ ആ നോട്ടം നമ്മളെ ഇങ്ങനെ തിന്നുകളയും’ റോഷൻ ആൻഡ്രൂസ് പറയുന്നു
മലയാള സിനിമാ ലോകത്ത് ഏറ്റവും പ്രശസ്തൻ ആയിട്ടുള്ള സംവിധായകനാണ് റോഷൻ ആൻഡ്രൂസ്. ഉദയനാണ് താരം, നോട്ട്ബുക്ക്, മുംബൈ പോലീസ്,തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹം മഞ്ജുവാര്യറെ നായികയാക്കി രണ്ട് ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. മഞ്ജുവാര്യർ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ഹൗ ഓൾഡ് ആർ യു, പ്രതി പൂവൻകോഴിഎന്ന രണ്ട് റോഷൻ ആൻഡ്രൂസ് ചിത്രങ്ങളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മഞ്ജു വാര്യർക്കൊപ്പം ഒരിക്കൽ അപ്പോഴുണ്ടായ തന്റെ അനുഭവത്തെക്കുറിച്ച് റോഷൻ ആൻഡ്രൂസ് തുറന്നു പറഞ്ഞിരിക്കുകയാണ്. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് […]
ഇന്റർവ്യൂവിനിടെ പൊട്ടിക്കരഞ്ഞു അനുമോൾ !! വീഡിയോ കാണാം
‘സ്റ്റാർ മാജിക് ‘എന്ന ഷോയിലൂടെ പ്രേക്ഷകരെ കീഴടക്കിയ താരമാണ് അനുമോൾ. നിരവധി പരമ്പരകളിൽ അഭിമയിച്ചിട്ടുണ്ടെങ്കിലും ‘ടമാർ പഠാർ, സ്റ്റാർ മാജിക് ‘എന്നി ഷോകളിലൂടെയാണ് അനുമോൾ മിനിസ്‌ക്രിൻ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. കോമഡി ചെയ്യുന്ന ‘പ്രിയങ്കരിപെണ്ണ്’ എന്ന രീതിയിൽ ആണ് അനു കൂടുതൽ ആയി അറിയപ്പെടുന്നത്. സീരിയലിൽ നിന്ന് സിനിമ രംഗത്തേക്ക് അനു വളരെ പെട്ടന്നു തന്നെ ചുവടുവെച്ചു. അനുമോൾ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് ഏഷ്യാനെറ്റ് പരമ്പരയായ പാടാത്ത പൈങ്കിളിയിലാണ്. ഇന്ത്യൻ സിനിമ ഗാലറി എന്നാ യൂ ട്യൂബ് ചാനലിൽ […]
ലോക്ക് ഡൗണിൽ 800 പേരെ പങ്കെടുപ്പിച്ചുകൊണ്ട് സത്യപ്രതിജ്ഞ !! ജനം പ്രതികരിക്കുന്നു
ചരിത്രം കുറിച്ചു കൊണ്ടാണ് എൽഡിഎഫ് സർക്കാർ വീണ്ടും കേരളത്തിൽ അധികാരത്തിലെത്തിയത്. വിജയ തുടച്ച നേടിയ സർക്കാർ വളരെയേറെ ജനപ്രീതി നേടിയിരുന്നു. എന്നാൽ ഇപ്പോഴാ സർക്കാരിന്റെ പുതിയ സത്യപ്രതിജ്ഞ നയത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് ഇടത് അനുഭാവികളുടെ ഭാഗത്തു നിന്നു പോലും ഉണ്ടാകുന്നത്. മെയ് 20ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ 800 പേർക്ക് ഇരിക്കാൻ ഉള്ള വേദി ഒരുക്കിയിരിക്കുന്നു എന്ന് റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ മറ്റുമായി സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായത്. എന്നാൽ മുൻകൂട്ടി അറിയിച്ചവർക്ക് മാത്രമായിരിക്കും […]
‘ദൈവമേ നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്’ നന്ദുവിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രമുഖർ
‘അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി ഇന്ന് കറുത്ത ശനി. വേദനകൾ ഇല്ലാത്ത ലോകതേക്കു എന്റെ നന്ദുട്ടൻ പോയി (നന്ദുമഹാദേവ ).എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു .ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവൻ തിരിച്ചു നൽകണേയെന്നു. പക്ഷെ, പുകയരുത്. ജ്വാലിക്കണം തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്. മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട്. നീ എവിടെക്കാണ് പോയത്. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു. നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ.നിന്നെ ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ.എനിക്ക് വയ്യ എന്റെ ദൈവമേ നീ ഇത്രയും […]
ഈ യുവ ഗായികയെ കളിയാക്കുന്നവർക്ക് ഇതിലും നല്ലൊരു മറുപടി കിട്ടാനില്ല
സോഷ്യൽ മീഡിയയിലൂടെ ഏറെ പ്രശസ്തയായ യുവ ഗായിക ആര്യ ദയാലിനെ ഈയിടെയായി വലിയ രീതിയിൽ കളിയാക്കുന്ന ഒരു സംഘം തന്നെ സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ രീതിയിൽ ഇൻസ്റ്റാഗ്രാമിലൂടെ അനന്തുസോമൻ ശോഭന എന്ന വ്യക്തി പ്രതികരിച്ചിരിക്കുകയാണ്. ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയ കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ:, “ആര്യ ദയാലിനെ ആദ്യമായി കേൾക്കുന്നതും ശ്രെദ്ധിക്കുന്നതും 2016ൽ ആണ്. അന്നവർ “സഖാവ്” എന്നൊരു കവിത വളരെ മഹോരമായി പാടുകയുണ്ടായി. വലിയ ക്ലാരിറ്റിയില്ലാത്ത ആ വീഡിയോ അടുത്ത കാലം വരെ […]
‘സിനിമയിലെ കിടപ്പറ രംഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ : എന്ത് ചെയ്യണമെന്നറിയാതെ ഈ നടൻ’ വിനായകൻ പ്രതികരിക്കുന്നു
സാധാരണയായി സമൂഹമാധ്യമങ്ങളിൽ തന്റെ പ്രതികരണങ്ങൾ നടൻ വിനായകൻ എപ്പോഴും അറിയിക്കാറുള്ളത് ചില സ്ക്രീൻഷോട്ടുകൾ വഴിയും യാതൊരു എത്തും പിടിയും കിട്ടാത്ത ചില ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടുമാണ്. സമൂഹമാധ്യമങ്ങളിൽ വിനായകന്റെ ഓരോ ഫേസ്ബുക്ക് പോസ്റ്റുകളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടും ചർച്ച ചെയ്യപ്പെടുകയും ചെയ്യും. അദ്ദേഹം പങ്കുവയ്ക്കാനുള്ള എല്ലാ പോസ്റ്റുകൾക്കും രാഷ്ട്രീയപരമായി പല മൂല്യങ്ങളും ഉണ്ട് എന്ന് തന്നെയാണ് ഏറ്റവും വലിയ പ്രാധാന്യം നേടാൻ കാരണം. മുഖ്യധാരാ നടന്മാരിൽ എത്രത്തോളം രാഷ്ട്രീയ വിഷയങ്ങളിൽ കടുത്ത നിലപാടുകൾ സ്വീകരിക്കുകയും അത് പറയാതെ […]
മൂന്ന് കോടി കാഴ്ചക്കാരെ സ്വന്തമാക്കി ഒമർ ലുലു ചിത്രം !! ഹിന്ദിയിൽ നിന്നും വലിയ പിന്തുണ ലഭിക്കുന്നു
സംവിധായാകനായ ഒമർ ലുലു ഹാപ്പി വെഡിങ്, ചങ്ക്‌സ്, അഡാർ ലൗ എന്നീ ചിത്രങ്ങളെല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഹാപ്പി വെഡിംഗ് ചിത്രത്തിന് നല്ല അഭിപ്രായമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നു ലഭിച്ചത്. എന്നാൽ ചങ്ക്‌സ് എന്ന ചിത്രത്തിന് അത്ര നിരൂപക പ്രശംസ ലഭിച്ഛിക്കാത്ത ഒരു ചിത്രമായിരുന്നു. വിനോദപരമായി കണ്ടിരിക്കാൻ പറ്റുന്ന ഒരു ചിത്രമായിരുന്നു അത്.പിന്നീട് നിരവധി പുതുമുഖങ്ങളെ വെച്ചു ചെയ്ത ഒരു ചിത്രമാണ് ഒരു അഡാർ ലൗ. ട്രൈലെറിൽ നിന്നു തന്നെ കഥയുടെ ഒരു പശ്ചാത്തലം കണ്ടെത്താൻ […]
‘ഇന്ത്യൻ 2: ചിത്രികരണം വൈകുന്നതിന് കാരണം കമൽ ഹാസൻ തന്നെ’ തുറന്നടിച്ച് ശങ്കർ
1996-ൽ ശങ്കർ-കമൽ ഹാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഇന്ത്യൻ 2. ആരാധകർ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ചിത്രികരണം നീണ്ടുപോകുന്നു എന്ന് ആരോപിച്ചു ശങ്കറിനെതിരെ നിർമാതാക്കളായ ലൈക്ക് പ്രൊഡക്ഷൻസ് കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യൻ 2 പൂർത്തിയാക്കുന്നതുവരെ പുതിയ സിനിമകൾ സംവിധാനം ചെയ്യുന്നത് വിലക്കണമെന്നായിരുന്നു ആവിശ്യം. എന്നാൽ ചിത്രത്തിന്റെ ചിത്രികരണം വൈകാൻ കാരണം കമലഹാസനും ലൈക പ്രൊഡക്ഷനുസുമാണ് എന്നാണ് ശങ്കർ പറയുന്നത്. ചിത്രികരണം […]