10 Nov, 2025

News Block

1 min read

ഹണി റോസ് നായികയായി എത്തുന്ന’റേച്ചൽ’ റിലീസ് ഡേറ്റ് പുറത്ത്

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ‘റേച്ചല്‍’ എന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പുറത്ത്.…
6 mins read

Minutest $a single, £just one, a person, European, Euro, Western, Put in £a particular Bunch Advantage, Mobile Betting houses,

Content $an individual And no First deposit Signup bonuses Delightful Extra Down the road Most compact Put in Finest First deposit you Pile five Internet casino Store On line casinos you should administrators that allow these neo deposit and still have jackpots happen to be noticed also. Exclusively offering on-line slot machines video game titles, […]

1 min read

ശശികുമാറിന്റെ വില്ലനാകാൻ അപ്പാനി ശരത് !! തമിഴ് സിനിമാലോകത്ത് ചുവടുറപ്പിച്ച് താരം

കരുത്തുറ്റ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക മനസിൽ ചിരപ്രതിഷ്ഠ നേടിയ താരമാണ് അപ്പാനി ശരത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച താരം മലയാളത്തിനു പുറമേ തമിഴ് സിനിമ ലോകത്താണ് സജീവമായി നിൽക്കുന്നത്.വിശാലിന്റെ സണ്ടകോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിച്ചു കൊണ്ടാണ് അപ്പാനി ശരത് തമിഴ് സിനിമാലോകത്ത് രംഗപ്രവേശനം ചെയ്തത്. തുടർന്ന് ‘ഓട്ടോ ശങ്കർ’ എന്ന പേരിലുള്ള തമിഴ് സീരീസിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അപ്പാനി ശരത് തമിഴ് […]

1 min read

എന്തുകൊണ്ടായിരിക്കാം മരക്കാർ ഒടിടിയിൽ വിൽക്കാത്തത്?? കോടികളുടെ ലാഭനഷ്ടക്കണക്കുകൾ ഇങ്ങനെ, വൈറലായ കുറിപ്പ് വായിക്കാം

മലയാള സിനിമയിലെ ഏറ്റവും ബഡ്ജറ്റ് കൂടിയ ചിത്രം, ലോകവ്യാപകമായി ഏറ്റവും കൂടുതൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രം, ഏറ്റവും വലിയ വിജയ പ്രതീക്ഷയോടെ പ്രേക്ഷക ലക്ഷങ്ങൾ ആകാംഷയോടെ നാളുകളായി ഉറ്റുനോക്കുന്ന ചിത്രം അങ്ങനെ നിരവധി പ്രത്യേകതകളാണ് പ്രിയദർശൻ സംവിധാനം ചെയ്ത ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിനുള്ളത്. കോവിഡ് വ്യാപനം തീർത്ത വലിയ പ്രതിസന്ധിയിൽ സിനിമാ മേഖല സ്തംഭിച്ചപ്പോൾ ബ്രഹ്മാണ്ഡചിത്രം മരയ്ക്കാറിന്റെ റിലീസ് നീണ്ടുപോവുകയാണ് ചെയ്തത്. ചിത്രം ഒടിടി റിലീസായി എത്തുമെന്ന് നിരവധി അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ […]

1 min read

മോഹൻലാൽ 15 കിലോ കുറയ്ക്കും, പിന്നീട് 25 കിലോ കൂട്ടും !! പുതിയ ചിത്രത്തിനു വേണ്ടി കഠിന പ്രയത്നത്തിൽ താരം

മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും മികച്ച കൂട്ടുകെട്ടിൽ ഒന്നാണ് മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ട്. ഇരുവരും ഒന്നിക്കുമ്പോൾ മലയാളസിനിമയിൽ വലിയ വിജയചിത്രങ്ങൾ തന്നെയാണ് പിറന്നത്. ഇരുവരും ഒന്നിച്ച് പല ജോണറുകളിലുള്ള സിനിമകൾ ഇതിനോടകം ചെയ്തു കഴിഞ്ഞു. എന്നാൽ ഇപ്പോഴിതാ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി കൊണ്ട് പ്രിയദർശൻ ഒരു സ്പോർട്സ് ഡ്രാമ ഗണത്തിൽപ്പെടുന്ന മലയാള ചിത്രം ഒരുക്കുന്നതിന്റെ തയ്യാറെടുപ്പിലാണ്. ചിത്രത്തെക്കുറിച്ച് പ്രമുഖ മാധ്യമത്തോട് പ്രിയദർശൻ തന്നെയാണ് സൂചനകൾ നൽകിയത്. മോഹൻലാലും താനും പല ജോണറുളിലുള്ള സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും സ്പോർട്സ് […]

1 min read

ഇവരെ വിമർശിച്ചത് തെറ്റായിപ്പോയി, മാപ്പ് പറഞ്ഞ് സംവിധായകൻ ജൂഡ് ആന്റണി

വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ച പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറഞ്ഞു കൊണ്ട് ജൂഡ് ആന്റണി മാതൃകയാവുന്നു. മുൻ വൈദ്യുതി മന്ത്രി എംഎം മണിക്കും നടി പാർവതി തിരുവോത്തിനും എതിരായ തന്റെ പരാമർശങ്ങളിൽ തെറ്റുപറ്റിയതായി സംവിധായകൻ ജൂഡ് ആന്റണി പരസ്യമായി തുടർന്ന് പറഞ്ഞിരിക്കുകയാണ്. പ്രമുഖ മാധ്യമത്തിലൂടെ ആയിരുന്നു ജൂഡ് ആന്റണി തനിക്ക് നാളുകൾക്കു മുമ്പ് പറ്റിയ തെറ്റ് തുറന്ന് സമ്മതിച്ചത്. എംഎം മണി മന്ത്രിയായിരുന്ന സമയത്ത് ‘സ്കൂളിൽ പോകേണ്ടിയിരുന്നില്ല’ എന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടത് തന്റെ അറിവില്ലായ്മ […]

1 min read

ആരാധകർക്ക് പോലും അറിയാൻ ഇടയില്ലാത്ത 11 കാര്യങ്ങൾ മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്റർ, വൈറലായ കുറിപ്പ്

വർഷങ്ങൾ പിന്നിടുമ്പോഴും ‘ന്യൂഡൽഹി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിശേഷങ്ങളും ആ ചിത്രം നേടിയ റെക്കോർഡുകളും അതിന്റെ പ്രത്യേകതകളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. ചിത്രത്തിന്റെ മുപ്പത്തി നാലാമത്തെ വാർഷികമാണ് കഴിഞ്ഞദിവസം ആരാധകർ ആഘോഷിച്ചത്. മമ്മൂട്ടിയുടെ കരിയർ അവസാനിച്ചു എന്ന് തന്നെ ഏവരും വിധി എഴുതിയപ്പോൾ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ‘ന്യൂഡൽഹി’ലൂടെ മെഗാസ്റ്റാർ ആയി വമ്പൻ തിരിച്ചുവരവാണ് മമ്മൂട്ടി നടത്തിയത്. ഇപ്പോഴിതാ മമ്മൂട്ടി ആരാധകർക്കിടയിൽ ന്യൂഡൽഹിയെ കുറിച്ചുള്ള ഒരു […]

1 min read

‘മമ്മൂട്ടി പറഞ്ഞത് അഹങ്കാരം, മോഹൻലാൽ സ്ക്രിപ്റ്റ് തിരുത്താൻ ആവശ്യപ്പെടും’ സൂപ്പർ താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ രംഗത്ത്

സിനിമാ മേഖല നിലനിൽക്കുന്നതിന് വളരെ അവിഭാജ്യമായ ഒരു ഘടകമാണ് സൂപ്പർതാരങ്ങൾ എന്നത്. എന്നാൽ നല്ല സിനിമ ഉണ്ടാകുന്നതിൽ പലപ്പോഴും സൂപ്പർ താരങ്ങളും അവരുടെ താരപ്രഭയും വിലങ്ങുതടി ആവാറുണ്ട് എന്ന് പല ചിത്രകാരന്മാരും തുറന്നു പറഞ്ഞിട്ടുള്ള ഒരു വിഷയമാണ്. മലയാളത്തിലെ സൂപ്പർതാരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കും എതിരെ ഇപ്പോളിതാ സംവിധായകൻ ബൈജു കൊട്ടാരക്കര രൂക്ഷമായ വിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. യൂട്യൂബ് ചാനൽ വഴിയാണ് അദ്ദേഹം സൂപ്പർ താരങ്ങളുടെ ചില നടപടികൾക്കെതിരെ തുറന്നടിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:, “ഓരോരോ സീനുകൾ എടുക്കുമ്പോഴും […]

1 min read

പ്രചരിക്കുന്നത് വ്യാജ വാർത്ത; പ്രിയ മാലിക്ക് ഒളിംപിക്സിൽ സ്വർണ മെഡൽ നേടിയിട്ടില്ല വസ്തുത ഇതാണ്…

ടോക്കിയോ ഒളിമ്പിക്സിന്റെ ആദ്യദിനം തന്നെ വെയിറ്റ് ലിഫ്റ്റിംഗിൽ ഇന്ത്യ മെഡൽ നേട്ടം കുറിച്ചത് വളരെ വലിയ വാർത്തയായ വിഷയമാണ്. ഇപ്പോഴിതാ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ റെസ്ലിങ് വിഭാഗത്തെ പ്രിയ മാലിക് സ്വർണം നേടി എന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ച വരികയാണ്. ഓരോ ഇന്ത്യക്കാരുടെയും ആവേശവും അതിയായ അഭിമാനവും ആണ് ഈ വാർത്ത വ്യാജം ആണെങ്കിലും വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭവം പ്രിയ മാലിക് സ്വർണമെഡൽ നേടി ചരിത്ര നേട്ടം തന്നെയാണ് കുറിച്ചിരിക്കുന്നത്. […]

1 min read

‘ഉറപ്പായും ഞാനൊരു സിനിമ സംവിധാനം ചെയ്യും’ റീമ കല്ലിങ്കൽ പറയുന്നു

വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും ശക്തമായ രാഷ്ട്രീയ നിലപാട് കൊണ്ടും ഏറെ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് നടി റീമ കല്ലിങ്കൽ. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന മലയാള ചിത്രത്തിലൂടെ 2009 മുതൽ സിനിമാലോകത്ത് സജീവമായ താരം ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തു കൊണ്ട് മുൻനിര നായികമാരുടെ പട്ടികയിൽ എണ്ണപ്പെട്ടു. 2012-ൽ ആഷിക് അബു സംവിധാനം ചെയ്ത ’22 ഫീമെയിൽ കോട്ടയം’ എന്ന ചിത്രത്തിലെ പ്രകടനം കൊണ്ടാണ് റിമാ കല്ലിങ്കൽ മുഖ്യധാരയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് ആ […]