10 Nov, 2025

News Block

1 min read

ഹണി റോസ് നായികയായി എത്തുന്ന’റേച്ചൽ’ റിലീസ് ഡേറ്റ് പുറത്ത്

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ‘റേച്ചല്‍’ എന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പുറത്ത്.…
1 min read

അജി ജോൺ നായകനാവുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റും ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും നാളെ !! പിന്തുണയുമായി വമ്പൻ താരനിര

നടനും സംവിധായകനുമായ അജി ജോൺ നായകനാകുന്ന പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹമാധ്യമങ്ങളിലൂടെ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഹോട്ടൽ കാലിഫോർണിയ, നമുക്ക് പാർക്കാൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ അജി ജോൺ ശിക്കാരി ശംഭു, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. പ്രശസ്ത ഫുട്ബോൾ താരവും നടനും ആയ ഐ.എം വിജയനും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. SIDDY എന്ന പേര് നിശ്ചയിച്ചിരിക്കുന്ന ചിത്രം ഒരു ക്രൈം […]

1 min read

‘മമ്മൂട്ടിയിൽ അഹങ്കാരം എന്ന വികാരം ഏതോ ബുദ്ധിശൂന്യർ അടിച്ചേൽപ്പിച്ചതാണ്’ ഹാരിഷ് പേരടി മനസ്സുതുറക്കുന്നു

സിനിമ ജീവിതത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന മമ്മൂട്ടി. സമൂഹമാധ്യമങ്ങളിൽ മമ്മൂട്ടിക്ക് ആശംസകൾ നേർന്നു കൊണ്ട് നിരവധി സെലിബ്രിറ്റികൾ ആണ് ഇതിനോടകം രംഗത്ത് വന്നിട്ടുള്ളത്. നടൻ ഹരീഷ് പേരടി മമ്മൂട്ടിയെക്കുറിച്ച് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മമ്മൂട്ടിയുടെ രാഷ്ട്രീയത്തെക്കുറിച്ചും അദ്ദേഹത്തിന് ജനങ്ങൾക്കിടയിലുള്ള വലിയ സ്വാധീനത്തെ കുറിച്ചും പ്രതിപാദിക്കുന്ന ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:, “ഒരാൾ അയാളുടെ സൗന്ദര്യം, ആരോഗ്യം,അഭിപ്രായം,രാഷ്ട്രിയം എല്ലാം കാത്തു സൂക്ഷിക്കണമെങ്കിൽ അയാൾക്ക് ഇഷ്ട്ടപ്പെടാത്ത എന്തിനോടൊക്കെ സമരസപ്പെടേണ്ടി വരും.പൊരുത്തപ്പെടേണ്ടി വരും എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?.മമ്മുട്ടി […]

1 min read

‘മമ്മൂട്ടി ചന്തുവായി,പഴശ്ശിരാജയായി, ബഷീറായി, അംബേദ്കറായി നമ്മൾ കണ്ടത് മമ്മൂട്ടിയെയായിരുന്നില്ല…’ ഷാജി കൈലാസ് എഴുതുന്നു

മമ്മൂട്ടി തന്റെ സിനിമ ജീവിതത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുമ്പോൾ ആരാധകരും സിനിമാ പ്രേമികളും ആവേശത്തിലാണ്. ഇപ്പോഴിതാ സംവിധായകൻ ഷാജി കൈലാസ് മമ്മൂട്ടിയെ കുറിച്ച് ഫേസ്ബുക്കിൽ പങ്കുവച്ച് കുറിപ്പ് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ഇതിനോടകം വൈറലായി മാറിയ കുറുപ്പിനെ പൂർണരൂപം ഇങ്ങനെ; “കഴിഞ്ഞ 50 കൊല്ലം മലയാളി എന്തെല്ലാം രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പരിവർത്തനങ്ങൾക്ക് സാക്ഷിയായി. എഴുപതുകളിൽ ക്ഷുഭിതയൗവനത്തിന്റെ പൊട്ടിത്തെറികൾ കണ്ടു, എൺപതുകളിൽ ഗൾഫ് കുടിയേറ്റം കൊണ്ടുണ്ടായ സാമ്പത്തിക സുരക്ഷിതത്വം അനുഭവിച്ചു, തൊണ്ണൂറുകളിൽ നവഉദാരീകരണത്തിന്റെ ഭാഗമായി മലയാളി ഗ്ലോബൽ പൗരനായി, […]

1 min read

ഒടിടിയിലും താരരാജാവ് മോഹൻലാൽ തന്നെ !! ഇതിനോടകം നേടിയത് കോടികളുടെ ലാഭം, കണക്കുകൾ ഇങ്ങനെ

കോവിഡ് മഹാമാരി തീർത്ത വലിയ പ്രതിസന്ധി സിനിമാമേഖലയിലെ നട്ടെല്ല് തന്നെ ഒടിച്ച അവസ്ഥയാണ്. ലോകവ്യാപകമായി തന്നെ സിനിമ തിയേറ്ററുകളിൽ നിന്നും ഒഴിഞ്ഞപ്പോൾ സജീവമായത് ആമസോൺ, നെറ്റ്ഫ്ലിക്സ് പോലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ആണ്. മുമ്പ് തീയറ്ററിൽ ഇറങ്ങുന്ന ചിത്രങ്ങൾ പിന്നീട് ഒടിടി റിലീസായി എത്തുകയാണ് ചെയ്തതെങ്കിൽ. തിയേറ്റർ പൂർണമായും അടച്ചതോടെ മലയാള ചിത്രങ്ങൾ ഉൾപ്പെടെ നിരവധി ചിത്രങ്ങൾ നേരിട്ട് തന്നെ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യപ്പെട്ടു. ആദ്യഘട്ടത്തിൽ തിയേറ്റർ ഉടമകളുടെ ഭാഗത്തു നിന്നും ചില പ്രമുഖ പ്രൊഡ്യൂസർമാരുടെ ഭാഗത്തുനിന്നും […]

1 min read

രണ്ട് പതിറ്റാണ്ടായി ‘മമ്മൂട്ടി’ ആ വേദന സഹിക്കുന്നു, കളിയാക്കുന്ന മിമിക്രി കലാകാരന്മാർക്ക് പോലും ആ കാര്യം അറിയില്ലായിരുന്നു

സമൂഹമാധ്യമങ്ങളിലും സിനിമാപ്രേമികൾക്ക് ഇടയിലും ഇപ്പോൾ വലിയ രീതിയിൽ ചർച്ചയായിരിക്കുന്നത് മമ്മൂട്ടിയുടെ ഇടതുകാലിൽ ലിഗമെന്റ് പൊട്ടിയ വിഷയത്തെക്കുറിച്ചാണ്. തന്റെ ഇടതുകാലിലെ ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായി എന്നും ഇതുവരെ അത് ഓപ്പറേഷൻ ചെയ്തു മാറ്റിയിട്ടില്ല എന്നുമുള്ള മമ്മൂട്ടിയുടെ വെളിപ്പെടുത്തൽ ആരാധകരെ അക്ഷരാർത്ഥത്തിൽ വലിയ ആവേശത്തിൽ ആക്കിയിരിക്കുകയാണ്.കോഴിക്കോട് മേയിത്ര ആശുപത്രിയിൽ സന്ധി മാറ്റിവയ്ക്കൽ റോബോട്ടിക് ശസ്ത്രക്രിയ ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു മമ്മൂട്ടി തന്റെ ഇടതുകാലിന് വർഷങ്ങളായി ഉള്ള ക്ഷതത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. എന്നാൽ കാലിന്റെ വേദന തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ പൂർണമായും […]

1 min read

‘എംടിയുടെ ആ തിരക്കഥ സിനിമയായപ്പോൾ നിരാശ തോന്നി, വീണ്ടും എനിക്ക് ആ ചിത്രം സംവിധാനം ചെയ്യണമെന്നുണ്ട്’ പ്രിയദർശൻ പറയുന്നു

മലയാള സിനിമയിൽ നിന്നും തുടങ്ങി ഒടുവിൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മൂല്യമുള്ള സംവിധായകരിൽ ഒരാളായി മാറിയ ചലച്ചിത്രകാരനാണ് പ്രിയദർശൻ. സിനിമാ ജീവിതത്തിലെ തുടക്കം മുതൽ തനിക്ക് ഒരു ഗോഡ്ഫാദർ ഇല്ല എന്ന് പ്രിയദർശൻ പലകുറി പറഞ്ഞിട്ടുണ്ട്. എന്നാൽ തനിക്ക് ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് തോന്നിയത് എപ്പോഴാണെന്ന് പ്രിയദർശൻ തുറന്നു പറഞ്ഞിരിക്കുകയാണ്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ എംടി വാസുദേവൻ നായരുടെ ഒരു തിരക്കഥ വായിച്ചപ്പോഴാണ് തനിക്ക് ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് തോന്നിയതെന്ന് പ്രിയദർശൻ […]

1 min read

“മതമൗലികവാദികളെ ഭയന്ന് വായിൽ ഒരു പഴവും തിരുകി മാളത്തിൽ ഒളിച്ചുകളഞ്ഞതാകാം” സിനിമാ മേഖലയിലെ പ്രമുഖർ പ്രതികരിക്കുന്നു

ഖാസാ സ്വാൻ എന്ന നാസർ മുഹമ്മദ് എന്ന ഇറാനിയൻ നടനെ താലിബാൻ ഭീകരവാദികൾ വധിച്ചു എന്ന വാർത്ത ലോകം വളരെ ഞെട്ടലോടെയാണ് അറിഞ്ഞത്. മതപരമായ ദേശീയവും അന്താരാഷ്ട്രവുമായ പ്രശ്നങ്ങൾ വളരെ ഗൗരവത്തോടെ ഇങ്ങ് കേരളത്തിലും ചർച്ച ചെയ്യാറുള്ളത്. എന്നാൽ ഈ വിഷയത്തിൽ മുഖ്യധാരയിലുള്ള സാംസ്കാരിക നായകന്മാർ പ്രതികരണം അറിയിക്കുന്നില്ല എന്ന് പരാതി വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ ഉയരുകയാണ്. ഈ വിഷയത്തെ സംബന്ധിച്ച് ചലച്ചിത്രകാരൻ ആലപ്പി അഷറഫ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:, “അഭിനയത്തിലൂടെ ചിരിപ്പിച്ചതിന് വധശിക്ഷ. പ്രമുഖ അഫ്‌ഗാനിസ്ഥാൻ ഹാസ്യനടൻ […]

1 min read

മമ്മൂട്ടിയും മോഹൻലാലും അല്ല നായികയെ കല്യാണം കഴിക്കുന്നത്, അത് ‘പിണറായി വിജയനാ’ണ് !! വേണു വ്യക്തമാക്കുന്നു

1998-ൽ ഫാസിലിന്റെ സംവിധാനത്തിൽ മമ്മൂട്ടി,മോഹൻലാൽ, ജൂഹി ചൗള, കുഞ്ചാക്കോ ബോബൻ തുടങ്ങി വമ്പൻ താരനിര അണിനിരന്ന സൂപ്പർ ഹിറ്റ് മലയാള ചിത്രമാണ് ‘ഹരികൃഷ്ണൻസ്’. സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച ചിത്രം എന്ന നിലയിൽ ഏറെ ശ്രദ്ധനേടിയ ഹരികൃഷ്ണൻസ് ഇരട്ട ക്ലൈമാക്സ് ഉള്ള ഏക മലയാള ചിത്രമെന്ന നിലയിലും ആ കാലയളവിൽ ശ്രദ്ധനേടിയിരുന്നു.നാളുകൾക്കു മുമ്പ് ഈ ചിത്രമായി ബന്ധപ്പെട്ട് ഛായാഗ്രാഹകനും സംവിധായകനുമായ വേണു നടത്തിയ വെളിപ്പെടുത്തൽ ഏറെ ശ്രദ്ധനേടിയിരുന്നു.ട്രൂ കോപ്പി തിങ്കിന് അദ്ദേഹം നൽകിയ അഭിമുഖം സമീപ […]

1 min read

ബാഹുബലിയേക്കാൾ അത്ഭുതപ്പെടുത്തുന്ന മരയ്ക്കാർ; ചിത്രം അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെടും, മണിക്കുട്ടന്റെ വാക്കുകൾ ശ്രദ്ധേയമാവുന്നു

മോഹൻലാൽ ആരാധകരും മലയാള സിനിമ പ്രേമികളും ഏറെ ആകാംക്ഷയോടെ നാളുകളായി കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’. വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പേ നാഷണൽ അവാർഡുകൾ നേടി മലയാള സിനിമയുടെ അഭിമാനം ആയി മാറി കഴിഞ്ഞു.ബ്രഹ്മാണ്ഡ ചിത്രത്തിൽ മായിൻകുട്ടി എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് മണിക്കുട്ടൻ അവതരിപ്പിച്ചിരിക്കുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ഏതാനും സീനുകളിൽ മാത്രമേ മണിക്കുട്ടൻ ഉള്ളൂവെങ്കിലും മോഹൻലാൽ, മഞ്ജുവാര്യർ, പ്രഭു തുടങ്ങിയ വലിയ താരങ്ങൾക്കൊപ്പം ആണ് മണിക്കുട്ടൻ അഭിനയിച്ചത്. നാളിതുവരെയുള്ള […]

1 min read

മുഹമ്മദ്‌ നോട്ട് ഫ്രം ഖുറാൻ എന്ന് പേരിടാൻ ഇവർക്ക് ധൈര്യം വരുമോ; നാദിർഷയുടെ വിശദീകരണവും ചൂടേറിയ ചർച്ചയും

“ഈശോ സിനിമയുടെ 2nd motion poster ബുധനാഴ്‌ച്ച (04-08-2021)വൈകിട്ട് 6.00 മണിക്ക് എന്റെ പ്രിയ സഹോദരന്മാരുടെ ശ്രദ്ധയ്ക്ക്. ഞാൻ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവർത്തിക്കുന്നവർ അറിയാൻ വേണ്ടി മാത്രം ) അതുകൊണ്ട് ക്രിസ്ത്യൻ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്റെ പേരിൽ മാത്രം not from the bible എന്ന ടാഗ് line മാത്രം മാറ്റും. […]