News Block
Fullwidth Featured
മമ്മൂട്ടിക്കും ആരാധകർക്കും സർപ്രൈസ് നൽകി അമൽ നീരദ് !! ആവേശത്തോടെ സിനിമാപ്രേമികൾ
സംവിധായകനും ഛായാഗ്രാഹകനുമായ അമൽ നീരദിന്റെ ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുന്നു എന്ന വാർത്ത ആരാധകർക്കും സിനിമാ പ്രേമികൾക്കും എപ്പോഴും ആവേശം ഉണ്ടാകുന്ന കാര്യമാണ്. അത്തരത്തിൽ മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന പുതിയ അമൽ നീരദ് ചിത്രമാണ് ‘ഭീഷ്മപർവ്വം’. അപ്രതീക്ഷിതമായാണ് ആരാധകരുടെ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു പോസ്റ്റർ സംവിധായകൻ അമൽ നീരദ് പുറത്തുവിട്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ എഴുപതാം ജന്മദിനാഘോഷത്തിന് അനുബന്ധിച്ച് പുറത്ത് വിട്ടിരിക്കുന്ന പോസ്റ്റർ നിമിഷങ്ങൾക്കകം സോഷ്യൽ […]
‘പാട്ടു പാടിയുള്ള ഒരു ബന്ധമല്ല ഞങ്ങളുടേത്, ഞാൻ മമ്മുക്ക എന്നല്ല വിളിക്കുന്നത്’ എം.ജി ശ്രീകുമാർ പറയുന്നു
മെഗാസ്റ്റാർ മമ്മുട്ടി ഇന്ന് എഴുപതാം ജന്മദിനമാഘോഷിക്കുകയാണ്, മലയാളത്തിൽ മാത്രമല്ല ഇദ്ദേഹത്തിന്റെ അഭിനയമികവ് തെളിയിച്ചിട്ടുള്ളത്. മമ്മുട്ടിക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ട് ഗായകൻ എം.ജി ശ്രീകുമാർ. പ്രിയപ്പെട്ട മമ്മുക്കക് വേണ്ടി അധികം പാട്ടുകൾ പാടാൻ എനിക്ക് കഴിഞ്ഞിട്ടില്ലങ്കിലും അദ്ദേഹത്തിനായി പാടിയ പാട്ടുകൾ ഇന്നും നിധിപോലെ കാത്തുസൂക്ഷിക്കുന്നു എന്ന് അദ്ദേഹം പറയുന്നു. എം. ജി ശ്രീകുമാറിന്റെ വാക്കുകൾ, ”മമ്മൂക്കയെ കൊണ്ട് തന്റെ ഓണപ്പാട്ട് ആൽബത്തിൽ പഠിക്കാൻ സാധിച്ചതും വലിയ ഭാഗ്യമായി കരുതുന്നു എന്നും എം.ജി ശ്രീകുമാർ പറഞ്ഞു. മമ്മൂട്ടിയുടെ ജന്മ ദിനത്തിൽ […]
“സിനിമയോട് ഗുഡ്ബൈ പറയും മുമ്പ് തീർച്ചയായും ഒരു സിനിമ സംവിധാനം ചെയ്യും” മമ്മൂട്ടിയുടെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു
ലോക മലയാളികൾ മമ്മൂട്ടിയുടെ എഴുപതാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ വർഷങ്ങൾക്കു മുമ്പ് മമ്മൂട്ടി നടത്തിയ ഒരു പ്രഖ്യാപനമാണ് ഇപ്പോൾ ചർച്ചയാവുന്നത്. അഭിനയത്തിനു പുറമേ തന്റെ സംവിധാന മോഹത്തെക്കുറിച്ചുള്ള മമ്മൂട്ടിയുടെ തുറന്നുപറച്ചിൽ വീണ്ടും സമൂഹമാധ്യമങ്ങളിൽ ആരാധകർ ചർച്ച ചെയ്യുകയാണ്. മലയാളത്തിലെ സൂപ്പർതാരങ്ങൾ സംവിധാന രംഗത്തേക്ക് ചുവടു വെച്ചിരിക്കുന്നതോടെ മമ്മൂട്ടിയും എന്നാണ് ഒരു സിനിമ സംവിധാനം ചെയ്യുന്നത് എന്ന് ഏവരും ആരായുന്ന ഒരു വിഷയമാണ്. പലകുറി ഒരു ചോദ്യത്തിൽ നിന്നും മമ്മൂട്ടി ഒഴിഞ്ഞുമാറുകയോ അല്ലെങ്കിൽ ആ ഒരു മേഖലയിലേക്ക് താൻ […]
Rv Visits Apart domingo de resurrección animado Traditional western
The plane tickets use’meters know they’ve it can, nevertheless these kind of plane tickets put it to use at the least an individual. Chip and begin hotel will cost as much as a person’re also able to this. Browsing fancy accommodations and start dining every foodstuff most definitely clearly vacant finances. Hiking and start deep […]
എന്തുകൊണ്ട് ആഷിഖ് അബുവും പ്രിഥ്വിരാജും ‘വാരിയംകുന്നനി’ൽ നിന്നും പിന്മാറി?? ആഷിക് അബുവിന്റെ മറുപടി ഇങ്ങനെ
ഒരു സിനിമ റിലീസ് ചെയ്തതിനു ശേഷം നിരവധി വിവാദങ്ങൾ സംഭവിച്ചിട്ടുണ്ട് എങ്കിലും പ്രഖ്യാപന വേളയിൽ തന്നെ വലിയ രീതിയിലുള്ള സമാനതകളില്ലാത്ത വിവാദമുണ്ടായത് ആഷിക് അബുവിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി എത്തുന്നവെന്ന് പ്രഖ്യാപിച്ച ‘വാരിയംകുന്നൻ’ആണ്. നാളുകൾ നീണ്ടുനിന്ന സൈബർ പോരാട്ടവും വലിയ ചർച്ചയും സമൂഹ മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും കൊടുമ്പിരിക്കൊണ്ടപ്പോൾ വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായം ഉള്ളവർ ചേരിതിരിഞ്ഞ് പോരാടി. ആരാധകരും സിനിമാ പ്രേമികളും സാമൂഹിക പ്രവർത്തകരും രാഷ്ട്രീയക്കാരും വളരെ ആവേശത്തോടെ ഉറ്റു നോക്കിയ ‘വാരിയംകുന്നൻ’ എന്ന ചിത്രത്തിൽ നിന്നും […]
മാമാങ്കത്തിന് ശേഷം കാവ്യാ ഫിലിംസ്, കൂടെ ഹിറ്റ് മേക്കർ ജോഷി, ചർച്ചയായി പുതിയ ജയസൂര്യ ചിത്രം
മലയാളസിനിമയിലെ ഏറ്റവും താരമൂല്യമുള്ള അവരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയാണ് നടൻ ജയസൂര്യയുടെ സ്ഥാനം. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ ചിത്രത്തിലെ ഗംഭീര പ്രഖ്യാപനമാണ് കഴിഞ്ഞദിവസം നടന്നത്. സാധാരണയായി പ്രഖ്യാപന വേളയിൽ തന്നെ ഇത്രയധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു ജയസൂര്യ ചിത്രം ഉണ്ടായിട്ടുണ്ടോ എന്ന് പോലും സംശയമാണ്. കാരണം അത്രത്തോളം ചില പ്രത്യേകതകൾ ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട ഉള്ള ജയസൂര്യ ചിത്രത്തിനുണ്ട്. മമ്മൂട്ടിയെ നായകനാക്കി മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രം ഒരുക്കിയ നിർമ്മാതാവ് ആ ചിത്രത്തിന് ശേഷം എടുക്കുന്ന രണ്ടാമത്തെ ചിത്രത്തിലാണ് […]
13 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കി ജിബൂട്ടിയുടെ ട്രെയ്ലർ; റിലീസിങ്ങിനൊരുങ്ങുന്നത് റൊമാൻ്റിക് അക്ഷൻ ത്രില്ലർ
അമിത് ചക്കാലക്കൽ നായകനായി നവാഗതനായ എസ്.ജെ സിനു സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ‘ജിബൂട്ടി’ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. യൂട്യൂബിൽ ട്രെയിലർ റിലീസ് ചെയ്തിട്ട് മൂന്ന് ദിവസം പിന്നിടുമ്പോൾ ഏകദേശം 13 ലക്ഷത്തോളം ആളുകൾ ട്രെയിലർ കണ്ടുകഴിഞ്ഞു. മലയാളത്തിലെ സൂപ്പർതാരങ്ങളായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ജയസൂര്യ തുടങ്ങിയവർ ചേർന്നാണ് സോഷ്യൽ മീഡിയ വഴി ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്. ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ മലയാളി […]
പ്രതീക്ഷ നൽകി ‘SIDDY’യുടെ രണ്ടാമത്തെ പോസ്റ്ററും പുറത്ത് !! അണിയറയിൽ ഒരുങ്ങുന്നത് ഒരു ക്രൈം ത്രില്ലർ ചിത്രം
അജി ജോൺ നായകനും ഐ.എം വിജയൻ പ്രധാന കഥാപാത്രമായും എത്തുന്ന പുതിയ മലയാള ചിത്രമായ ‘SIDDY’യുടെ ഔദ്യോഗികമായ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. ഐ.എം വിജയനും നടനും സംവിധായകനുമായ അജി ജോണും പോസ്റ്ററിൽ നിറഞ്ഞുനിൽക്കുന്നു. ഒരു ക്രൈം ത്രില്ലർ ഗണത്തിൽ പെടുന്ന സിനിമയായിരിക്കും എന്ന് അണിയറപ്രവർത്തകർ അവകാശപ്പെട്ടതിനോട് നീതി പുലർത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ പോസ്റ്റർ ഉള്ളത്. സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാൽ നിർമ്മിക്കുന്ന ചിത്രം സൗത്ത് ഇന്ത്യൻ പരസ്യ മേഖലയിൽ ശ്രദ്ധേയനായ പയസ് രാജ് ആണ് […]
മലയാളത്തിലേക്ക് ഇതാ മറ്റൊരു സംവിധായിക കൂടി; അണിയറയിൽ ഒരുങ്ങുന്നത് ഒരു ക്രൈം ത്രില്ലർ ഇൻവെസ്റ്റിഗേഷൻ ചിത്രം
മലയാള സിനിമയിലേക്ക് മറ്റൊരു സ്ത്രീ സംവിധായിക കൂടി എത്തുകയാണ്. ദീപ അജിജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘വിഷം’ എന്നാണ് പേരിട്ടിരിക്കുന്നത്. സൂപ്പർതാരം മഞ്ജുവാര്യരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ദീപ തന്നെ ആദ്യ സംവിധാന സംരംഭമായ ‘വിഷം’ അനൗൺസ് ചെയ്തത്. ഒരു ക്രൈം ത്രില്ലർ ഇൻവെസ്റ്റിഗേഷൻ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. അജി ജോൺ കേന്ദ്രകഥാപാത്രമാകുന്ന ഈ ചിത്രത്തിൽ ഹരീഷ് പേരാടി, പ്രശാന്ത് അലക്‌സാണ്ടർ, കോട്ടയം രമേശ്, സുധി കോപ്പ, ഒമർ ജലീൽ, ഡെന്നി ടോം സേവ്യർ […]
പുതിയ ചിത്രം ‘SIDDY’യുടെ പോസ്റ്റർ പുറത്ത് !! താരങ്ങളായ അജി ജോൺ-ഐ എം വിജയൻ വലിയ പ്രതീക്ഷ നൽകുന്നു # Siddy #AjiJohn #IMVijayan #PiousRaj #RameshNarayanan #MalayalamMovie # AkshayaUdayakumar, #HarithaHaridas, #ThanujaKarthik #DivyaGopinath #RajeshSharma #SiddyFirstlook #SiddyFL #SiddyMalayalamMovie
അജി ജോൺ നായകനായി ഐ.എം വിജയൻ പ്രധാന കഥാപാത്രത്തിൽ എത്തുന്ന പുതിയ ചിത്രമായ ‘SIDDY’യുടെ മോഷൻ പോ സ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുകയാണ്. പരസ്യമേഖലയിൽ സംവിധായകനായ പയസ് രാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ നിരവധി താരങ്ങളും സംവിധായകരും ചേർന്നാണ് മോഷൻ പോസ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹമാധ്യമങ്ങളിൽ റിലീസ് ചെയ്തത്. ഹോട്ടൽ കാലിഫോർണിയ, നമുക്ക് പാർക്കാൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ അജി ജോൺ ശിക്കാരി ശംഭു, അയ്യപ്പനും […]