10 Nov, 2025

News Block

1 min read

ഹണി റോസ് നായികയായി എത്തുന്ന’റേച്ചൽ’ റിലീസ് ഡേറ്റ് പുറത്ത്

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ‘റേച്ചല്‍’ എന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പുറത്ത്.…
1 min read

സ്വന്തം മാതാപിതാക്കൾ ഉൾപ്പെടെ 11 പേർക്കെതിരെ കേസുകൊടുത്ത് സൂപ്പർ താരം വിജയ് !!

തന്റെ സ്വന്തം മാതാപിതാക്കൾ ഉൾപ്പെടെ 11 പേർക്കെതിരെ കേസ് ഫയൽ ചെയ്ത തമിഴ് സൂപ്പർതാരം വിജയ് ആണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. തന്റെ പേര് ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ചെന്നൈ കോടതിയിൽ താരം സിവിൽ കേസ് ഫയൽ ചെയ്യ്തത്. സ്വന്തം മാതാപിതാക്കളായ എസ്.എ ചന്ദ്രശേഖർ, ശോഭ ചന്ദ്രശേഖർ എന്നിവരുൾപ്പെടെ വിജയ് മക്കൾ ഇയക്കത്തിന്റെ എക്സിക്യൂട്ടീവർമാർ എന്നിവർക്കെതിരെയാണ് വിജയ് പരാതി നൽകിയിരിക്കുന്നത്. സ്വന്തം പിതാവിനും മാതാവിനും എതിരായി ഒരു സൂപ്പർ താരം ഇതാദ്യമായിരിക്കും ഇത്തരത്തിലൊരു […]

1 min read

SIയെക്കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി; സംഭവം വിവാദത്തിലേക്ക്

ഒല്ലൂർ എസ്.ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച് നടനും എംപിയുമായ സുരേഷ് ഗോപി പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. തന്നെ കണ്ടിട്ടും ജീപ്പിൽ നിന്നും ഇറങ്ങാതിരുന്ന എസ്ഐയെ വിളിച്ചുവരുത്തിയാണ് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിപ്പിച്ചത്. ഈ മണിക്കൂറിലെ ഏറ്റവും വലിയ വിവാദമായ മറ്റൊരു വാർത്ത കൂടി കേരളസമൂഹം ഇതോടെ സാക്ഷിയാവുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മേയർക്ക് സല്യൂട്ട് നൽകുന്നില്ല എന്നതിനെ സംബന്ധിച്ച് വലിയൊരു വിവാദം കേരളസമൂഹത്തിൽ ചർച്ച ചെയ്ത ഒരു വിഷയമാണ്. ആ സമയത്ത് തന്നെ കേരള പോലീസ് ആർക്കൊക്കെ […]

1 min read

‘ഞാൻ ഓടിച്ചെന്ന് മൈക്ക് എടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഒരു രാഷ്ട്രീയക്കാരനല്ല’; പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ തന്റെ നിലപാട് തുറന്നു പറഞ്ഞ് സുരേഷ് ഗോപി

പാലാ ബിഷപ്പ് നടത്തിയ പരസ്യപ്രസ്താവന വലിയ രീതിയിൽ കേരളത്തെ പിടിച്ചുലച്ചിരിക്കുകയാണ്. വലിയ വിവാദങ്ങൾക്കും പൊതു ചർച്ചകൾക്കും കാരണമായ ഈ സംഭവത്തിൽ മേൽ തന്റെ വളരെ വ്യക്തമായ നിലപാട് സുരേഷ് ഗോപി തുറന്നു പറഞ്ഞിരിക്കുകയാണ്. വിവാദ വിഷയത്തിൻ മേലുള്ള നിലപാടിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ നേരിട്ട് അദ്ദേഹം മറുപടി പറയുകയായിരുന്നു. സുരേഷ് ഗോപിയുടെ വാക്കുകളിങ്ങനെ; “ഇതിനകത്ത് അങ്ങനെയൊരു പ്രശ്നം ഉണ്ടെങ്കിൽ, അവർക്ക് ഉത്തരവാദിത്വമുള്ള ഒരു ആളാണെന്നു തോന്നിയാൽ എന്നെ വിളിപ്പിക്കാം. വിളിപ്പിച്ചാൽ ഞാൻ ചെല്ലും, ചെന്ന് അവർക്ക് പറയാനുള്ളത് കേൾക്കും. […]

1 min read

മമ്മൂട്ടി മോശമായി പെരുമാറി, ബുദ്ധിമുട്ടിച്ചു… അനുഭവം പങ്കുവെച്ച് പ്രമുഖ മാധ്യമപ്രവർത്തകൻ രംഗത്ത്

കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മമ്മൂട്ടിയുടെ എഴുപതാം ജന്മദിനം കടന്നുപോയത്. ലോക മലയാളികളും മാധ്യമങ്ങളും വലിയ രീതിയിൽ ആഘോഷമാക്കിയ മെഗാസ്റ്റാറിന്റെ ജന്മദിനത്തിൽ പ്രമുഖരടക്കം നിരവധി പേർ മമ്മൂട്ടിയെ കുറിച്ചുള്ള നല്ല ഓർമ്മകൾ പങ്കു വെക്കുകയാണ് ചെയ്തത്. എന്നാൽ മമ്മൂട്ടിയുടെ പ്രവർത്തിയിൽ നിന്ന് നേരിടേണ്ടിവന്ന ദൂരെ അനുഭവത്തെക്കുറിച്ച് പ്രമുഖ മാധ്യമ പ്രവർത്തകൻ ആ ദിനത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഹിന്ദു ദിനപത്രത്തിലെ സ്പെഷ്യൽ കറസ്പോണ്ടന്റ് ആയിരുന്ന കെ.എ ഷാജി എന്നാ മാധ്യമപ്രവർത്തകനാണ് മമ്മൂട്ടിക്കെതിരെ ആരോപണം ഉന്നയിച്ചു കൊണ്ട് രംഗത്തെത്തിയത്. […]

1 min read

‘ആ സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കും’ ; പ്രഖ്യാപനവുമായി രഞ്ജിത്ത്

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച സൂപ്പർഹിറ്റ് സിനിമകൾ ഉണ്ടായിട്ടുള്ള കൂട്ടുകെട്ടാണ് രഞ്ജിത്ത്-മമ്മൂട്ടി കൂട്ടുകെട്ട്. പതിറ്റാണ്ടുകളായി ഇരുവർക്കുമിടയിൽ തുടരുന്ന സൗഹൃദവും സിനിമയും മലയാള സിനിമ ചരിത്രത്തിന്റെ ശക്തമായ ഒരു ഭാഗം തന്നെയാണ്. വല്യേട്ടൻ, ബ്ലാക്ക്, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കയ്യൊപ്പ്, പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് തുടങ്ങി നിരവധി ചിത്രങ്ങൾ. തന്റെ പുതിയ ചിത്രത്തിന്റെ പദ്ധതിയിൽ മമ്മൂട്ടിയാണ് നായകനായി അഭിനയിക്കുക എന്നും ആ ചിത്രം ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിലെ രണ്ടാം ഭാഗം ആയിരിക്കുമെന്നും […]

1 min read

മമ്മൂട്ടി ഡ്രൈവ് ചെയ്യുന്ന കാറിൽ ഇരിക്കാൻ തനിക്ക് പേടിയായിരുന്നുവെന്ന് മോഹൻലാൽ

മലയാള സിനിമയിലെ താര രാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇവരൊന്നിച്ചുള്ള നിരവധി ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയവയാണ്. എൺപതുകൾ മുതൽ അഹിംസ, പടയോട്ടം, വിസ, അസ്ത്രം , നാണയം ,ശേഷം കാഴ്ചയിൽ , കടൽ കടന്നൊരു മാത്തുക്കുട്ടി തുടങ്ങി അമ്പതിൽപരം ചിത്രങ്ങളാണ് ഇവർ ഒന്നിച്ചഭിനയിച്ചിട്ടുള്ളത്. മലയാളത്തിലെ നിത്യവസന്തം മമ്മൂട്ടി വെള്ളിത്തിരയിൽ എത്തിയിട്ട് 50 വർഷം പിന്നിട്ടിരിക്കുന്നു. മാത്രമല്ല എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ആശംസാപ്രവാഹമാണുണ്ടായത്. കൂടാതെ മലയാളത്തിലെ മറ്റൊരു ഇതിഹാസമായ മോഹൻലാലും അദ്ദേഹത്തിന് പിറന്നാളാശംസകൾ നേരുകയും […]

1 min read

നാല് സോങ്ങും 4 ഫൈറ്റും;തലയുടെ വിളയാട്ടത്തെക്കുറിച്ച് ബി ഉണ്ണികൃഷ്ണൻ

നിരവധി കഥാപാത്രങ്ങള്ളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ നടൻ മറ്റൊരു വേഷഭാവത്തിൽ എത്തുകയാണ്. മോഹൻലാലിന്റെ ഒരു മാസ്സ് മസാല എന്റർടൈൻമെന്റ് കാണാൻ ആയി കാത്തിരിക്കുകയാണ് ആരാധകർ.ഒരുപാട് നാളായുള്ള കാത്തിരിപ്പിനൊടുവിൽ ഇത്തരം ഒരു ചിത്രം പുറത്തിറങ്ങുമ്പോൾ അത്രയും ആകാംശയിൽ ആണ് പ്രേക്ഷകർ. മോഹൻലാൽ ആഘോഷമാക്കിയ ആ രംഗങ്ങൾ കൂട്ടിയിണക്കി മറ്റൊരു ചിത്രം വരുകയാണ്. നെയ്യാറ്റിൻക്കരയിൽ നിന്നും പാലക്കാട്‌, ഒരു പ്രത്യേക ലക്ഷ്യവുമായി എത്തുന്ന ഗോപൻ എന്നയാളുടെ കഥപറയുന്ന ചിത്രമാണ്. നെയ്യാറ്റിക്കര ഗോപന്റെ ആറാട്ട്.ചിത്രം സംവിധാനം ചെയ്യുന്നത് ഉണ്ണികൃഷ്ണനാണ്.ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ഉദയകൃഷ്ണ. […]

1 min read

വിജയിയെ നായകനാക്കി ‘സൂപ്പർഹീറോ’ ചിത്രം ഒരുക്കും; വെളിപ്പെടുത്തലുമായി പാ രഞ്ജിത്ത്

തമിഴ് ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമാണ് പാ രഞ്ജിത്ത്. 2012ൽ പുറത്തിറങ്ങിയ കോമഡി ചിത്രമായ ‘അട്ടക്കത്തി’ ആയിരുന്നു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രം. രജനീകാന്തിനെ കേന്ദ്ര കഥാപാത്രമായി ചിത്രീകരിച്ച കബാലി, കാലാ, എന്നിവയും പാ രഞ്ജിത്തിന്റെ പ്രധാന ചലച്ചിത്രങ്ങളാണ്. വിജയ് നായകനാക്കി ഒരു സൂപ്പർഹീറോ ചിത്രം ഒരുക്കാൻ പദ്ധതിയുണ്ടെന്ന് പാ രഞ്ജിത്ത് അറിയിച്ചിരുന്നു. എന്നാൽ ഈയിടെ പുറത്തിറങ്ങിയ “സർപ്പട്ട പരമ്പരൈ” വലിയ വിജയമായതിനു പിന്നാലെ വിജയ് ആരാധകർ സുപ്പർ ഹീറോ ചിത്രത്തെ വലിയ ചർച്ചാവിഷയം ആക്കിയിരിക്കുകയാണ്. സൂപ്പർഹീറോ […]

1 min read

നടനെന്ന നിലയിൽ എന്നെ തരം താഴ്ത്തി ഒരുപാട് അപമാനിക്കപ്പെട്ടു; മമ്മുട്ടി അന്ന് പറഞ്ഞത്

മലയാളത്തിലും തെന്നിന്ത്യൻ ഭാഷകളിലും ഒരു പോലെ ആരാധകറുള്ള തരമാണ് മമ്മുട്ടി. തന്റെ ഓരോ ചിത്രത്തിലൂടെയും തന്റെതായ മികവ് കൊണ്ടുവന്ന ഒരു കലാകാരനായ മ്മുട്ടി ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിലൂടെയാണ് കലാരംഗത്തോട്ട് വരുന്നത്. പിന്നീട് കെ.ജി ജോർജ് സംവിധാനം ചെയ്ത ‘മേള’ എന്ന ചിത്രത്തിലൂടെയാണ് മമ്മുട്ടിയുടെ അഭിനയ മികവിനെ ഉയർത്തികാണിച്ചത്. കലാകാരൻ എന്ന നിലയിൽ നിരവധി അഭിമുഖങ്ങൾ ഇതിനോടകം നടത്തി കഴിഞ്ഞു. തന്റെ സിനിമ ജീവിതത്തിലെ നിരവധി കയ്പ്പേറിയ അനുഭവങ്ങൾ ഉണ്ടായിരുന്നുവെന്ന് പ്രമുഖ ടെലിവിഷൻ ജെർണലിസ്റ്റ് കരൺ ഥാപ്പർ […]

1 min read

മമ്മുട്ടിയുടെ നിത്യയൗവനത്തിന് രഹസ്യം ഇതാണ്

എഴുപതാം ജന്മദിനത്തിലും നിത്യയൗവനമായി തുടരുന്ന മമ്മൂട്ടിയെ പുകഴ്ത്തി നിരവധിപേരാണ് സമൂഹമാധ്യമങ്ങളിലും അല്ലാതെയും രംഗത്തുവന്നിട്ടുള്ളത് മമ്മൂട്ടി എന്ന താരം. ഇന്നുവരെ അദ്ദേഹം കാത്തുസൂക്ഷിച്ച ഉണർവിനും ഉന്മേഷത്തിനും ചുറുചുറുക്കിനും പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരത്തിന്റെ ട്രൈനർ ആയ വിപിൻ സേവ്യർ. ദിവസവും അരമണിക്കൂർ തൊട്ട് ഒരു മണിക്കൂർ വരെ വ്യായാമം ചെയ്യുമെന്നും മമ്മൂട്ടി പുതുതായി പണികഴിപ്പിച്ച കൊച്ചിയിലെ വീട്ടിൽ എല്ലാ സംവിധാനങ്ങളോടും കൂടി ജിം പ്രവർത്തിക്കുന്നതായും വിപിൻ പറഞ്ഞു.പ്രധാനമായും രണ്ട് രീതിയിലുള്ള വ്യായാമമാണ് മമ്മൂട്ടി ചെയ്യാറുള്ളത്. വിക്സ് 15,വിക്സ് 25 […]