
News Block
Fullwidth Featured
തമിഴ്നാട്ടിലെ ഒരു തീയേറ്ററിൽ നിന്ന് മാത്രം 3ലക്ഷം രൂപ നേടിയ മമ്മൂട്ടി ചിത്രം !!
മലയാള സിനിമയിലെ ചരിത്ര നായകൻ എന്ന് പറയാവുന്ന ഏറ്റവും മികച്ച കലാകാരനിൽ ഒരാളാണ് മമ്മൂട്ടി. മലയാളത്തിൽ മാത്രമല്ല തമിഴ്, കന്നഡ ,തെലുങ്ക് ,ഹിന്ദി, ഇംഗ്ലീഷ്, ഭാഷകളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. വിവിധ വേഷങ്ങളിൽ അരങ്ങേറിയ മമ്മൂട്ടി ഏറ്റവും ഹിറ്റ് ചിത്രങ്ങളിലൊന്നായ സിബിഐ ഓഫീസർന്റെ വേഷത്തിൽ ചിത്രീകരിച്ച സി.ബി.ഐ സീരിസ് ചിത്രങ്ങൾ തരംഗം സൃഷ്ടിക്കാൻ സാധിച്ചട്ടുണ്ട്. 1988ൽ പുറത്തിറങ്ങിയ ഒരു ‘സിബിഐ ഡയറിക്കുറിപ്പ്’ ആയിരുന്നു ഈ സീരീസിലെ ആദ്യ ചലച്ചിത്രം. പിന്നീട് ഇതിൻറെ പശ്ചാത്തലത്തിൽ ജാഗ്രത, സേതുരാമയ്യർ സി ബി […]
ഇതിഹാസങ്ങൾ ഒന്നിക്കുന്നു..?? പ്രതീക്ഷയോടെ സിനിമാപ്രേമികൾ
മമ്മൂട്ടി നിർമാണ ചുമതല വഹിക്കുകയും എം.ടി വാസുദേവന്റെ കഥയിൽ ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ പ്രൊജക്ടിനെ കുറിച്ചാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ച നടക്കുന്നത്. മൂന്നു പേരും മലയാള സിനിമയുടെ യശസ്സ് അന്യഭാഷകളിൽ വരെ എത്തിച്ചവരാണ്. നിർമാണ ചുമതല വഹിച്ച കൊണ്ടാണെങ്കിൽ കൂടെയും മമ്മൂട്ടി ലിജോ ജോസ് പല്ലിശ്ശേരിയുടെ ഒരു ചിത്രത്തിൽ പങ്കാളിയാകുന്നത് ആരാധകർക്കും സിനിമാ പ്രേമികൾക്കും ഒരേ പോലെ ആവേശം നൽകുന്ന ഒന്നാണ്. ഏവരും വളരെ ആകാംക്ഷയോടെ നോക്കുന്ന ഈ ചിത്രത്തെക്കുറിച്ചുള്ള […]
ഷെയിൻ നിഗം നായകനാകുന്ന പുതിയ ചിത്രത്തിൽ ഗായകനാകാൻ സാക്ഷാൽ മോഹൻലാൽ
സൂപ്പർതാരങ്ങൾ അഭിനയത്തിന് പുറമേ ഗാനരംഗത്തും ഒരു പരീക്ഷണം നടത്താറുള്ളത് ഏവർക്കും വലിയ കൗതുകം ഉളവാക്കുന്ന ഒരു കാര്യമാണ്. ഇതിനോടകം നിരവധി സിനിമകളിൽ ഗാനം ആലപിച്ചിട്ടുള്ള മോഹൻലാൽ പുതിയ മലയാള ചിത്രത്തിൽ വീണ്ടും ഒരു ഗാനം ആലപിക്കാൻ ഒരുങ്ങുകയാണ്. യുവതാരനിരയിൽ ഏറെ ശ്രദ്ധേയനായ ഷെയിൻ നിഗം നായകനാകുന്ന പുതിയ ചിത്രത്തിലാണ് മോഹൻലാൽ ഗാനം ആരംഭിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക് തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനം കൊണ്ട് തന്നെ വലിയ ഒരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചിട്ടുള്ള ഷെയിൻ നിഗം ടി.കെ രവികുമാർ […]
‘അച്ഛനും മകനും തമ്മിൽ വഴക്കുണ്ടാക്കും’ മകൻ വിജയ് കേസ് കൊടുത്ത വിഷയത്തിൽ പിതാവ് ചന്ദ്രശേഖർ പ്രതികരിക്കുന്നു
സ്വന്തം മാതാപിതാക്കൾ ഉൾപ്പെടെ പതിനൊന്ന് പേർക്കെതിരെ തമിഴ് സൂപ്പർതാരം വിജയ് ചെന്നൈയിലെ കോടതിയിൽ പരാതി നൽകിയത് ആരാധകരെയും പൊതുജനങ്ങളെയും ഒരേപോലെ ഞെട്ടിച്ച സംഭവമാണ്. വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ട ഈ വിഷയത്തിൽ മുഖ്യകാരണമായി കരുതപ്പെടുന്ന വിജയുടെ അച്ഛൻ എസ്.എ ചന്ദ്രശേഖർ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. തമിഴ്നാട്ടിലെ 9 ജില്ലകളിൽ ഒക്ടോബർ മാസം 6,9 എന്നീ തീയതികളിൽ ആയി തദ്ദേശീയ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.ഈ ഇലക്ഷനിൽ വിജയുടെ പേരിലുള്ള രാഷ്ട്രീയ പാർട്ടി സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ തീരുമാനമെടുത്തിരുന്നു. നടക്കാനിരിക്കുന്ന ഇലക്ഷനിൽ വിജയുടെ പേരിലുള്ള പാർട്ടിയിൽ […]
‘ആറാട്ടി’നെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത തെറ്റ്; വിശദീകരണവുമായി സംവിധായകൻ, ആരാധകർക്ക് നിരാശ
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ആറാട്ട്. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം അവസാന ഘട്ട ജോലികളും പൂർത്തിയാക്കുകയാണ്. റിലീസ് തീയതി മുൻപ് പ്രഖ്യാപിച്ചുവെങ്കിലും കൊറോണാ വൈറസ് വ്യാപനം അതിതീവ്രമായി വന്നതോടെ തിയേറ്റർ തുറക്കുന്ന തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറുകയുണ്ടായി. എന്നാൽ കഴിഞ്ഞ ദിവസം സർക്കാരിന്റെ ഭാഗത്തുനിന്നും തിയേറ്ററുകൾ ഉടൻതന്നെ തുറക്കാനുള്ള തീരുമാനം ഉണ്ടായേക്കാമെന്ന് സൂചനകൾ ലഭിച്ചതോടെ ആറാട്ട് അടക്കമുള്ള നിരവധി ചിത്രങ്ങളുടെ റിലീസിങ്ങിനെക്കുറിച്ചുള്ള പുതിയ വാർത്തകളും ചർച്ചകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ […]
“ഈ ചിത്രം നിങ്ങൾ കണ്ടിട്ടില്ല എങ്കിൽ മലയാള സിനിമയിലെ ഏറ്റവും നല്ല ചിത്രം നിങ്ങൾ കണ്ടിട്ടില്ല..” വൈറലായ മമ്മൂട്ടി ആരാധകന്റെ കുറിപ്പ്
മമ്മൂട്ടിയുടേയും എക്കാലത്തെയും മികച്ച ചിത്രം എന്ന് കരുതപ്പെടുന്ന യാത്രയെക്കുറിച്ചുള്ള സജീവ് എന്ന ആരാധകൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് വൈറലായിരിക്കുകയാണ്. ആരാധകർക്ക് വലിയ ആവേശം പകരുന്ന കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ; “ഇത് ‘യാത്ര’ എന്ന സിനിമ റിലീസ് ചെയ്യും മുൻപ് വന്ന ഒരു തലകെട്ട് മാത്രം ആയിരുന്നു. അതിനോട് നൂറു ശതമാനം നീതി പുലർത്തിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളുടെ നിരയിൽ മുൻപന്തിയിൽ തന്നെ വരും. കേവല പൈങ്കിളി മരം ചുറ്റി പ്രണയത്തിനപ്പുറം, സ്നേഹത്തിന്റെയും, കാത്തിരിപ്പിന്റെയും, […]
‘ഞങ്ങളുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹം, താല്പര്യമുള്ളവർ ബന്ധപ്പെടുക’;ഇ–ബുൾജെറ്റ് സഹോദരന്മാർ
കേരളക്കരയാകെ വലിയ ചൂടേറിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച ഇ–ബുൾജെറ്റ് സഹോദരന്മാർ വീണ്ടും വാർത്തകളിൽ നിറയുകയാണ്. വിവാദങ്ങൾക്കൊക്കെ വളരെ നാളുകൾക്ക് മുമ്പ് തന്നെ സമൂഹമാധ്യമങ്ങളിൽ താരങ്ങളായിരുന്നു ഇ–ബുൾജെറ്റ് ഇ–ബുൾജെറ്റ് സഹോദരന്മാർ. ഒട്ടുമിക്ക എല്ലാ മുഖ്യധാരാമാധ്യമങ്ങളും റിപ്പോർട്ട് ചെയ്ത സഹോദരന്മാരുടെ യാത്ര ജീവിതം ഒരു സമൂഹത്തിൽ ഒരു കല്ലുകടിയായി മാറുന്നത് സമീപകാലത്ത് ഉണ്ടായ വലിയ വിവാദം തന്നെയാണ്. കാരവാൻ മോഡിഫൈ ചെയ്തതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പും കേരള പോലീസും ഇവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചപ്പോൾ അതിനെ തുടർന്നുണ്ടായ ഇരുവരുടെയും […]
വിവാദ വിഷയത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് സുരേഷ് ഗോപി എംപി
പാലാ ബിഷപ്പിന്റെ വിവാദപരമായ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം കേരളത്തിലെ നിരവധി പ്രമുഖർ എതിർപ്പ് പ്രകടിപ്പിച്ചും അനുകൂലമായ നിലപാട് സ്വീകരിച്ചും രംഗത്ത് വരികയും വലിയ തോതിലുള്ള ചർച്ച കേരളത്തിൽ നടക്കുകയും ചെയ്തു. നടനും എംപിയുമായ സുരേഷ് ഗോപി ഈ വിഷയത്തിൽ തന്നെ നിലപാട് തുറന്നുപറയുകയും പൊതുസമൂഹം അത് വലിയ രീതിയിൽ ചർച്ച ചെയ്യുകയും ചെയ്തതാണ്. ഇപ്പോഴിതാ വലിയ വിവാദമായ പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ സർക്കാരിനെ പിന്തുണച്ചുകൊണ്ട് സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുകയാണ്. സർക്കാരിന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ […]
‘മോഹൻലാലിന് ഇനിയൊരു ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം’ കോച്ച് പ്രേംനാഥ് പറയുന്നു
സൂപ്പർ താരങ്ങൾ തങ്ങളുടെ പുതിയ ചിത്രത്തിനുവേണ്ടി വലിയ ശാരീരികമായ തയ്യാറെടുപ്പുകൾ നടത്താറുള്ളത് ആരാധകർക്കിടയിൽ എക്കാലത്തും വലിയ ചർച്ചാവിഷയമാകുന്ന കാര്യമാണ്. ഇപ്പോഴിതാ പുതിയ ചിത്രത്തിനുവേണ്ടി മോഹൻലാൽ നടത്തുന്ന കഠിന പരിശീലനമാണ് വാർത്തകളിൽ നിറയുന്നത്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ട ചിത്രം ഒരുക്കിയതിന് ശേഷം പ്രിയദർശനും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് മോഹൻലാൽ കഠിന പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ചിത്രത്തിൽ ഒരു ബോക്സർ ആയാണ് മോഹൻലാൽ എത്തുന്നത്. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി മോഹൻലാൽ പ്രൊഫഷണൽ ബോക്സിങ് പരിശീലിച്ചു […]
സ്വന്തം മാതാപിതാക്കൾ ഉൾപ്പെടെ 11 പേർക്കെതിരെ കേസുകൊടുത്ത് സൂപ്പർ താരം വിജയ് !!
തന്റെ സ്വന്തം മാതാപിതാക്കൾ ഉൾപ്പെടെ 11 പേർക്കെതിരെ കേസ് ഫയൽ ചെയ്ത തമിഴ് സൂപ്പർതാരം വിജയ് ആണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. തന്റെ പേര് ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ചെന്നൈ കോടതിയിൽ താരം സിവിൽ കേസ് ഫയൽ ചെയ്യ്തത്. സ്വന്തം മാതാപിതാക്കളായ എസ്.എ ചന്ദ്രശേഖർ, ശോഭ ചന്ദ്രശേഖർ എന്നിവരുൾപ്പെടെ വിജയ് മക്കൾ ഇയക്കത്തിന്റെ എക്സിക്യൂട്ടീവർമാർ എന്നിവർക്കെതിരെയാണ് വിജയ് പരാതി നൽകിയിരിക്കുന്നത്. സ്വന്തം പിതാവിനും മാതാവിനും എതിരായി ഒരു സൂപ്പർ താരം ഇതാദ്യമായിരിക്കും ഇത്തരത്തിലൊരു […]