15 Sep, 2025

News Block

1 min read

 ശ്രീനിവാസനും ലുക്മാനും പ്രധാന വേഷങ്ങളിലെത്തുന്ന ‘വള’യുടെ സംഭവബഹുലമായ ട്രെയിലർ പുറത്ത്

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘വള’യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
1 min read

തുപ്പരിവാലനുശേഷം വിശാലിന്റെ മാസ് എന്റർടൈൻമെന്റ് ചിത്രം; റിലിസ് തിയതി പ്രഖ്യാപിച്ചു , ആവേശത്തോടെ ആരാധകർ

ആക്ഷൻ ഹീറോ വിശാലും ആര്യയും ഒന്നിക്കുന്ന മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമായ ‘എനിമി’തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും ഇരുമുഖൻ,അരിമ നമ്പി എന്നീ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ ആനന്ദ് ശങ്കർ ആണ്. അത്രയേറെ ജനപ്രീതി നേടിയ ‘അവൻ ഇവൻ’ എന്ന ചിത്രത്തിനു ശേഷം വിശാലും ആര്യയും ഒന്നിക്കുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. പ്രതിനായക കഥാപാത്രമായാണ് ആര്യ ചിത്രത്തിൽ എത്തുന്നത് എന്നാണ് സൂചന. മൃണാളിനി രവിയും മംമത മോഹൻദാസുമാണ് ചിത്രത്തിലെ നായികമാർ. ചിത്രത്തിൽ പ്രകാശ് രാജ് കേന്ദ്ര കഥാപാത്രമായി […]

1 min read

സൂപ്പർ താരം പുനിത് രാജ്‌കുമാർ അന്തരിച്ചു; ഞെട്ടലോടെ സിനിമാലോകം

കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാർ അന്തരിച്ചു. ബാലതാരമായി സിനിമയിൽ എത്തിയ പുനീത് രാജ്‌കുമാർ പ്രശസ്ത സിനിമ താരം രാജ്കുമാറിന്റെ മകൻ കൂടിയായിരുന്നു. ബാംഗ്ളൂരിൽ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ പതിനൊന്നു മണിയോടെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ അവസ്ഥ ഗുരുതരമായിരുന്നു എന്നാണ് ഡോക്ടർ രാംനാഥ്‌ നായക് പറഞ്ഞിരുന്നത്. പുലർച്ചെ 12 മണിയോടെ നെഞ്ചുവേദന വന്നതിനെത്തുടർന്ന് നടൻ അടുത്തുള്ള ക്ലിനിക്കിൽ പോവുകയും ഈ സി ജി എടുക്കുകയും ചെയ്തിരുന്നു. എന്നാൽ […]

1 min read

നിക്ഷേപകരുടെ കോടികൾ തട്ടി; ഒമർ ലുലു ചിത്രത്തിന്റെ നിർമ്മാതാവ് അറസ്റ്റിൽ

കോടികളുടെ തട്ടിപ്പ് നടത്തി നിയമത്തിനു മുമ്പിൽ പെട്ടുപോകുന്ന നിരവധി വീരന്മാരെ കേരളം ഇതിനോടകം കണ്ടു കഴിഞ്ഞു. ഇപ്പോഴിതാ നാളിതുവരെയായി നടന്ന ഉള്ളതിൽ വെച്ച് സമാനമായ രീതിയിലുള്ള കോടികളുടെ തട്ടിപ്പ് നടത്തിയ ആളുകളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. അനധികൃതമായി പണമിടപാട് സ്ഥാപനം നടത്തി നിക്ഷേപകരിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തു എന്ന പരാതിയിൽ നിന്നാണ് തൃശ്ശൂർ വെസ്റ്റ് പോലീസ് പുഴയ്ക്കൽ ആനേടത്ത് വീട്ടിൽ രതീഷ് (39), വിൽവട്ടം പാടൂക്കാട് തൃപ്പേക്കുളത്ത് മരാത്ത് വീട്ടിൽ നവീൻ കുമാർ (41), കോലഴി […]

8 mins read

three Easy ways To make boutique lingerie Scientific disciplines In Deep massages

Content Entertaining And Massages Cruises And start Video games How you can Reuse Fauna And initiate Massage therapy Pictures: Strategies for Transforming Any Pastime To your Industrial Delaware Color Analysis Sufferers In Research “A materials descends from a new Hudson Flow from ersus Brooklyn, and the rocks are made of bituminous coal at from your […]

1 min read

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിനു ശേഷം ജിയോ ബേബി; മെഗാസ്റ്റാർ മമ്മൂട്ടി ടൈറ്റിൽ പുറത്തിറക്കും

‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന ചിത്രത്തിലൂടെ കേരളം മുതൽ ദേശീയതലത്തിൽ വരെ വളരെ വലിയ രീതിയിൽ പ്രശസ്തി ആർജിച്ച സംവിധായകൻ ജിയോ ബേബി തന്നെ പുതിയ സംവിധാന സംരംഭത്തെക്കുറിച്ച് അറിയിച്ചിരിക്കുകയാണ്. ജിയോ ബേബി അവസാനമായി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കഴിഞ്ഞ വർഷം ആണ് റിലീസ് ചെയ്തത്. ഒടിടി റിലീസായി എത്തിയ ചിത്രം പുരുഷാധിപത്യത്തിനെതിരെയും അന്ധവിശ്വാസപരമായ ആചാരങ്ങൾക്കെതിരെയും അതിശക്തമായിത്തന്നെ പ്രതികരിച്ചു. കാലിക പ്രസക്തി ഏറെയുള്ള ഈ ചിത്രം ഭാഷയുടെ അതിർവരമ്പുകൾ ലംഘിച്ച് പ്രേക്ഷക […]

1 min read

പൃഥ്വിരാജ്,ആന്റണി പെരുമ്പാവൂർ എന്നിവരെ വിലക്കണം; സിനിമാ സംഘടനയിൽ ചർച്ച

സിനിമാ വ്യവസായത്തിന്റെ വാണിജ്യ സമവാക്യങ്ങൾ മലയാളത്തിൽ മാറി മറിഞ്ഞിരിക്കുകയാണ്. തിയേറ്റർ വ്യവസായം പൂർണമായും നിലച്ചതോടെ ഡിജിറ്റൽ ഫ്ലാറ്റ്ഫോം ശക്തിപ്പെടുന്ന കാഴ്ചയാണ് പിന്നീട് മലയാളികൾ കണ്ടതാണ്. സൂപ്പർതാര ചിത്രങ്ങൾ അടക്കം നിരവധി മലയാള ചിത്രങ്ങൾ ഇതിനോടകം മുഖ്യധാര ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ വന്നുകഴിഞ്ഞു. ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ് തുടങ്ങി അന്താരാഷ്ട്രതലത്തിലെ ഭീമന്മാരെ മലയാള സിനിമയും പ്രേക്ഷകരും ഒരേപോലെ കൈനീട്ടി സ്വീകരിച്ചു. എന്നാൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ സജീവമായി വരുന്നതോടെ തീയറ്റർ വ്യവസായം പ്രതിസന്ധിയിലാകുമോ എന്ന ഭയത്തിലാണ് സിനിമ സംഘടനകൾ. ഇപ്പോഴിതാ […]

1 min read

ഇത് മൊത്തത്തിൽ കൺഫ്യൂഷനായല്ലോ; മരക്കാർ റിലീസ് ‘ഒടിടി’യോ തിയേറ്ററോ?? ഔദ്യോഗിക വിശദീകരണം ഇങ്ങനെ

മലയാളത്തിന്റെ ബ്രഹ്മാണ്ഡചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും ചർച്ചകളും ആണ് ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ വലിയ വിഷയം ആയിരിക്കുന്നത്. നൂറുശതമാനവും ഒരു ദൃശ്യവിസ്മയം ആയിരിക്കുന്ന മരക്കാർ പൂർണ്ണമായും തീയേറ്ററിൽ ഇരുന്ന് കാണേണ്ട ഒരു ചിത്രമാണെന്ന് നിർമാതാവും സംവിധായകനും ഒരേ സ്വരത്തിൽ നാളിതുവരെയായി പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിൽ റിലീസ് ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് പ്രമുഖ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സിനിമാ പ്രേമികൾക്കും മോഹൻലാൽ ആരാധകർക്കും ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ച് കൃത്യമായ ഒരു വിശദീകരണം […]

1 min read

വെറും 17 ദിവസം; മോഹൻലാൽ ചിത്രം പൂർത്തിയാക്കി ഷാജി കൈലാസ് പുതിയ അണിയറ വിശേഷങ്ങൾ #Alone #Mohanlal #AntonyPerumbavoor #AashirvadCinemas #Packup

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നായ ഷാജി കൈലാസ്-മോഹൻലാൽ കൂട്ടുകെട്ട് വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. എലോൺ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആരംഭിച്ചതും മോഹൻലാലിന്റെ ചിത്രത്തിലെ ലുക്കും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ സംവിധായകൻ ഷാജി കൈലാസ് എലോണിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു എന്ന് അറിയിച്ചിരിക്കുകയാണ്. കൃത്യമായ പ്ലാനിങ്ങോടെ വെറും 17 ദിവസം കൊണ്ടാണ് എലോൺ പൂർത്തിയാക്കിയിരിക്കുന്നത്. വളരെ നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമായിരിക്കും ഒരു മോഹൻലാൽ ചിത്രം […]

1 min read

ബോളിവുഡിൽ തരംഗം തീർക്കാൻ ദുൽഖർ സൽമാൻ; അണിയറയിൽ ഒരുങ്ങുന്നത് പ്രതികാര കഥ??

മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാന്റെ പുതിയ ബോളിവുഡ് ചിത്രം ഒരുങ്ങുന്നു. ദുൽഖറിന്റെ ആദ്യ ബോളിവുഡ് അരങ്ങേറ്റം കാർവാൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു. സോയ ഫാക്ടർ എന്നീ ചിത്രത്തിനു ശേഷം ദുൽഖർ ചെയ്യാൻ പോവുന്നത് ബോവുഡിൽ തന്റെ മൂന്നാമത്തെ ചിത്രമായിരിക്കുമിത്. സണ്ണി ഡിയോൾ, പൂജ ഭട്ട്,ശ്രേയ ധന്യന്തരി എന്നീ താരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ‘ചുപ്’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര് ‘ റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്’എന്നാണ് […]