
News Block
Fullwidth Featured
സിനിമയോട് എതിർപ്പ് കാണിച്ച പയ്യനിൽ നിന്ന് സിനിമയില്ലാതെ ഒരു നിമിഷം ജീവിക്കാനാകാത്ത മനുഷ്യനിലേക്ക് തന്നെ മാറ്റിയ അപ്പന് പിറന്നാളാശംസിച്ച് ചാക്കോച്ചൻ
മലയാള സിനിമയിലെ ചോക്ലേറ്റ് നായകൻ എന്ന് കേട്ടാൽ ഓർമ്മ വരുന്ന ഒറ്റ പേരേ ഉള്ളൂ.അത് കുഞ്ചാക്കോ ബോബൻ എന്നാണ്.സമീപ കാലത്തിറങ്ങിയ തന്റെ സിനിമകൾ കൊണ്ട് ഈ ചോക്ലേറ്റ് ഇമേജ് പൊളിച്ചടക്കി കൊണ്ടിരിക്കുകയാണ് ചാക്കോച്ചൻ.സിനിമാ നടൻ ആകണമെന്ന് യാതൊരു ആഗ്രഹവുമില്ലാതിരിക്കുമ്പോൾ വീട്ടുകാരുടെ സിനിമാപശ്ചാത്തലം മൂലം സിനിമയിൽ എത്തിപെട്ടയാളാണ് കുഞ്ചാക്കോ ബോബൻ.ആ ഓർമ്മകൾ പുതുക്കുന്ന ഒരു കുറിപ്പാണ് തന്റെ പിതാവിന്റെ ജന്മ ദിനത്തിൽ ചാക്കോച്ചൻ പിതാവിനു ആശംസകളോടെ പങ്കു വെച്ചിരിക്കുന്നത്. പിറന്നാളശംസകൾ അപ്പാ.ഈ വർഷം ആശംസിക്കുന്നതിൽ ഒരു ചെറിയ പ്രത്യേകതയുണ്ട്. […]
ആ കിക്കിനു മുൻപ് ഞാൻ കരഞ്ഞിരുന്നു.മിന്നൽ മുരളിയിലെ ബ്രൂസ് ലീ ബിജി മനസ്സ് തുറക്കുന്നു.
കേരളത്തിനു മുഴുവൻ നെറ്റ്ഫ്ലിക്സിലൂടെ മിന്നലടിപ്പിച്ച ബേസിൽ ജോസഫിന്റെ മിന്നൽ മുരളിയിലെ നായികയാണു ഫെമിന ജോർജ്ജിന്റെ ബ്രൂസ് ലീ ബിജി എന്ന കഥാപാത്രം.സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളിയിൽ ടോവിനോ അവതരിപ്പിച്ച അമാനുഷിക ശക്തികൾ ഉള്ള കഥാപാത്രത്തിന്റെ നായികയാണ് ഫെമിനയുടെ ബിജി. മാതൃഭൂമിയ്ക്ക് ഈയിടെ നൽകിയ അഭിമുഖത്തിൽ പടത്തിന്റെ പിന്നാമ്പുറ വിശേഷങ്ങളും പടത്തിൽ ഉൾപ്പെടുത്താതെ പോയ സീനുകളെ പറ്റിയും ഫെമിന സംസാരിച്ചിരുന്നു.ചിത്രത്തിൽ തന്റെ പഴയ കാമുകനായ അനീഷിനെ ചവിട്ടി തെറിപ്പിച്ചുകൊണ്ടാണ് ബിജിയുടെ ഇന്റ്രോ.എന്നാൽ അത് അങ്ങനെ ആയിരുന്നില്ല പകരം […]
രാഷ്ട്രീയ പക പോക്കലിന്റെ ‘കൊത്ത്’.സിബി മലയിൽ – ആസിഫ് അലി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി.
കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ അനവധി സിനിമകൾക്ക് സാക്ഷ്യം വഹിച്ചവരാണു മലയാളികൾ.ആ കൂട്ടത്തിലേക്ക് രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള വൈരത്തിന്റേയും കൊലപാതക രാഷ്ട്രീയത്തിന്റേയും കഥ പറയുന്ന മറ്റൊരു ചിത്രം കൂടി.സിബി മലയിൽ – ആസിഫ് അലി കൂട്ടുകെട്ടിലൊരുങ്ങുന്ന കൊത്ത് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചലച്ചിത്ര താരം പ്രിത്വിരാജിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പങ്കു വെച്ചു. ഒരിടവേളയ്ക്ക് ശേഷം സിബി മലയിൽ സംവിധായകനാകുന്ന ചിത്രത്തിൽ ആസിഫ് അലിയെ കൂടാതെ റോഷനും നിഖില വിമലും പ്രധാന വേഷങ്ങളിൽ എത്തുന്നു.ഹേമന്ത് കുമാർ […]
ഗേ/പീഡോഫൈൽ കഥാപാത്രവുമായി മമ്മൂക്ക ? ആകാംക്ഷ നിറച്ച് ‘പുഴു’ ടീസർ.
സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ ഉയർത്തി കൊണ്ട് മമ്മൂട്ടി ചിത്രം പുഴുവിന്റെ ടീസർ.പുറത്തിറങ്ങി ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ ഒരു മില്ല്യണിലധികം കാഴ്ചക്കാരാണു ടീസർ കണ്ടിരിക്കുന്നത്.ചിത്രത്തിൽ മമ്മൂട്ടി ചെയ്യുന്ന കഥാപാത്രത്തിനെ പറ്റിയാണ് സോഷ്യൽ മീഡിയ വളരെയധികം ചർച്ച ചെയ്യുന്നത്.പീഡോഫൈൽ ആണെന്നും ഗേ ആണെന്നും അതല്ല ടോക്സിക് പാരന്റിംഗ് ആണെന്നുമെല്ലാം ഉള്ള തരത്തിലാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തലുകൾ.ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാർവ്വതി തിരുവോത്തിന്റെ ഈ സിനിമയെ പറ്റിയും മമ്മൂട്ടിയുടെ കഥാപാത്രത്തെയും പറ്റിയുമുള്ള സ്റ്റേറ്റ്‌മന്റ് നെഗറ്റീവ് ക്യാരക്ടർ ആണ് അദ്ദേഹം […]
ദിലീപിന്‍റെ മോശം സിനിമയെ എന്‍റെ സിനിമകളുമായി എന്തിനാണ് താരതമ്യം ചെയ്യുന്നത്? സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു…
ജനപ്രിയനായകൻ ദിലീപിൻറെ ഏറ്റവും പുതിയ ചിത്രമാണ് നടനും സംവിധായകനുമായ നാദിർഷ ഒരുക്കിയ കേശു ഈ വീടിൻറെ നാഥൻ. കേശു ഈ വീടിൻറെ നാഥൻ ഒറ്റീറ്റി പ്ലാറ്റ്ഫോമിൽ ആയിരുന്നു റിലീസ്, സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. കേട്ടുമടുത്ത തമാശകൾ കുത്തി നിറച്ചിരിക്കുന്നു എന്നതാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്, എന്നാൽ പഴയ ദിലീപിനെയാണ് തിരിച്ചു കിട്ടിയത് എന്നും ഒന്നിച്ചിരുന്ന് ഒന്ന് രണ്ട് മണിക്കൂർ ഉല്ലസിക്കാൻ കിട്ടുന്ന അവസരം ആണെന്നും മറ്റൊരു വിഭാഗം പ്രേക്ഷകരും പറയുന്നു. ചിത്രത്തിനെ കുറിച്ച് ഓൺലൈൻ […]
മൊട്ടയടിച്ച് മീശ പിരിച്ച് ആരാധകരെ ഞെട്ടിച്ചു കൊണ്ട് ലാലേട്ടൻ.വൻ മേക്ക് ഓവറിൽ ബറോസ്….
സിനിമ ലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ ഞെട്ടിച്ചു കൊണ്ട് വമ്പൻ മേക്ക് ഓവർ നടത്തി മലയാളത്തിന്റെ കമ്പ്ലീറ്റ് ആക്ടർ മോഹൻ ലാൽ.തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിനു വേണ്ടിയാണു മോഹൻ ലാൽ തന്റെ ലുക്കിൽ കാര്യമായ പരീക്ഷണം നടത്തിയിരിക്കുന്നത്.മൊട്ടയടിച്ച് പിരിച്ചു വെച്ച മീശയും നീളൻ താടിയുമായാണ് ഡി ഗാമ തമ്പുരാന്റെ നിധി സൂക്ഷിപ്പുകാരനായ നാനൂറ് വർഷം പ്രായമുള്ള ഭൂതമായി ബറോസ് എത്തുന്നത്.ഈ മേക്ക് ഓവറിലുള്ള പോസ്റ്ററാണു ന്യൂ ഇയർ സമ്മാനമായി ആരാധകർക്ക് മോഹൻ ലാൽ പങ്കു വെച്ചത്. കഴിഞ്ഞ […]
മികച്ച നടി : റിമ കല്ലിങ്കല്‍ ; മികച്ച നടന്‍ : ജോജു ; മികച്ച ചിത്രം : നായാട്ട്…
ഡിയോരമ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള ഗോൾഡൻ സ്പാരോ പുരസ്കാരം സ്വന്തമാക്കി നടി റിമാ കല്ലിങ്കൽ. ” സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്ക്കാരം. സമാനതകളില്ലാത്ത മികവുറ്റ പ്രകടനമായിരുന്നു റിമാ കല്ലിങ്കലിന്റേതെന്ന് ജൂറി വിലയിരുത്തി. ഗിരീഷ് കാസർവളളി, മനീഷ കൊയ് രാള ,സുരേഷ് പൈ ,സുദീപ് ചാറ്റർജി, സച്ചിൻ ചാറ്റെ എന്നിവരാണ് ജൂറി അംഗങ്ങൾ . നായാട്ട് എന്ന സിനിമയിലെ അഭിനയത്തിന് ജോജു ജോർജ് മികച്ച നടനായി. മികച്ച സിനിമക്കുള്ള സിൽവർ സ്പാരോ […]
Black As well as the https://dressageblog.com/a-guide-to-atlantic-city-new-jerseys-most-popular-gambling-destination/ Beanstalk Slot machine Round
It happens too as Jack’s encounter, however it says the storyline on which his / her grandmother activities since he or she escapades in the market to increase the loved ones and initiate friends. James Nevertheless printed Tar and also the Question Drops a good Appalachian variety inside Black and also the Beanstalk history. Tar […]
Circular Participle And canoe gonflable occasion commence Fantastic Participle
DisclaimerAll content on this website, including book, thesaurus, guides, land, along with other supply facts are for educational makes use of merely. We’lmost all way too look at a a small amount of examples of the simplest way each of below different forms functions coming from a key phrase. Hr with The german language circular […]
“SIDDY-അയാൾ എല്ലാവരിലും ഉണ്ട് ” അജി ജോണും,ഐ.എംവിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ത്രില്ലർ മൂവി ‘സിദ്ദി’ യുടെ ട്രെയിലർ
ഐ. എം വിജയൻ,അജി ജോൺ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘സിദ്ധി’ എന്ന ക്രൈം ത്രില്ലർ ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയിരിക്കുന്നു. 1.32 മിനിറ്റ് ദൈർഘ്യമുള്ള ട്രൈലെർ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. സത്യം വീഡിയോസ് യൂട്യൂബ് ചാനലിലൂടെ ഇന്ന് 12 മണിയോടെയാണ് ട്രൈലെർ പുറത്തിറക്കിയത്. മലയാളത്തിന്റെ പ്രിയതാരങ്ങളായ അനൂപ് മേനോൻ, ലാൽ ജോസ്,ഇന്ദ്രജിത്, ഉണ്ണിമുകുന്ദൻ,അജു വർഗീസ്,വിഷ്ണു ഉണ്ണികൃഷ്ണൻ, വിജയ് ബാബു,ഹരീഷ് പേരാടി, പ്രശാന്ത് അലക്സാണ്ടർ,സജീവ് വിൽസൺ,രമേശ് കോട്ടയം,സുധി കൊപ്പ എന്നിവരും ചിത്രത്തിന്റെ ട്രൈലെർ പങ്കുവെച്ചു. ഒരു ക്രൈം ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രമായിരിക്കുമെന്ന് […]