13 Nov, 2025
1 min read

“അദ്ദേഹം മഹാനാണ്… മോഹൻലാൽ കാരണമാണ് എന്റെ മകൻ ഇപ്പോൾ ജീവിച്ചിരുന്നത്…” : മനസ് തുറന്ന് സേതുലക്ഷ്മി അമ്മ

അമ്മ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരം ആണ് സേതുലക്ഷ്മി അമ്മ. ശക്തമായ അമ്മ വേഷങ്ങൾ അല്ലെങ്കിൽ പോലും നർമ്മത്തിൽ പൊതിഞ്ഞ അമ്മ കഥാപാത്രം അവതരിപ്പിച്ച് ഏവരുടെയും മനം കവരുവാൻ സേതുലക്ഷ്മി അമ്മയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാള സിനിമ-സീരിയൽ നാടകരംഗത്ത് തിളങ്ങിനിന്നിരുന്ന സേതുലക്ഷ്മി തന്റെ മകൻറെ അസുഖത്തെ തുടർന്നാണ് അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്. മിമിക്രി കലാകാരനായ മകൻ അപകടത്തിനുശേഷം വൃക്ക രോഗ ബാധിതൻ ആവുകയും മകൻറെ രണ്ടു വൃക്കകളെയും അസുഖം ബാധിച്ചതിനെ തുടർന്ന് സേതുലക്ഷ്മി കുടുംബം പോറ്റാനായി അഭിനയ രംഗത്തേക്ക് ചുവടു […]

1 min read

സുപ്രിയ കാണിച്ചത് ചീപ്പ് ഷോ!! “ഇവിടെ ശെരിക്കും ചെറുതായത് സുപ്രിയയോ, ശ്രീനിധിയോ?” ; കെ ജി എഫ് 2 പ്രമോഷൻ വേദിയിൽ നായിക ശ്രീനിധിയെ അവഗണിച്ച സുപ്രിയ മേനോന് വിമർശനം

കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിരവധി തവണ റിലീസ് ഡേറ്റ് മാറ്റി വെച്ച, സിനിമ പ്രേമികളെ ഒന്നടങ്കം ആസ്വാദനത്തിന്റെ മുൾമുനയിൽ നിർത്തിയ ‘കെജിഎഫ്’ രണ്ടാംഭാഗം ഏപ്രിൽ 14 ന് തീയ്യേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. മലയാളത്തിൽ ഉൾപ്പെടെ ഏറെ ആസ്വാദകരെ നേടിയെടുത്ത കെജിഎഫ് ചാപ്റ്റർ രണ്ടിന്റെ വിതരണം കേരളത്തിൽ ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസ് ചേർന്നാണ്. ഇതിൻറെ ഭാഗമായി ഇന്നലെ ചിത്രത്തിൻറെ പ്രമോഷന് വേണ്ടി നടൻ യാഷും നടി ശ്രീ നിധിയും അടക്കമുള്ളവർ കൊച്ചിയിലെ ലുലുമാളിലെത്തിയിരുന്നു. എന്നാൽ പ്രമോഷൻ ചടങ്ങിന് […]

1 min read

‘അയ്യരുടെ അഞ്ചാം വരവ് വെറുതെയാവുമോ?’ ; പുതിയ ചർച്ചകൾക്ക് വഴിയൊരുക്കി ‘CBI 5 THE BRAIN’ ആദ്യത്തെ ടീസർ

സിബിഐ സീരിസിലെ അഞ്ചാം ഭാഗമായ സിബിഐ 5 – ൻ്റെ ടീസർ ഇന്നലെ പുറത്തിറങ്ങി. സീരിസിലെ നാലാം ഭാഗം പുറത്തിറങ്ങി 17 വർഷങ്ങൾക്ക് ശേഷമാണ് പുതിയ ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തുന്നത് എന്നൊരു പ്രത്യേകത കൂടെ ചിത്രത്തിനുണ്ട്.  രൂപത്തിലും, ഭാവത്തിലും വ്യത്യാസങ്ങൾ ഒന്നും ഇല്ലാത്ത ആ പഴയ സേതുരാമയ്യർ ആയിട്ടാണ് ടീസറിലും മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.  ഏറ്റെടുക്കുന്ന കേസിനെ സംബന്ധിക്കുന്ന വിവരങ്ങളും ടീസറിൽ നിന്നും പ്രകടമാകുന്നുണ്ട്. എസ് .എൻ സ്വാമി, കെ. മധു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിബിഐ സീരിസിലെ ആദ്യ […]

1 min read

‘ആടുജീവിതം’ കഴിഞ്ഞാൽ ഉടൻ ‘എമ്പുരാൻ’!! ; വെളിപ്പെടുത്തൽ നടത്തി പൃഥ്വിരാജ് സുകുമാരൻ

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നതാണ് സിനിമാ പ്രേമികളില്‍ ആകാംഷയുണ്ടാക്കാന്‍ കാരണവും. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് വിജയമായിരുന്നു 2019ല്‍ പുറത്തിറങ്ങിയ ‘ലൂസിഫര്‍’. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു എമ്പുരാന്‍ പ്രഖ്യാപിച്ചത്. കഥ ഫുള്‍ പറയണമെങ്കില്‍ മൂന്ന് സിനിമകളായി പുറത്തിറക്കണമെന്ന് പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും പറഞ്ഞിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കാറുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംങ് […]

1 min read

‘സിക്സ് പാക്കല്ല.. ആരോഗ്യമാണ് ശ്രെദ്ധ..’ ഇപ്പോൾ ഉള്ള പാക്കിൽ സംതൃപ്തൻ എന്ന് മോഹൻലാൽ

മോഹന്‍ലാല്‍ എന്ന മഹാനടന്‍ നമ്മള്‍ മലയാളികളുടെ മാത്രം സ്വകാര്യ അഹങ്കാരമല്ല. രാജ്യത്തിന്റെ മുഴുവന്‍ യശസ്സ് ഉയര്‍ത്തുന്ന അഭിമാന തേജാസ്സാണ് അദ്ദേഹം. അതുകൊണ്ടാണഅ എല്ലവരും തന്നെ മോഹന്‍ലാലിനെ ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടന്‍ എന്ന് പറയുന്നത്. വളരെ ആത്മസമര്‍പ്പണത്തോടെയാണ് അദ്ദേഹം അഭിനയിക്കുന്നത്. കഠിനാധ്വാനവും മനസാന്നിദ്ധ്യവും പുലര്‍ത്തുന്ന താരം സ്വന്തം ശരീരത്തെ എല്ലായിപ്പോഴും ഫിറ്റായി സൂക്ഷിക്കാറുണ്ട്. എല്ലാ ദിവസവും ജിമ്മില്‍ പോകുകയും ആരോഗ്യപരമായ ഭക്ഷണ ശീലവും എല്ലാം അദ്ദേഹത്തിന്റെ ജീവിത്തിലെ പ്രധാനപ്പെട്ട കാര്യമാണ്. മോഹന്‍ലാലിന്റെ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ […]

1 min read

“എല്ലാ സുന്ദരിമാരുടെ കൂടെയും രണ്ടാമത് അഭിനയിക്കണം” : നടൻ മോഹൻലാൽ പറഞ്ഞതറിയാം

മലയാളികളുടെ പ്രിയ താരമാണ് നടന്‍ മോഹന്‍ലാല്‍. അദ്ദേഹം ചെയ്ത ഓരോ കഥാപത്രങ്ങള്‍ എന്നും എല്ലാവരുടേയും മനസ്സില്‍ ഇടം നേടാറുണ്ട്. സ്‌നേഹമുള്ള ഭര്‍ത്താവും കാമുകനും മകനും അച്ഛനും ചേട്ടനും സുഹൃത്തുമൊക്കെയാണ് നമുക്ക് ഓരോരുത്തര്‍ക്കും മോഹന്‍ലാല്‍. താരത്തിന്റെ കാമുകനായുള്ള വേഷങ്ങളും ഭര്‍ത്താവായുള്ള വേഷങ്ങളും കുസൃതി നിറഞ്ഞ വേഷങ്ങളുമെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. മോഹന്‍ലാലിന്റെ ഓരോ ചിത്രങ്ങളിലെ നായികമാര്‍ക്കും ഒരുപാട് പ്രാധാന്യം നല്‍കാറുണ്ട്. കൂടെ അഭിനയിച്ചവരില്‍ മോഹന്‍ലാലിന് ഏറ്റവും ഇഷ്ടം മഞ്ജു വാര്യരെ ആണെന്ന് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ അഭിനയിക്കാന്‍ […]

1 min read

‘പുറകിൽ ശ്രീരാമ കീർത്തനം, മുൻപിലിരുന്ന് ബീഫ് കഴിക്കുന്ന ഹിന്ദു പെൺകുട്ടി’ : ഹൃദയം സിനിമയ്ക്ക് നേരേ ഗുരുതര വിവാദ വിദ്വേഷ പ്രചരണം

ഏതൊരു ചിത്രത്തിനും പ്രശസ്‌തിയും, അംഗീകാരവും കൂടുതൽ ലഭിക്കുന്നുണ്ടെന്ന് തോന്നിയാൽ എന്തുകൊണ്ടാണെന്ന് അറിയില്ല അത്തരം ചിത്രങ്ങളെ ചുറ്റി പറ്റി നിരവധി വിവാദങ്ങളും പിന്നീട് കേൾക്കാറുണ്ട്. അങ്ങനെയൊരു വിവാദ കഥയ്ക്ക് പാത്രമാവുകയാണ് ഹൃദയം സിനിമയിലെ ചില രംഗങ്ങൾ.  ബീഫ് രാഷ്ട്രീയത്തെ ചുറ്റി പറ്റി സമൂഹ മാധ്യമങ്ങളിൽ ഒരു വലിയ ചർച്ചയ്ക്ക് തിരി കൊളുത്തുകയാണ് ഹൃദയം സിനിമയിലെ ഒരു രംഗം. ഹൃദയം സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രംഗങ്ങളിൽ ഒന്നായിരുന്നു ചിത്രത്തിലെ നായികാ – നായകന്മാരയ നിത്യയും, അരുണും പൊറോട്ടയും, ബീഫും ഒരു […]

1 min read

കേരളചരിത്രത്തിലെ റെക്കോർഡ് ഫാൻസ്‌ ഷോകൾ!! ദളപതി വിജയ്യുടെ ‘ബീസ്റ്റ്’ ഏപ്രിൽ 13ന് മെഗാമാസ്സ്‌ റിലീസായി എത്തുന്നു

ഇളയദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബീസ്റ്റ്’. ചിത്രത്തിൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ട്രെയ്‌ലർ ഏപ്രിൽ 2 ശനിയാഴ്ച റിലീസ് ചെയ്തിരുന്നു. മാസ് എന്റർടെയ്‌നർ ചിത്രത്തിന് വേണ്ട എല്ലാ ഘടകങ്ങളും പരിഗണിച്ചായിരുന്നു ചിത്രത്തിൻ്റെ ട്രെയ്‌ലർ. ഏകദേശം മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലർ വിജയുടെ കഥാപാത്രമായ വീരരാഘവനെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തുകയായിരുന്നു. “ഏറ്റവും മികച്ചതും കുപ്രസിദ്ധവുമായ ചാരൻ”. ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി കഴിഞ്ഞപ്പോൾ തന്നെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രം ഏപ്രിൽ […]

1 min read

“ഒരു സ്ത്രീയായാണ് ഇന്ത്യയ്ക്ക് പുറത്ത് ജീവിച്ചത്” : നടൻ മോഹൻലാൽ ഒരു പഴയ അഭിമുഖത്തിൽ പറഞ്ഞ അനുഭവം ഇങ്ങനെ

പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരമായി മാറ്റില്ലാതെ തുടരുന്ന നടനാണ് മോഹന്‍ലാല്‍. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തനിക്ക് കഴിയുന്ന ചില പ്രകടനങ്ങളിലൂടെ അവിസ്മരണീയമാക്കിയ നടനാണ് അദ്ദേഹം. സിനിമയില്‍ മോഹന്‍ലാല്‍ കരഞ്ഞപ്പോഴും ചിരിച്ചപ്പോഴും ഇടറിയപ്പോഴുമെല്ലാം അത് നമ്മുടെ ഉള്ളില്‍ തട്ടിയിട്ടുണ്ട്. പലരും അയാളെ തങ്ങളുടെ മകനെപ്പോലെയോ സുഹൃത്തായോ കാമുകനായോ ഭര്‍ത്താവായോ സഹോദരനായോ അച്ഛനായോ ഒക്കെ കണ്ടിട്ടുമുണ്ട്. ഫാന്‍സിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ പഴയ ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്ന വാക്കുകളാണ് വൈറലാവുന്നത്. ഒരു […]

1 min read

‘ആ മെസേജ് കാണുമ്പോൾ എനിയ്ക്ക് ഇപ്പോഴും ഞെട്ടലാണ്’ : 2018-ൽ മമ്മൂട്ടി മെസേജയച്ച അനുഭവം പങ്കുവെച്ച് ഭീഷ്മയുടെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി

താൻ അയച്ച ഒരു പഴയ മെസ്സേജിന് മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടി അഭിനന്ദനങ്ങളറിയിച്ച പഴയ ഓർമ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭീഷ്മ പർവ്വം സിനിമയുടെ തിരക്കഥാകൃത്തുകളിലൊരാളായ ‘ദേവദത്ത് ഷാജി’. 2018 – ൽ ‘സ്വന്തം കാര്യമെന്ന’ എൻ്റെ ഷോർട് ഫിലിമിന് വ്യൂസ് ഒന്നും കയറാതിരിക്കുന്ന സമയത്ത് പ്രയാസപ്പെട്ട് ഇരിക്കുമ്പോഴാണ് ആ മെസ്സേജ് വരുന്നത്. അത് മമ്മൂട്ടിയുടെ മെസ്സേജ് ആയിരുന്നെന്നും, അത് കണ്ട് താൻ ഞെട്ടി പോയെന്നുമാണ് ദേവദത്ത് ഷാജി പറയുന്നത്. പിന്നീട് അദ്ദേഹത്തെ ഭീഷ്മയുടെ സെറ്റിൽ വെച്ച് കണ്ടപ്പോൾ ഈ […]