News Block
അഞ്ചാം എഡിഷനിലും മമ്മൂട്ടി സാറിന് ഒരു മാറ്റവുമില്ല, മുമ്പെങ്ങനെയായിരുന്നോ അതു പോലെ തന്നെ: എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്
സിബിഐ അഞ്ചാം ഭാഗം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലറും ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. അഞ്ചാം എഡിഷനിലും മമ്മൂട്ടിക്കു മാറ്റമൊന്നുമില്ലെന്ന് പറയുകയാണ് എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി തുടങ്ങി 17 ഭാഷകളിലായി ബ്രഹ്മാണ്ഡ ചിത്രമായ ആര്‍ആര്‍ആര്‍ ഉള്‍പ്പെടെ ഇരുന്നൂറോളം സിനിമകളൊരുക്കിയ എഡിറ്ററാണ് ശ്രീകര്‍. എട്ട് ദേശീയ അവാര്‍ഡുകള്‍, മലയാളത്തില്‍ മാത്രമായി അഞ്ച് സംസ്ഥാന അവാര്‍ഡ്, തമിഴ് തെലുങ്ക് സംസ്ഥാന അവാര്‍ഡ് ഫിലിം ഫെയര്‍ അവാര്‍ഡ് തുടങ്ങി കൈനിറയെ അംഗീകാരങ്ങളുമായി ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയിട്ടുണ്ട് […]
മോഹൻലാൽ ആരാധിക്കുന്ന മമ്മൂട്ടി സിനിമകൾ ഇവയാണ്..
പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരങ്ങളായി മാറ്റമില്ലാതെ തുടരുന്ന രണ്ടുപേര്‍. മലയാളത്തിന്റെ ബിഗ് എംസ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും സിനിമയില്‍ സജീവമായത് എണ്‍പതുകളുടെ ആരംഭത്തിലാണ്. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തങ്ങള്‍ക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ ഇരുവരും അവിസ്മരണീയമാക്കുകയുണ്ടായി. മമ്മൂട്ടിയുെ മോഹന്‍ലാലും ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും നല്ല സൗഹൃദത്തിലാണ്. ഇരുവരും ഒന്നിച്ച് 55 ഓളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഇരുവരും ഒന്നിക്കുന്ന ചിത്രങ്ങളെല്ലാം തന്നെ തിയേറ്ററുകളില്‍ തരംഗമാകാറുണ്ട്. ഊതിക്കാച്ചിയ പൊന്ന് മുതല്‍ കടല്‍ കടന്നൊരു മാത്തുകുട്ടി വരെയുള്ള […]
“മമ്മൂട്ടിയേക്കാൾ മികച്ച ഒരു നടൻ ഇന്ത്യയിലില്ല” : ഗണേഷ് കുമാർ എംഎൽഎ പൊതുവേദിയിൽ
മലയാള ചലച്ചിത്രനടന്‍, ടി വി സീരിയല്‍ അഭിനേതാവ് എന്നിതിലുപരി ഇപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധ നേടുന്ന താരമാണ് കെ ബി ഗണേഷ് കുമാര്‍. ഗണേഷ് കുമാര്‍ ഇപ്പോള്‍ പത്തനാപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എ. കൂടി ആണ്. മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള അദ്ദേഹത്തിന്റെ പിതാവാണ്. 1985-ല്‍ കെ ജി ജോര്‍ജ്ജിന്റെ ഇരകള്‍ എന്ന സിനിമയില്‍ നായകനായാണ് ഗണേഷ് കുമാര്‍ സിനിമാപ്രവേശനം നടത്തിയത്. മോഹന്‍ലാല്‍ നായകനായ ‘ചെപ്പ്’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ വില്ലന്‍ വേഷം ഏറെ […]
സിനിമാസ്വാദകരെ വിറപ്പിച്ച മമ്മൂട്ടിയുടെ നെഗറ്റീവ് ഷേഡുള്ള മികച്ച അഞ്ച് കഥാപാത്രങ്ങള്‍
പതിറ്റാണ്ടുകളായി മലയാളത്തിന്റെ സൂപ്പര്‍ താരമാണ് മെഗാസ്റ്റര്‍ മമ്മൂട്ടി. ഓരോ കാലത്തും തന്നെ പുതുക്കുന്ന താരമാണ് മമ്മൂട്ടി. തനിക്കിണങ്ങുന്ന വേഷങ്ങള്‍ ഇക്കാലത്ത് തെരഞ്ഞെടുത്ത് അവയെ പരമാവധി ശ്രദ്ധേയമാക്കാന്‍ ശ്രമിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. മമ്മൂട്ടിയുടെതായി അവസാനം ഇറങ്ങിയ ചിത്രം ഭീഷ്മപര്‍വ്വമായിരുന്നു. നൂറ് കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തു ചിത്രം. നിരവധി ചിത്രങ്ങള്‍ ഈ വര്‍ഷം റിലീസിനായി ഒരുങ്ങുന്നുമുണ്ട്. അതില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഴു. മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒരുമിക്കുന്ന സിനിമയാണ് പുഴു. […]
‘വളരെ അതിശയത്തോടെയാണ് മമ്മൂക്കയെയും അദ്ദേഹത്തിന്റെ അഭിനയത്തെയും നോക്കി കാണുന്നത്’ : നടൻ ഇന്ദ്രന്‍സ്
മലയാളത്തിലെ ഒരു മഹാനടനാണ് ഇന്ദ്രന്‍സ്. വസ്ത്രാലങ്കാര രംഗത്ത് നിന്നും അഭിന രംഗത്ത് എത്തിയ ഒരു നടന്‍. ഏകദേശം 250 ചിത്രങ്ങളില്‍ അദ്ദേഹം അഭിനയത്തിന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ഒട്ടുമിക്ക സിനിമകളിലും ഹാസ്യതാരമായി അഭിനയിച്ചിട്ടുള്ള ഇന്ദ്രന്‍സ് 2018ല്‍ ആളൊരുക്കം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി. ഹാസ്യതാരം എന്നതിലുപരി മികച്ച കഥാപാത്രങ്ങളിലൂടെ സിനിമ രംഗത്ത് തന്റേതാ വ്യക്തമുദ്ര പതിപ്പിച്ചു. 2019-ല്‍ വെയില്‍മരങ്ങള്‍ എന്ന സിനിമയിലൂടെ സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള […]
Unpredictable Twist ഒളിപ്പിച്ച് സിബിഐ 5 The Brain!! ‘ബാസ്‌കറ്റ് കില്ലിങ്ങ്’ സേതുരാമയ്യർ എന്ന ബുദ്ധിരാക്ഷസൻ്റെ തന്ത്രമോ??
ഏറെ പ്രതീക്ഷയോടെ ഏവരും കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5 . ചിത്രം മെയ് – 1 നാണ് തിയേറ്ററുകളിൽ എത്തുന്നത്. സിബിഐ സീരിസിലെ സേതുരാമയ്യർ എന്ന ഐക്കോമിക് കഥാപാത്രമായി മമ്മൂട്ടി വീണ്ടും പ്രത്യക്ഷപ്പെടുമ്പോൾ ചിത്രത്തിൽ ഏതൊക്കെ തരത്തിലുള്ള സസ്പെൻസുകളാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. സിബിഐ 5 – ൻ്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ഇതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു പ്രയോഗമായിരുന്നു ബാസ്‌കറ്റ് കില്ലിങ്ങ്. മലയാളികളെ സംബന്ധിച്ചിടത്തോളം അവർക്ക് അത്രമാത്രം പരിചിതമല്ലാത്ത […]
‘താന്ത്രിക് മാണിക്യ’, ഹിന്ദിയിൽ റെക്കോർഡടിക്കാൻ ‘ഒടിയൻ’
മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത ഒടിയന്‍ ഹിന്ദിയിലും. മൊഴിമാറ്റിയാണ് ചിത്രം ഇറക്കുന്നത്. ഹിന്ദി പതിപ്പിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. പെന്‍ മൂവീസിന്റെ യൂട്യൂബ് ചാനലിലാണ് ട്രെയിലര്‍ റിലീസായിരിക്കുന്നത്. ഇതേ ചാനലിലൂടെ ഈ മാസം 23ന് ഒടിയന്‍ ഹിന്ദി പതിപ്പ് റിലീസ് ചെയ്യും. വി.എ. ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ നിര്‍വഹിച്ചത് ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ്. ഭൂമുഖത്ത് ശേഷിക്കുന്ന അവസാന ഒടിയനായ മാണിക്യന്റെ കഥയാണ് ചിത്രം പറഞ്ഞത്. 14 ഡിസംബര്‍ […]
’30 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂക്കയോടൊപ്പം അഭിനയിച്ച ചിത്രമാണ് നന്‍ പകല്‍ നേരത്ത് മയക്കം’; മമ്മൂട്ടിയോടൊപ്പമുള്ള ലൊക്കേഷന്‍ അനുഭവങ്ങള്‍ പങ്കുവച്ച് നടൻ അശോകന്‍
മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരു പ്രമുഖ നടനാണ് അശോകന്‍. 1979-ല്‍ പുറത്തിറങ്ങിയ ‘പെരുവഴിയമ്പലം’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ. മലയാള സിനിമയിലെ ഒട്ടുമിക്ക സംവിധായകരുടെയും ചിത്രങ്ങളില്‍ അശോകന്‍ അഭിനയത്തിന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ഇടവേള, ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, തൂവാനത്തുമ്പികള്‍, മൂന്നാം പക്കം, വൈശാലി, ഇന്‍ ഹരിഹര്‍ നഗര്‍, അമരം, ഉള്ളടക്കം, പൊന്നുച്ചാമി, സ്ഫടികം, നാലു പെണ്ണുങ്ങള്‍, ടു ഹരിഹര്‍ നഗര്‍ തുടങ്ങി തനിക്ക് കിട്ടി ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളിലും […]
മമ്മൂട്ടി : മറ്റൊരു നടനും ഇല്ലാത്ത അന്യഭാഷാ റെക്കോർഡുള്ള നടൻ ; അനശ്വരമാക്കിയ അന്യഭാഷാ ചിത്രങ്ങൾ
മലയാള ഭാഷയിൽ അഭിനയിച്ച് തിളങ്ങിയ പല താരങ്ങളും അന്യഭാഷാ ചിത്രങ്ങളിൽ അവരവരുടെ കഴിവുകൾ ഇതിനോടകം തെളിയിച്ചു കഴിഞ്ഞിട്ടുള്ളവരാണ്. മെഗാസ്റ്റാർ മമ്മൂട്ടി അടക്കം നിരവധി താരങ്ങളാണ് അന്യഭാഷാ ചിത്രങ്ങളിൽ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുള്ളത്. പത്തിലധികം അന്യഭാഷ ചിത്രങ്ങളിലാണ് മമ്മൂട്ടി ഇതിനോടകം വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്. 1990 പുറത്തിറങ്ങിയ മൗനം സമ്മതം എന്ന ചിത്രത്തിലാണ് താരം ആദ്യമായി തമിഴിൽ അഭിനയിക്കുന്നത്. കെ മധു സംവിധായകനായ ചിത്രത്തിൻറെ കഥ എഴുതിയിരുന്നത് എസ്എൻ സ്വാമി ആയിരുന്നു. ഇളയരാജയുടെ സംഗീതത്തിൽ പുറത്തിറങ്ങിയ ചിത്രത്തിലെ നായികയായി […]
“കേസ് വിജയിക്കുമോ പരാജയപ്പെടുമോ എന്ന് വ്യാകുലപ്പെടാതെ യാതൊരു ഫ്രസ്‌ട്രേഷനും ദേഷ്യവും കാണിക്കാതെ ശാന്തമായ ചിരിയോടെ കില്ലറെ കണ്ടുപിടിക്കാനുള്ള അയ്യരുടെ UNIQUE IDENTITY” ; കുറിപ്പ്
മമ്മൂട്ടി നായകനായെത്തുന്ന സിബിഐ 5 ദ ബ്രെയിന്‍ ചിത്രത്തിനായി ആരാധകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി ‘സേതുരാമയ്യര്‍’ ആയി വരുമ്പോള്‍ എല്ലാവരും പ്രതീക്ഷകളിലാണ്. ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ടും ആരാധകര്‍ ആകാംഷയുടെ മുള്‍മുനയില്‍ നില്‍ക്കുകയാണ്. ‘ആ 20 മിനിറ്റിലുണ്ട് ബാലുവിന്റെ എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരം’ എന്ന സേതുരാമയ്യരുടെ ഡയലോഗുമായി ആകാംക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതു തന്നെയാണ് ട്രെയിലറും. അന്നും ഇന്നും ഒരു മാറ്റവുമില്ലാതെ സേതുരാമയ്യരായി മമ്മൂട്ടിയെ […]