
News Block
“സേവാഭാരതിക്ക് തീവ്രവാദ പരിപാടിയില്ല.. പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് പറയാൻ കോടികൾ മുടക്കേണ്ട..” : ഉണ്ണി മുകുന്ദൻ
മലയാള സിനിമയില്‍ യുവനടന്മാരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ ഉള്ള താരമാണ് ഉണ്ണി മുകുന്ദന്‍. നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ താരം ചെയ്ത് മലയാളികളുടെ മനസില്‍ ഇടം നേടിയിട്ടുണ്ട്. നടന്‍ എന്നതിലുപരി ഇന്ന് നിര്‍മാതാവ് കൂടിയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മേപ്പടിയാന്‍ എന്ന ചിത്രമായിരുന്നു ഉണ്ണി നിര്‍മ്മിച്ചത്. ചിത്രത്തിലെ നായകനും ഉണ്ണി തന്നെയായിരുന്നു. ജയകൃഷ്ണന്‍ എന്നാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സ്വന്തം നിര്‍മ്മാണക്കമ്പനിയുടെ ആദ്യ ചിത്രം എന്നതിനൊപ്പം തന്നെ കുടുംബനായകനായി ഉണ്ണി എത്തിയ […]
Pot ribéry la routourne Coral
And that can add good value for the getaway leasing also. Whether or not you desire material entrance doors coming from a professional as well as family surroundings, business folks are available to carry out hard be right for you. A new gates offers you a high movement involving click as as being a triple-useful. […]
What to anticipate in a Info Software Review
Whether you have to create infographics for business usages or take advantage of the info to monitor your competitors, you can use data software to help you get to the bottom level of your data. There are many different www.rootsinnewspapers.com/key-elements-of-the-european-virtual-data-rooms-market types of info software, every with their very own features. Here are a few in […]
ആ 20 കുട്ടികൾ ഇനി ലാലേട്ടന്റെ താങ്ങും തണലിലും സുരക്ഷിതം ; ജന്മദിനത്തിൽ നന്മയുടെ കരസ്പർശം
പിറന്നാൾ ദിനത്തിൽ മഹത്തായ ഒരു കാര്യം ചെയ്ത് വീണ്ടും മഹാനായിരിക്കുകയാണ് മലയാളത്തിന്റെ അഭിനയ ചക്രവർത്തി മോഹൻലാൽ. അട്ടപ്പാടിയിലെ ആദിവാസി ഗ്രാമത്തിൽ 20 കുട്ടികൾക്ക് പുതുജീവൻ നൽകുകയാണ് അദ്ദേഹം. അവർ ഇനി ആ കൈകളിൽ സുരക്ഷിതമാണ്. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഹൃദയസ്പർശിയായ ഒരു കുറുപ്പിനൊപ്പം പങ്കുവെച്ച വീഡിയോ നമ്മെ ആനന്ദക്കണ്ണീരിലാഴ്ത്തും. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം കുട്ടികളോട് സംസാരിക്കുമ്പോൾ ഭാവി എങ്ങനെയായിരിക്കുമെന്ന് അറിയാം. വാഗ്ദാനമുള്ള കുട്ടികളോട് സംസാരിക്കുമ്പോൾ, ഭാവി സുരക്ഷിതമാണെന്ന് നിങ്ങൾക്കറിയാം. അട്ടപ്പാടിയിലെ ആദിവാസി ഗ്രാമത്തിൽ നിന്നുള്ള വിശ്വശാന്തി […]
“മമ്മൂക്കയുമൊത്തുള്ള ഒരു സിനിമ എന്റെ പ്ലാനിലുണ്ട്.. രണ്ട് മൂന്നു കഥകൾ ആലോചനയിൽ..” : ജീത്തു ജോസഫ്
മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ജീത്തു ജോസഫ്. ദൃശ്യം എന്ന ചിത്രം തീര്‍ത്ത വിസ്മയകരമായ വിജയത്തിന്റെ അലയൊലികള്‍ ഇന്നും അവസാനിച്ചിട്ടില്ല. ദൃശ്യം ഒന്നും ചിത്രത്തിന്റെ രണ്ടാം ഭാഗവും മലയാള ചരിത്രത്തിന്റെ അവിസ്മരണീയ ഏടുകളാണെന്ന് തന്നെ പറയാം. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ട്. 2007ലെ സുരേഷ് ഗോപി ഇരട്ട വേഷങ്ങളിലെത്തിയ ‘ഡിറ്റക്റ്റീവ്’ എന്ന ചിത്രത്തിലൂടെയാണ് ജീത്തും സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ‘ദൃശ്യം’ സിനിമയുടെ റീമേക്കായ ‘പാപനാസം’ എന്ന ചിത്രത്തിലൂടെ തമിഴിലില്‍ അരങ്ങേറ്റം കുറിച്ച […]
“ഇത്രമേൽ മോഹിപ്പിച്ച നടന ശൈലി മറ്റൊരാളിൽ കണ്ടിട്ടില്ല.. ഇത്രമേൽ വിസ്മയിപ്പിച്ച ഭാവങ്ങൾ സമ്മാനിച്ച മറ്റൊരാളില്ല” : മോഹൻലാലിനെ കുറിച്ച് കുറിപ്പ് എഴുതി ആരാധിക
മലാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് ഇന്ന് അറുപത്തി രണ്ടാം ജന്മദിനം. അഭിനയം മോഹനമായൊരു അനുഭവമാക്കുന്ന ലാല്‍ ഭാവങ്ങള്‍ക്ക് പക്ഷേ, ഇന്നും, എന്നും നിത്യയൗവനം തന്നെ. വില്ലനായെത്തി മലയാള സിനിമയുടെ നായകനായി പിന്നീട് നാട്ടിന്‍പുറത്തുകാരനായും അധോലോക നായകനായും കാമുകനായുമൊക്കെ വിവിധ വേഷപ്പകര്‍ച്ചകള്‍ ആടിയ താരമാണ് മോഹന്‍ലാല്‍. എന്ത് വെല്ലുവിളിയും എടുത്ത് ഓരോ കഥാപാത്രവും മികവുറ്റതാക്കാന്‍ ശ്രമിക്കാറുണ്ട് അദ്ദേഹം. ഇന്നത്തെ സിനിമകളിലും മോഹന്‍ലാലിന്റെ ആ പഴയ എന്‍ര്‍ജി നമുക്ക് കാണാന്‍ സാധിക്കും. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിവസമായ ഇന്ന് നിരവധി ആരാധകരും താരങ്ങളും […]
“കണ്ടിരിക്കുമ്പോൾ പത്മരാജൻ ചിത്രം കരിയിലക്കാറ്റുപോലെ ഓർമ്മയിലേക്ക് വന്നു” : ജീത്തു ജോസഫിന്റെ ‘ട്വൽത്ത് മാൻ’ കണ്ട പ്രേക്ഷകൻ എഴുതുന്നു
‘ദൃശ്യം രണ്ടി’ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാന്‍. കെ ആര്‍ കൃഷ്ണകുമാറിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ട്വല്‍ത്ത്മാന്‍ കഴിഞ്ഞ ദിവസം മുതലാണ് ഡിസ്‌നിപ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിംങ് ആരംഭിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ ഏറെ ആയിരുന്നു. എന്നാല്‍ ആ പ്രതീക്ഷകളൊന്നും തെറ്റിക്കാത്ത ഒരു സിനിമയാണെന്നാണ് സിനിമ കണ്ട കഴിഞ്ഞ പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. മോഹന്‍ലാലിന്റെ രസകരവും […]
“സാധാരണക്കാരൻ ആവാനും സൂപ്പർഹീറോ ആവാനും ഒരുപോലെ കഴിയുന്ന നടൻ” : ആരാധനാ മൂർത്തിയുടെ ജന്മദിനത്തിൽ ആരാധകൻ എഴുതുന്നു
വില്ലന്‍ വേഷത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളത്തിന്റെ താരരാജാവായ താരമാണ് മോഹന്‍ലാല്‍. ആദ്യ സിനിമയിലൂടെ തന്നെ ജനപ്രീതി നേടിയെടുക്കാന്‍ സാധിച്ച താരം കൂടിയാണ് അദ്ദേഹം. പിന്നാലെ നായകനായും മോഹന്‍ലാല്‍ ബിഗ് സ്‌ക്രീനില്‍ തിളങ്ങി. അഞ്ച് തവണ ദേശീയ പുരസ്‌കാരം, ഒമ്പത് തവണ സംസ്ഥാന പുരസ്‌കാരം. മലയാളസിനിമാ ബോക്സോഫീസിന്റെ ഉയരം ഇരുനൂറ് കോടി ക്ലബ്ബിലെത്തിച്ച വാണിജ്യവിജയങ്ങള്‍. അദ്ദേഹത്തിന്റെ ഒരു ആരാധകന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്. സിനിമയോട് അടങ്ങാത്ത പ്രണയം തോന്നാന്‍ കാരണം, സിനിമ സ്വപ്നം കാണാന്‍ […]
‘ലാലേട്ടാ… കേരളാ ബാലയ്യ ആവല്ലേ…‘ ; മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആരാധകന്റെ കുറിപ്പ്
സമൂഹമാധ്യമങ്ങളിൽ ലാലേട്ടൻ ആരാധകരുടെ ആറാട്ടാണ് നടക്കുന്നത്. പ്രിയതാരത്തിന്റെ പിറന്നാൾ ദിനം ആഘോഷമാക്കുകയാണ് അവർ. സിനിമാതാരങ്ങൾ തുടങ്ങി വിവിധ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖരാണ് മോഹൻലാലിന് ആശംസകളുമായി രംഗത്തെത്തുന്നത്. 62 തികയുന്ന മോഹൻലാൽ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരെ ഇത്രയും നാൾ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും, കരയിക്കുകയും തുടങ്ങി എല്ലാ വേഷപ്പകർച്ചകളിലൂടെയും മികച്ച നിന്നിട്ടുണ്ട്. എന്നാൽ അടുത്തിടെയായി ഇറങ്ങുന്ന സിനിമകളിൽ മോഹൻലാലിന്റെ പ്രകടനം വിമർശനങ്ങൾക്കും വിധേയമായിട്ടുണ്ട്. അതിന് പല കാരണങ്ങളും ഉണ്ട് എന്ന് ആരാധകർ തന്നെ പറയുന്നുണ്ട്. ആശംസകൾക്കിടയിൽ അത്തരമൊരു ആശംസ […]
“ബെസ്റ്റ് സ്ക്രീൻ പ്രെസെൻസ് മമ്മൂട്ടി, നടി ശോഭന” : അഭിപ്രായം തുറന്നുപറഞ്ഞ് ആസിഫ് അലി
2009ല്‍ പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് ആസിഫ് അലി. ആസിഫിന്റെ രണ്ടാമത്തെ ചിത്രം സത്യന്‍ അന്തിക്കാടിന്റെ അന്‍പതാം ചിത്രമായ കഥ തുടരുന്നു എന്ന സിനിമയായിരുന്നു. ഈ സിനിമയ്ക്ക് ശേഷം ആസിഫിനെ തേടി നിരവധി ചിത്രങ്ങളായിരുന്നു വന്നത്. തന്റേതായ ഒരു വ്യക്തിമുദ്ര സിനിമാലോകത്ത് പതിക്കാനും താരത്തിന് സാധിക്കുകയും ചെയ്തു. ഇപ്പോഴിതാ രാജീവ് രവിയുടെ സംവിധാനത്തില്‍ ആസിഫ് അലി നായകനാവുന്ന […]