News Block
Fullwidth Featured
“അമൃതയെ താൻ വിവാഹം ചെയ്തിട്ടില്ല… പ്രചരിക്കുന്നത് തെറ്റായ വാർത്തകൾ” : ഗോപി സുന്ദർ
വർഷങ്ങളായി സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദർ. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഗോപി സുന്ദറിന്റെ പല ഗാനങ്ങളും മലയാള സിനിമയിലെ ഹിറ്റ് ലിസ്റ്റുകളുടെ ഇടയിൽ ഇടം നേടിയിട്ടുണ്ട്. ഗോപി സുന്ദർ മികച്ച ഗായകനും സംഗീത സംവിധായകനും ആണെന്ന് ഈ നാളുകൾ കൊണ്ട് തെളിയിച്ചു കഴിഞ്ഞതാണ് എന്നാൽ അതേ സമയം തന്നെ വിവാദങ്ങളുടെ നായകനായാണ് അദ്ദേഹം എപ്പോഴും ആരാധകർക്കിടയിൽ അറിയപ്പെടാറുള്ളത്. ഗോപി സുന്ദറിന് ആദ്യ വിവാഹത്തിൽ രണ്ട് ആൺകുട്ടികൾ ഉണ്ട്. […]
‘റോബിന് അത് സമ്മതമായിരുന്നില്ല’, ഇരുവരും തര്‍ക്കിച്ചാണ് ഫോണ്‍ കട്ട് ചെയ്തത്! പിന്നീട് ദില്‍ഷയുടെ ലൈവ് വരുന്നു.. അഭ്യൂഹങ്ങൾ ഇങ്ങനെ
ബിഗ് ബോസ് സീസണ്‍ ഫോര്‍ കഴിഞ്ഞതോടെ മലയാളികള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലും മറ്റും കേള്‍ക്കുന്ന പേരാണ് ദില്‍ഷ-റോബിന്‍ എന്നത്. ഇരുവരുടേയും സൗഹൃദം സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ദില്‍ഷയോട് പ്രണയമാണെന്ന് റോബിന്‍ പല തവണ തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും തനിക്ക് റോബിനോടുള്ളത് സൗഹൃദമാണെന്നാണ് ദില്‍ഷ വ്യക്തമാക്കിയത്. എന്നാല്‍ റോബിന്‍ ആരാധകരുടെ കാത്തിരിപ്പ് ഇരുവരുടേയും വിവാഹം എപ്പോഴാണെന്ന് അറിയാനാണ്. അത് മാത്രമല്ല, ബിഗ് ബോസില്‍ മത്സരിച്ച് ജയിച്ച് വന്ന ദില്‍ഷയോട് എല്ലാവരും ചോദിച്ച ഒരു ചോദ്യവും അത് […]
“മമ്മൂക്കയെ കാണുന്ന നിമിഷം മുതൽ നമ്മൾ അദ്ദേഹത്തിന്റെ ഫാൻ ആയി മാറും”… ഷൈൻ ടോം ചാക്കോ
മമ്മൂട്ടിയെ കാണുമ്പോൾ തന്നെ എല്ലാവരും മമ്മൂട്ടിയുടെ ഫാൻ ആയി മാറുന്ന പതിവാണ് താൻ കണ്ടിട്ടുള്ളത്. എന്നാൽ പരിചയപ്പെടുന്ന സമയം മുതൽ തന്നെ മമ്മൂട്ടിയുടെ ഫാൻ ആകുകയും ഒന്നുമില്ല പകരം പരിചയപ്പെട്ട മമ്മൂട്ടിയെ അടുത്ത അറിഞ്ഞു കഴിഞ്ഞാൽ എല്ലാവരും അദ്ദേഹത്തിന്റെ ഫാൻ ആയി മാറും. ഒരിക്കലും മമ്മൂട്ടിയോട് ആദ്യ കാഴ്ചയിൽ തന്നെ ആർക്കും അത്ര വലിയ അടുപ്പം തോന്നുകയില്ല എന്നാൽ ഒരു ചെടി വളർന്ന് പൂവ് കഴിക്കാൻ എടുക്കുന്ന സമയം പോലെ കണ്ട് കണ്ട് അദ്ദേഹത്തെ കൂടുതൽ മനസ്സിലാക്കി […]
ഓളവും തീരവും തീരുമാനിക്കും ‘രണ്ടാമൂഴം’ പ്രിയദര്‍ശന്‍ ചെയ്യണോ വേണ്ടയോ എന്ന് ; സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ സജീവ ചര്‍ച്ച
എം. ടി വാസുദേവന്‍ നായരുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രമാണ് ‘ഓളവും തിരവും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകനായെത്തുന്നത്. കഴിഞ്ഞ ദിവസം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രധാന കഥാപാത്രമായ ബാപ്പുട്ടിയായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. 1960ല്‍ എം.ടിയുടെ തന്നെ രചനയില്‍ പി. എം മേനോന്‍ സംവിധാനം ചെയ്ത് ഇതേ പേരില്‍ സിനിമ റിലീസായിരുന്നു. മധുവും, ഉഷ നന്ദിനിയുമായിരുന്നു അന്ന് പ്രധാന കഥാപാത്രങ്ങളില്‍ എത്തിയത്. ഉഷ നന്ദിനി […]
ബി ഉണ്ണികൃഷ്ണന്റെ സെറ്റിൽ ആരാധകരുടെ തള്ളിക്കയറ്റം.. മഴപോലും വക വൈക്കാതെ മമ്മൂട്ടിയെ കാണാൻ എത്തിയത് നിരവധി ആരാധകർ.. ത്രില്ലർ പോലീസ് ചിത്രം പുരോഗമിക്കുന്നു..
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വാർത്തകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ വൈറൽ ആയി മാറുന്നത്. ചിരിക്കു പ്രാധാന്യം നൽകി ക്കൊണ്ട് ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഉണ്ണികൃഷ്ണൻ അണിയിച്ചൊരുക്കിയ ചിത്രങ്ങളെല്ലാം വലിയ ഹിറ്റുകൾ ആയിട്ടുണ്ട്. എന്നാൽ ഏറ്റവു മൊടുവിലായി ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം ഒരു ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുകയാണ് എന്നാണ് അറിയാൻ കഴിയുന്നത്. ആറാട്ട് എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒന്നിക്കുന്ന ചിത്രത്തിലാണ് ഇപ്പോൾ മമ്മൂട്ടി ജോയിൻ ചെയ്തിരിക്കുന്നത്. സിനിമ […]
‘കാളിയന്‍’ സിനിമയിലേക്ക് കെ.ജി.എഫ്. സംഗീത സംവിധായകന്‍ ; രവി ബസ്‌റൂറിനെ സ്വാഗതം ചെയ്ത് പൃഥ്വിരാജ്
യാഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് കണ്ടത്മുതല്‍ രാജ്യമെമ്പാടും ശ്രദ്ധിച്ച പേരായിരുന്നു രവി ബസ്‌റൂര്‍. ‘കെജിഎഫി’ന്റെ തകര്‍പ്പന്‍ സംഗീതം ഒരുക്കിയത് രവി ബസ്‌റൂറാണ്. വൈകാരികതയും ആക്ഷനും ഇടകലര്‍ന്ന ചിത്രത്തെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തില്‍ എത്തിച്ചത് ഇദ്ദേഹത്തിന്റെ മികവുകൊണ്ടാണ്. കര്‍ണാടകയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് സിനിമാസംഗീതലോകത്തേക്ക് എത്തിയതാണ് രവി ബസൂര്‍. ഇപ്പോഴിതാ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംഗീത സംവിധായകനാകാന്‍ ഒരുങ്ങുകയാണ് രവി ബസ്‌റൂര്‍ എന്നാണ് റിപ്പോര്‍ട്ട്. പൃഥ്വിരാജ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം […]
“അടയ്‌ങ്കപ്പ എന്നാ ഒര് ട്രാൻഫമേഷൻ” ; നടനിൽ നിന്ന് സംവിധായാകനിലേക്ക് മോഹൻലാൽ… ഞെട്ടിത്തരിച്ച് തമിഴ് വ്ലോഗർമാരുടെ റിയാക്ഷൻ വീഡിയോ!
തമിഴ് നാട്ടിലെ പ്രമുഖ വീഡിയോ കണ്ടന്റ് ക്രീയേറ്റർമാരാണ് അവളും നാനും റിയാക്ട് ആൻഡ് വ്ലോഗ്സ് എന്ന ചാനൽ. 2019 ആരംഭിച്ച ഇവരുടെ ബ്ലോഗിന് ഇപ്പോൾ ഒരു ലക്ഷത്തിന് അടുത്ത് ഫോളോവർമാരുണ്ട്. വ്യത്യസ്തമായ പ്രമുഖ വീഡിയോകളുടെ റിയാക്ഷൻ വീഡിയോകളും ഇവരുടെ തന്നെ യാത്രകളുമാണ് ഈയൊരു ചാനലിലൂടെ പുറത്തു വിടുന്നത്. ഇപ്പോഴിതാ മോഹന്ലാൽ സംവിധായകന്റെ കുപ്പായം അണിയുന്ന ബറോസ് എന്ന സിനിമയുടെ മേക്കിങ് വീഡിയോ ഇവർ റിയാക്ട് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ കാണുമ്പോൾ ഇവർക്ക് എന്താണ് തോന്നുന്നത് എന്നാണ് […]
“ഞാൻ എന്നും ഒരു മോഹൻലാൽ ഫാൻ ആണ്… സിനിമയിൽ വരാൻ പോലും കാരണം ലാലേട്ടൻ” : ഷൈൻ ടോം ചാക്കോ പറയുന്നു
വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ആരാധകരുടെ മനസ്സിൽ ഇഷ്ടം നേടിയെടുത്ത താരമാണ് ഷൈൻ ടോം ചാക്കോ. ഏതു തരത്തിലുള്ള വേഷങ്ങളും തനിക്ക് അനുയോജ്യമായ രീതിയിൽ ചെയ്യാൻ കഴിയും എന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു. ഷൈൻ ടോം ചാക്കോ എന്ന പേര് കേട്ടാൽ തന്നെ ഇപ്പോൾ ആരാധകർക്ക് വലിയ പ്രതീക്ഷ തന്നെയാണ്. കാരണം മലയാളത്തിൽ മികച്ച സിനിമകൾ ഇതിനോടകം തന്നെ ഷൈൻ ടോം ചാക്കോ സമ്മാനിച്ചു കഴിഞ്ഞു. തന്റെ ഓരോ കഥാപാത്രങ്ങളിലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന ഷൈൻ […]
“മോഹൻലാൽ സാറിനൊപ്പം നിൽക്കുന്നത് പോലും പോസിറ്റീവ് ഫീൽ ആണ്” : അലക്സാണ്ടർ പ്രശാന്ത്
മോഹൻലാൽ എന്ന നടനെ കുറിച്ച് സിനിമ ലോകത്തിൽ എപ്പോഴും പറയാനുള്ളത് കൂടെ അഭിനയിക്കുന്നവരെ എന്നും കൂടെ നിർത്താൻ സഹായിക്കുന്ന ഒരു നടനാണ് എന്നാണ്. ഓരോ ദിവസം കഴിയും തോറും ലാലേട്ടൻ എന്ന വ്യക്തിയുടെ സ്വഭാവം ആരാധകർക്ക് വിലമതിക്കാൻ കഴിയാത്ത ഒരു സംഗതിയായി മാറുകയാണ്. ഓരോ സിനിമാ താരങ്ങൾക്കും ലാലേട്ടനെ കുറിച്ച് പറയാനുള്ളത് നല്ലതു മാത്രം ആണ്. സിനിമ താരങ്ങൾ എല്ലാം ലാലേട്ടനെ കുറിച്ച് പറയുന്നത് നല്ല കാര്യങ്ങൾ മാത്രമാണ്. ഇപ്പോഴിതാ സിനിമാതാരമായ അലക്സാണ്ടർ ലാലേട്ടനോടൊപ്പം ഉള്ള ആറാട്ട് […]
സൂപ്പർഹിറ്റ് കൂട്ടുകെട്ട് വീണ്ടും! ‘വിശുദ്ധ മെജോ’ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി; ചിത്രം ഓഗസ്റ്റില്‍ തിയേറ്ററില്‍ എത്തും
കിരണ്‍ ആന്റണിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘വിശുദ്ധ മെജോ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നടന്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടെയ്‌ലര്‍ റിലീസ് ചെയ്തത്. ജയ് ഭീം ഫെയിം ലിജോമോള്‍ ജോസ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസ്, ഡിനോയ് പൗലോസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി. ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ജോമോന്‍ ടി ജോണ്‍ ആണ്. ചിത്രത്തിന്റെ […]