Latest News
മോഹന്‍ലാലിനെ നായകനാക്കി അനൂപ് സത്യന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നു ഒരു വമ്പന്‍ സിനിമ
മലയാളത്തിലെ പ്രമുഖ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. നിരവധി നല്ല നല്ല സിനിമകളാണ് സത്യന്‍ അന്തിക്കാട് മലയാളികള്‍ക്ക് സമ്മാനിച്ചത്. രേഖ സിനി ആര്‍ട്സിന്റെ സഹസംവിധായകനായാണ് അദ്ദേഹം ആദ്യം മലയാള സിനിമയില്‍ എത്തിത്. ഒരു മികച്ച ഗാനരചയിതാവ് എന്ന നിലയിലായിരുന്നു അദ്ദേഹത്തെ അറിയപ്പെടാന്‍ തുടങ്ങിയത്. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും അദ്ദേഹത്തിന്റെ മിക്ക സിനിമകളും. ജയറാം, മീരജാസ്മിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി അദ്ദേഹം ഒടുവില്‍ സംവിധാനം ചെയ്ത മകള്‍ എന്ന സിനിമയും കുടുംബ ബന്ധങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ചതാണ്. സത്യന്‍ […]
‘എമ്പുരാനില്‍ പൃഥ്വിരാജിന് പകരവും, ബിലാലില്‍ ദുല്‍ഖറിന് പകരവും റോബിന്‍ വരണമെന്നാണ് കൂടുതല്‍ മലയാളികളും ആഗ്രഹിക്കുന്നത്’ : വൈറലായി ട്രോള്‍
ഏഷ്യാനെറ്റില്‍ സംപ്രക്ഷേപണം ചെയ്യുന്ന ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ഇപ്പോള്‍ ബിഗ് ബോസിന്റെ നാലാമത്തെ സീസണാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇത്തവണ 17 മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് മത്സര രംഗത്ത് ഉള്ളത്. നവീണ്‍ അറയ്ക്കല്‍, ജാനകി സുധീര്‍, ലക്ഷ്മി പ്രിയ, ഡോ.റോബിന്‍ രാധാകൃഷ്ണന്‍, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, ജാസ്മിന്‍ എം മൂസ, നിമിഷ, അഖില്‍ ബി എസ്, ഡെയ്‌സി ഡേവിഡ്, റോണ്‍സന്‍ വിന്‍സെന്‍്, അശ്വിന്‍ വിജയ്, അപര്‍ണ മള്‍ബറി, ബ്ലെസ്ലി, സൂരജ് തേലക്കാട്, […]
‘മോഹൻലാലും ജഗതിയും തിലകനും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാകുന്നത് ഈ കാരണങ്ങൾ കൊണ്ടാണ്’: ഷോബി തിലകൻ പറയുന്നു
മലയാളത്തിലെ മഹാ നടനാണ് തിലകന്‍. നാടകത്തിലൂടെ സിനിമയില്‍ എത്തിയ അദ്ദേഹം നിരവധി ഹിറ്റ് ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ അദ്ദേഹം യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടല്‍, ഇന്ത്യന്‍ റുപ്പീ തുടങ്ങിയ ഹിറ്റ് സിനിമകളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. മരണ ശേഷവും അദ്ദേഹത്തെ ഓര്‍ക്കപ്പെടുന്ന ഒരുപാട് നല്ല കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചതാണ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്. അതുകൊണ്ടാണ് പെരുന്തച്ചന്‍ എന്ന് സിനിമയിലെ തച്ചനേയും, […]
”ശരീര സൗന്ദര്യത്തിനൊപ്പം വ്യക്തിത്വവും ഏറ്റവും മികച്ച രീതിയില്‍ നിലനിര്‍ത്തുന്ന മമ്മൂക്കയെ കണ്ട് പഠിക്കണം” ; കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. താരങ്ങള്‍ക്കിടയില്‍ പോലും മെഗാസ്റ്റാറിന് കൈനിറയെ ആരാധകരുണ്ട്. അഭിനയത്തോടും സിനിമയോടുമുള്ള അടക്കാനാവാത്ത ആഗ്രഹമായിരുന്നു മമ്മൂട്ടിയുടെ പെട്ടെന്നുളള വളര്‍ച്ചയ്ക്ക് പിന്നിലെ രഹസ്യം. സിനിമ പാരമ്പര്യമോ സൗഹൃദമോ ഇല്ലാതെയായിരുന്നു മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തിയത്. ഓരോ കാലത്തും തന്നെ തന്നെ പുതുക്കുന്ന നടനാണ് മമ്മൂട്ടി. നടനെന്ന നിലയില്‍ മാത്രമല്ല, മറ്റ് കാര്യങ്ങള്‍കൊണ്ടും അദ്ദേഹത്തെ ആരാധിക്കുന്നവര്‍ നിരവധിപേരാണ്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി ആരാധകന്‍ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. സൗഹൃദങ്ങളെ ചേര്‍ത്തു […]
‘ലാലേട്ടനല്ല ആരു പറഞ്ഞാലും ആരാധകരുടെ മനസ്സിലെ ബിഗ് ബോസ് വിന്നര്‍ റോബിന്‍ മച്ചാന്‍ തന്നെ’: റോബിന്‍ ആര്‍മി പ്രതികരിക്കുന്നു
ഇന്ത്യയില്‍ സംപ്രേഷണം ചെയ്തു വരുന്ന ബിഗ് ബോസ് എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയുടെ മലയാളം പതിപ്പാണ് ബിഗ് ബോസ് മലയാളം. മലയാളത്തിലെ പ്രമുഖ ചാനല്‍ ആയ ഏഷ്യാനെറ്റിലൂടെയാണ് ബിഗ് ബോസ് ടെലിവിഷന്‍ പരമ്പരയുടെ മലയാളം പതിപ്പ് സംപ്രേഷണം ചെയ്തു വരുന്നത്. 2018 ജൂണ്‍ 24-നാണ് ഏഷ്യാനെറ്റ് ചാനലില്‍ ബിഗ് ബോസ് മലയാളം സംപ്രേഷണം ആരംഭിച്ചത്. ബിഗ് ബോസിന്റെ ആദ്യ സീസണില്‍ സാബുമോന്‍ അബ്ദുസമദ് ആണ് വിജയിച്ചത്. രണ്ടാം സീസണ്‍ കൊറോണ കാരണം 75 ദിവസം ആയപ്പോള്‍ നിര്‍ത്തിവെച്ചു. […]
”പത്മഭൂഷണ്‍ നല്‍കി രാജ്യം അംഗീകരിച്ച ഒരാളെയാണ് ബിഗ് ബോസിന്റെ അവതാരകനായി എന്ന പേരില്‍ തെറി വിളിക്കുന്നത്” ; കുറിപ്പ്
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. ആദ്യ കാലങ്ങളില്‍ യൂത്തായിരുന്നു ബിഗ് ബോസ് ഷോയുടെ സ്ഥിരം കാഴ്ചക്കാര്‍. മലയാളി പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ചയാവുകയാണ് ബിഗ് ബോസ് ഷോ. മോഹന്‍ലാല്‍ അവതാരകനാകുന്നു എന്നത് തന്നെയാണ് ബിഗ്‌ബോസ് മലയാളത്തിന്റെ പ്രത്യേകത. ബിഗ് ബോസ് സീസണ്‍ നാലില്‍ നിന്നും അച്ചടക്ക നടപടിയുടെ ഭാഗമായി ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനെ എലിമിനേറ്റ് ചെയ്തതിനെ തുടര്‍ന്ന് റോബിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയകളിലൂടെ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. […]
‘നന്മമരങ്ങളുടെ ഷോ’ മാത്രമാണ് മലയാള സിനിമ, ഒന്ന് കാല് ഇടറിയാല്‍ മലയാള സിനിമയില്‍ നല്ല ഒരു വിഗ്ഗ് പോലും കിട്ടില്ല ; രൂക്ഷവിമര്‍ശനവുമായി ഒമര്‍ലുലു
‘ഹാപ്പി വെഡിങ്’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ യുവാക്കളുടെ ഇഷ്ട സംവിധായകനായി മാറിയ താരമാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം വളരെ വേഗത്തില്‍ ശ്രദ്ധ നേടാറുണ്ട്. ബാബു ആന്റണി നായകനാകുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രമാണ് ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങിയത്. ബാബു ആന്റണി മുടിയെല്ലാം നീട്ടി വളര്‍ത്തിയ ലുക്കായിരുന്നു പോസ്റ്ററില്‍. ഇപ്പോഴിതാ മലയാള സിനിമക്കെതിരെയും ബാബു ആന്റണിയുടെ മേക്കോവറിനെ കൂട്ടിച്ചേര്‍ത്തും […]
കമിതാക്കളായി ലിജോ മോളും ഡിനോയിയും! ; “വിശുദ്ധ മെജോ” യിലെ പ്രണയഗാനം “കലപില കാര്യം പറയണ കണ്ണ്”ഹിറ്റ് ചാർട്ടിൽ
തണ്ണീർമത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയനായ ഡിനോയ് പൗലോസിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ കിരൺ ആൻറണി സംവിധാനം ചെയ്യുന്ന സിനിമയാണ് “വിശുദ്ധ മെജോ”. ചിത്രത്തിലെ നായികയായി എത്തുന്നത് ലിജോമോളാണ്. ഇപ്പോഴിതാ വിശുദ്ധ മെജോയുടെ ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. സിനിമയിൽ നായക കഥാപാത്രം അവതരിപ്പിക്കുന്ന ഡിനോയ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രണയ കഥയെ ആസ്പദമാക്കിയിട്ടുള്ള ചിത്രമാണ് “വിശുദ്ധ മെജോ”. കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയമായി തണ്ണീർമത്തൻ ദിനങ്ങൾ സിനിമയിലെ നായകനായ മാത്യു തോമസ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ബൈജു എഴുപുന്നയും ചിത്രത്തിൽ […]
“ഭാര്യയും ആന്റണിയും ഒരുമിച്ചാണ് എന്റെ ജീവിതത്തിലേക്ക് വന്നത്” : ഹൃദയം തുറന്നു മോഹൻലാൽ
മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവാണ് ആന്റണി പെരുമ്പാവൂര്‍. മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ആശീര്‍വാദ് സിനിമാസിന്റെ ഉടമസ്ഥനാണ്് അദ്ദേഹം. മോഹന്‍ലാല്‍ നായകനായി എത്തിയ നരസിംഹത്തിലൂടെയാണ് അദ്ദേഹം നിര്‍മ്മാണ മേഖലയിലേക്ക് കാലെടുത്തു വെച്ചത്. പ്രേക്ഷകര്‍ ഏറ്റെടുത്ത പല മോഹന്‍ലാല്‍ സിനിമയും ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്. കുഞ്ഞാലിമരക്കാര്‍, ബ്രോ ഡാഡി, ബറോസ്, ലൂസിഫര്‍, ദൃശ്യം 2, നരസിംഹം, രാവണപ്രഭു, നരന്‍, ദൃശ്യം തുടങ്ങി ഒട്ടനവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ആണ് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ പ്രദര്‍ശനത്തിന് എത്തിയത്. സിനിമയുടെ വിജയങ്ങള്‍ക്കപ്പുറത്ത് […]
“നോർത്ത് ഇന്ത്യയിൽ ജന ഗണ മന നിരോധിക്കുമോ?” കോടതി രംഗത്തിലെ പൊള്ളുന്ന ചോദ്യങ്ങൾ നോർത്ത് ഇന്ത്യൻസിനിടയിൽ തരംഗമാവുന്നു
ടീസർ ഇറങ്ങിയ നാൾതൊട്ട് വളരെയധികം ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ജനഗണമന. സിനിമയുടെ ഓരോ അപ്ഡേഷൻസും അണിയറ പ്രവർത്തകർ പുറത്ത് വിടുമ്പോൾ വളരെ അധികം പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. സിനിമയുടെ ട്രെയിലർ ഇറങ്ങിയപ്പോഴും ആ പ്രതീക്ഷയുടെ അളവ് കൂടി. ഒടുവിൽ സിനിമ തീയേറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ചതെന്തോ അതിലും ഇരട്ടിയായി തന്നെ ലഭിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ അടക്കം അത്രയും പോസിറ്റീവ് റിവ്യൂ വന്ന സിനിമയാണ് ജനഗണമന. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് […]