16 Nov, 2025
1 min read

” മോഹന്‍ലാലിന്റെ മുഖത്തു നോക്കി പടം കൊള്ളില്ലെന്ന് പറഞ്ഞു, അന്നത്തെ അദ്ദേഹത്തിന്റെ നോട്ടവും മറുപടിയും. . . ” ; മനസ് തുറന്ന് നിര്‍മാതാവ് സി. ചന്ദ്രകുമാര്‍

പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരങ്ങളായി മാറ്റമില്ലാതെ തുടരുന്ന രണ്ട് പേരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഒരാള്‍ സൂക്ഷാമാഭിനയം കൊണ്ട് ഞെട്ടിച്ചയാളാണ്. ഒരാള്‍ അഭിനയത്തിലെ അനായാസതകൊണ്ട് ഇഷ്ടം നേടിയെടുത്തയാളാണ്. ഇപ്പോഴിതാ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ക്കുറിച്ച് പറയുകയാണ് ഷാജി കൈലാസിന്റെ സംവിധാനത്തില്‍ രണ്ടു സിനിമകള്‍ നിര്‍മ്മിച്ച സി. ചന്ദ്രകുമാര്‍. മമ്മൂക്കയെവെച്ച് ഒരു സിനിമ ചെയ്യുമ്പോള്‍ നല്ല ടെന്‍ഷന്‍ ആയിരിക്കുമെന്നും പക്ഷേ ഒരു കാര്യം പറഞ്ഞാല്‍ അതോടെ നമ്മള്‍ രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. മമ്മൂക്ക എല്ലാവരോടും നല്ല സീരിയസായിട്ടായിരിക്കും പെരുമാറുക. മമ്മൂക്ക സീരിയസ് […]

1 min read

” മമ്മൂക്കയെ വെച്ച് സിനിമ ചെയ്യണമെന്ന ആഗ്രഹം പോയി, ലാലേട്ടനെ നായകനാക്കി സിനിമ ചെയ്യണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം” ; ഒമര്‍ ലുലു വെളിപ്പെടുത്തുന്നു

ഹാപ്പി വെഡ്ഡിംങ് എന്ന ഒറ്റ സിനിമയിലൂടെ യുവാക്കളുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ഒമര്‍ ലുലു. പിന്നീട് ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ്, ഒരു അഡാര്‍ ലവ്, ധമാക്ക തുടങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയകളിലും വന്‍ ചര്‍ച്ചാ വിഷയമായിരുന്നു ഈ സിനിമകള്‍. പവര്‍ സ്റ്റാറാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം. നടന്‍ ബാബു ആന്റണിയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ക്കുറിച്ചും താരരാജാവ് […]

1 min read

മോഹൻലാലിനെ ഇടിക്കൂട്ടിലിടാൻ പ്രിയദർശൻ; ആ മെഗാഹിറ്റ് കൂട്ടുകെട്ട് വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക്

നല്ല സൗഹൃദങ്ങൾ ഉള്ളിടത്ത് എപ്പോഴും വിജയം ഉണ്ടാകാറുണ്ട്. അത് ഏതു മേഖലകൾ എടുത്തു നോക്കിയാലും അങ്ങനെതന്നെയാണ്. സുഹൃത്തുക്കൾ ചേർന്ന് വിജയമുണ്ടാകുന്നത് നാം ഒരുപാട് കണ്ടത് സിനിമാലോകത്ത് ആണ്. ആ കാര്യത്തിന് ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് മോഹൻലാലും പ്രിയദർശനും. ഇരുവരും വർഷങ്ങളായി സുഹൃത്തുക്കളാണ്. ആ സൗഹൃദം വളരെ മികച്ച  സിനിമകൾ സമ്മാനിച്ചിട്ടുണ്ട്. മികച്ച സിനിമകൾ മാത്രമായിരുന്നില്ല ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റാണ്. പുറത്തിറങ്ങിയ നിരവധി ചിത്രങ്ങൾ വലിയ വിജയം ആയിരുന്നു ബോക്സ്‌ ഓഫീസിൽ നേടിയത്. മലയാളികൾ […]

1 min read

സൂപ്പർഹിറ്റ് അടിച്ച് ടോവിനോ! ; നല്ല ‘വാശി’യോടെ വാദിച്ച് എബിനും മാധവിയും! വാശി റിവ്യു വായിക്കാം

ടൊവിനോ തോമസും കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് വാശി. പുതുമുഖ സംവിധായകന്‍ വിഷ്ണു ജി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്തത്. വിഷ്ണു തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. എബിന്‍ എന്ന വക്കീലായി ടൊവിനോയും, മാധവി എന്ന വക്കീലായി കീര്‍ത്തി സുരേഷുമാണ് ചിത്രത്തിലെത്തുന്നത്. വക്കീലന്‍മാരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ പറയുന്ന കഥയാണ് വാശി എന്ന ചിത്രത്തിലും കാണാന്‍ സാധിക്കുന്നത്. വക്കീല്‍ ജോലിയില്‍ തുടക്കക്കാരുടെ പ്രശ്‌നങ്ങളും പ്രൊഫഷണല്‍ ജീവിതത്തിലെ ‘വാശി’യുമെല്ലാം രസകരമായി ചിത്രീകരിച്ചിരിക്കുകയാണ് സംവിധായകന്‍. ടൊവിനോ തോമസിന്റെ […]

1 min read

‘ഞാന്‍ അങ്ങനെ ചെയ്താലൊന്നും ലാലേട്ടനാകില്ല! മോഹന്‍ലാലുമായി ഉപമിക്കുന്നത് അദ്ദേഹത്തെ കൊച്ചാക്കുന്ന പോലെയാണ്; അവതാരികയുടെ ചോദ്യത്തിന് ടൊവിനോയുടെ മറുപടി

യുവ താരമായി മലയാള സിനിമയില്‍ ശ്രദ്ധേയനായ നടനാണ് ടൊവിനോ തോമസ്. മോഡലിംഗ് രംഗത്തു നിന്നും സിനിമയിലേക്ക് എത്തിയ ടൊവിനോയുടെ നിരവധി സിനിമകളാണ് മലയാളത്തില്‍ പുറത്തിങ്ങിയത്. പ്രഭുവിന്റെ മക്കള്‍ ആയിരുന്നു ടൊവിനോയുടെ ആദ്യ ചിത്രം. തുടര്‍ന്ന് മലയാള സിനിമയിലെ യുവനിരയിലെ അഭിനേതാക്കളില്‍ ഒരുപടി മുന്‍പില്‍ ഉയരുവാനും ടോവിനോയ്ക്ക് സാധിച്ചു. എന്ന് നിന്റെ മൊയ്തീന്‍, ഗപ്പി, ഗോദ, മായാനദി, ഒരു കുപ്രസിദ്ധ പയ്യന്‍, ലൂക്ക, ലൂസിഫര്‍, ഉയരെ, വൈറസ്, തീവണ്ടി, മറഡോണ, ഫോറന്‍സിക്, കള എന്നിവയൊക്കെയാണ് ടൊവിനോയുടെ ശ്രദ്ധേയ ചിത്രങ്ങളാണ്. […]

1 min read

”ഒരു നടനെന്ന നിലയില്‍ വാപ്പച്ചി ഒരുപാട് എഫേര്‍ട്ട് എടുത്താണ് ഇവിടെ വരെ എത്തിയത്, എന്റെ ഗുരുവാണ് വാപ്പച്ചി ” ; മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

മലയാള സിനിമയ്ക്ക് ലഭിച്ച രണ്ട് വിലപിടിപ്പുള്ള മുത്തുകളാണ് മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും. രണ്ടുപേരും വിലമതിക്കാനാവാത്ത കലാകാരന്മാരാണ്. മമ്മൂട്ടിയുടെ മകനെന്ന ലേബലിലെത്തി സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്താന്‍ സാധിച്ച നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിലും തെന്നിന്ത്യന്‍ ലോകത്തും ഒരുപോലെ ആരാധകരുള്ള താരം കൂടിയാണ് ദുല്‍ഖര്‍. 2012ല്‍ പുറത്ത് ഇറങ്ങിയ സെക്കന്റ് ഷോ എന്ന സിനിമയിലൂടെയാണ് മലയാളികള്‍ ഡിക്യൂ എന്ന് വിളിക്കുന്ന ദുല്‍ഖര്‍ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്നാണ് താരം ഇപ്പോള്‍ […]

1 min read

മോഹന്‍ലാല്‍-ജീത്തു ജോസഫ് സിനിമകൾ വന്‍ പ്രതീക്ഷ നല്‍കാന്‍ കാരണം ഇതൊക്കെയാണ്‌

മലയാള സിനിമയ്ക്ക് ഒരു പിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. അതുപോലെ മോഹന്‍ലാല്‍- ജീത്തു ജോസഫ് കോമ്പിനേഷനില്‍ നിരവധി ഹിറ്റ് ചിത്രങ്ങളാണ് തിയേറ്ററില്‍ എത്തിയത്. അതില്‍ ഒന്നാണ് ദൃശ്യം. പ്രേക്ഷകര്‍ കാത്തിരുന്ന പോലെ തന്നെ അടിപൊളി ത്രില്ലര്‍ ചിത്രമായിരുന്നു ദൃശ്യം. അല്ല ദൃശ്യത്തെ നമുക്ക് കുടുംബചിത്രമെന്നോ സസ്പെന്‍സ് ത്രില്ലറെന്നോ മുഴുനീള എന്റെര്‍ടെയിനറെന്നോ എന്തു പേരിട്ട് വേണേലും വിളിക്കാം. ഇതെല്ലാം ഒരു പോലെ ചേര്‍ന്ന ചിത്രമാണ് ദൃശ്യം. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് ശേഷം മോഹന്‍ലാലും ജീത്തു […]

1 min read

”ഏറ്റവും സ്‌റ്റൈലിഷ് സൂപ്പര്‍സ്റ്റാര്‍ മമ്മൂക്കയാണ്, ഒരു സംവിധായകന്റെ സ്വപ്നം ആണ് അതുപോലൊരു ആക്ടറെ കയ്യില്‍ കിട്ടുകയെന്നത് ” ; പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു

തീരാമോഹത്തോടെ കൗമാരക്കാരനില്‍ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഏറ്റെടുക്കുന്ന വേഷങ്ങളോട് മമമ്മൂട്ടി കാണിക്കുന്ന ആത്മാര്‍ത്ഥത ഏത് മേഖലയുലുള്ളവര്‍ക്കും കണ്ട് പഠിക്കാവുന്നതാണ്. നടനായി ഉയരങ്ങള്‍ കീഴടക്കെ തന്നെ സംവിധായകനായും വലിയ വിജയമൊരുക്കാന്‍ സാധിച്ചിട്ടുള്ള താരമാണ് മലയാളികളുടെ സ്വന്തം പൃഥ്വിരാജ് സുകുമാരന്‍. ഇപ്പോഴിതാ പൃഥ്വി മമ്മൂട്ടിയെക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞ പഴയ ഒരു വീഡിയോ ആണ് വൈറലാവുന്നത്. ഏറ്റവും സ്‌റ്റൈലിഷ് സൂപ്പര്‍സ്റ്റാറാണ് മമ്മൂക്കയെന്നും അദ്ദേഹത്തിന്റെ വീട്ടില്‍ പോയാല്‍ മമ്മൂക്കയാണ് നമുക്ക് ഭക്ഷണം വിളമ്പി തരാറുള്ളതെന്നും പൃഥ്വിരാജ് […]

1 min read

‘മോഹന്‍ലാല്‍ ആയതുകൊണ്ട് മാത്രമാണ് ദശരഥത്തിന്റെ ക്ലൈമാക്‌സ് ആ ഒരു സ്‌മൈൽ റിയാക്ഷനില്‍ അവസാനിച്ചത്’ എന്ന് സിബി മലയില്‍

പ്രശസ്ത സിനിമ സംവിധായകനാണ് സിബി മലയില്‍. 1980 കളിലാണ് അദ്ദേഹം ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ആദ്യമായി അദ്ദേഹം ഫാസില്‍, പ്രിയദര്‍ശന്‍, ജിജോ തുടങ്ങി മലയാളത്തില്‍ അറിയപ്പെടുന്ന സംവിധായകരുടെ കീഴില്‍ സഹായിയായി പ്രവര്‍ത്തിച്ചു. പിന്നീട് സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് ദൂരെ ദൂരെ ഒരു കൂടു കൂട്ടാം. അതില്‍ ശ്രീനിവാസന്‍, മോഹന്‍ലാല്‍, നെടുമുടി വേണു, മോനക തുടങ്ങിയവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് ലോഹിദാസിന്റെ തിരക്കഥയില്‍ നിരവധി ചിത്രങ്ങളാണ് സിബി മലയില്‍ സംവിധാനം ചെയ്തത്. തനിയാവര്‍ത്തനം, […]

1 min read

“ഞാൻ കുഴച്ച് വെച്ച ഭക്ഷണം ഒരു മടിയും കൂടാതെ മോഹന്‍ലാല്‍ കഴിച്ചു” ; അനുഭവം ഓര്‍ത്തെടുത്ത് മനോജ് കെ ജയന്‍

മികച്ച നടനും, ഗായകനുമാണ് മനോജ് കെ ജയന്‍. ചില സിനിമകള്‍ക്ക് വേണ്ടി അദ്ദേഹം പാട്ടുകള്‍ പാടിയിട്ടുണ്ട്. എന്റെ സോണിയ എന്ന സിനിമയില്‍ വളരെ ചെറിയ ഒരു വേഷം ചെയ്തുകൊണ്ടായിരുന്നു മനോജ് കെ ജയന്‍ അഭിനയരംഗത്ത് തുടക്കം കുറിച്ചത്. അലി അക്ബര്‍ സംവിധാനം ചെയ്ത ‘മാമലകള്‍ക്കപ്പുറത്ത്’ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ രാണ്ടാമത്തെ സിനിമ. അതില്‍ അദ്ദേഹം പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും ചില കാരണങ്ങള്‍ കൊണ്ട് റിലീസ് ആയില്ല. പിന്നീട് പെരുന്തച്ചന്‍, സര്‍ഗ്ഗം, എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഈ രണ്ടു സിനിമകളാണ് […]